Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അഴീക്കോട് മണ്ഡലത്തില്‍ എംവി.രാഘവന്റെ മകന്‍ നികേഷിന്റെ സ്ഥാനാര്‍ത്ഥിത്വം : പുഷ്പനെ അറിയാമോയെന്ന ചോദ്യവുമായി ഡിഫിക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2016, 12:44 am IST
in Kannur

പാനൂര്‍: പുഷ്പനെ അറിയാമോ? ഞങ്ങടെ പുഷ്പനെ അറിയാമോ? സഖാവിനെ അറിയാമോ? ആ രണഗാഥ അറിയാമോ? ഇതു മൂന്നു വര്‍ഷം മുന്‍പ് ചൊക്ലിയിലെ സിപിഎം സഹയാത്രികനായ യുവകവി സവ്യസാചി എഴുതി ഈണം നല്‍കിയ കൂത്തുപറമ്പിന്റെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പനെ പ്രകീര്‍ത്തിച്ച ഗാനത്തിലെ വരികളാണ്. അഴീക്കോട് മണ്ഡലത്തില്‍ എംവി.രാഘവന്റെ മകന്‍ നികേഷിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം കാണിക്കുന്ന ശുഷ്‌കാന്തി കാണുമ്പോള്‍ നേതൃത്വത്തിനോടു പാര്‍ട്ടി അണികള്‍ തന്നെ ചോദിക്കുന്നത് മേല്‍പറഞ്ഞ വരികള്‍ത്തന്നെ. 1994 നവംബര്‍ 25 മുതല്‍ കൂത്തുപറമ്പ് വെടിവെപ്പില്‍ ജീവശ്ചവമായ പുഷ്പനെയും മറന്നുകൊണ്ടും അഞ്ച് സഖാക്കളുടെ ജീവത്യാഗത്തെ മറന്നുകൊണ്ടും എംവി.രാഘവന്റെ മകനും മാധ്യമ പ്രവര്‍ത്തകനുമായ എം.വി.നികേഷ്‌കുമാറിനെ അഴീക്കോട് സ്ഥാനാര്‍ത്ഥിയായി അവരോധിക്കാന്‍ അനുമതി നല്‍കിയതില്‍ വ്യാപകപ്രതിഷേധവും അമര്‍ഷവുമാണ് സിപിഎം അണികളില്‍ നിന്നുമുയരുന്നത്. സിപിഎം കണ്ണൂര്‍ജില്ലാ നേതൃത്വത്തിനോട് വിശദീകരണമാവശ്യപ്പെട്ട് ഇന്നലെ ചൊക്ലിയിലെ ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ അഴീക്കോടന്‍മന്ദിരത്തിലെത്തി നേരിട്ടു പ്രതിഷേധമറിയിക്കുകയും ചെയ്തു. ചൊക്ലി, നിടുമ്പ്രം, ചമ്പാട് ഭാഗങ്ങളിലെ നേതാക്കളാണ് പ്രതിഷേധവുമായി നേതൃത്വത്തെ കണ്ടത്. കൂത്തുപറമ്പില്‍ പിടഞ്ഞുവീണവരോടും പുഷ്പനോടും കാണിക്കുന്ന ആത്മവഞ്ചന വെച്ചുപൊറുപ്പിക്കില്ലെന്നും നികേഷിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കില്ലെന്നുമുളള ഉറച്ച നിലപാടിലാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍. വേദന കടിച്ചമര്‍ത്തി പ്രസ്ഥാനം നടത്തിയ സമരമുഖത്തെ ആവേശത്തില്‍ ഇന്നും ജീവിക്കുന്ന പുഷ്പനെ മറന്നാണ് വെടിവെക്കാന്‍ ഉത്തരവ് നല്‍കിയെന്ന് സിപിഎമ്മുകാര്‍ തന്നെ ആരോപിച്ച എംവി.രാഘവന്റെ മകനെ അഴീക്കോട്ട് അവരോധിക്കാന്‍ സിപിഎം ശ്രമിക്കുന്നത്. ഇത്തരം നീക്കം ജില്ലയില്‍ത്തന്നെയാകുമ്പോള്‍ സഹിക്കാന്‍ യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാര്‍ക്ക് കഴിയില്ലെന്നതാണ് സാരം. സവ്യസാചി പുഷ്പനു വേണ്ടി എഴുതിയ വരികള്‍ ഇപ്പോള്‍ സിപിഎം നേതൃത്വത്തിനുളള ഒളിയമ്പായി കാലാന്തരത്തില്‍ പരിണമിച്ചിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

Kerala

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

Kerala

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

Kerala

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

പുതിയ വാര്‍ത്തകള്‍

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.