Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍.-സിപിഎം സഖ്യത്തെ തുറന്നുകാട്ടി പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2016, 10:19 pm IST
in India

ഖരഗ്പൂര്‍: കോണ്‍ഗ്രസ്-സിപിഎം സഖ്യത്തെ തുറന്നുകാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി . കേരളത്തില്‍ തമ്മില്‍ മത്സരിക്കുന്നുവെന്നു പറയുന്ന സിപിഎമ്മും കോണ്‍ഗ്രസും ബംഗാളില്‍ പരസ്യമായി കൈകോര്‍ത്തു നില്‍ക്കുകയാണെന്ന് നരേന്ദ്ര മോദി വിശദീകരിച്ചു. പശ്ചിമ ബംഗാളിനെ തകര്‍ക്കാന്‍ സിപിഎമ്മിന് 34 വര്‍ഷം വേണ്ടിവന്നു. പക്ഷേ, മുഴുവന്‍ തകര്‍ത്തു തരിപ്പണമാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അഞ്ചുവര്‍ഷം മതിയായി, ഇന്നലെ ഖരഗ്പൂരില്‍ നടന്ന തെരഞ്ഞെടുപ്പു റാലിയില്‍ സിപിഎം, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടികളെ അതിരൂക്ഷമായി വിമര്‍ശിച്ച് മോദി പറഞ്ഞു. റാലി ജനപിന്തുണകൊണ്ട് രാഷ്‌ട്രീയ നിരീക്ഷകരെ അമ്പരപ്പിക്കുന്നതായി.

അഞ്ചുവര്‍ഷം കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമ ബംഗാൡനെ കൂടുതല്‍ നശിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിച്ചു. അഴിമതിക്കാര്‍ക്കെതിരെന്നു വരുത്തുകയും അഴിമതി ചെയ്യുകയും ചെയ്യുന്ന മമതാ ബാനര്‍ജി ഷഹെന്‍ഷായെപ്പോലെയാണെന്നും മോദി പറഞ്ഞു.

അഞ്ചുവര്‍ഷ ഭരണത്തിനിടെ കാര്യമായ ഒരു വികസന പ്രവര്‍ത്തനവും സംസ്ഥാനത്ത് തൃണമൂല്‍ ഭരണത്തില്‍ ഉണ്ടായില്ല. ബര്‍ദ്വാന്‍ ബോംബു സ്‌േഫാടനത്തെക്കുറിച്ച് പരാമര്‍ശിക്കവേ, സംസ്ഥാനത്ത് വ്യവസായങ്ങള്‍ ഓരോന്നായി അടച്ചുപൂട്ടുന്നുവെങ്കിലും ഒരെണ്ണം മാത്രം തഴച്ചു വളരുന്നുണ്ടെന്ന് പരിഹസിച്ചു.

ബോംബു വ്യവസായം വളരുകയാണ്. ശാരദാ ചിട്ടിത്തട്ടിപ്പിനെക്കുറിച്ച് വിവരിക്കവേ, ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന മുദ്രാ ബാങ്ക് പദ്ധതി നേരത്തേ ആവിഷ്‌കരിച്ചിരുന്നെങ്കില്‍ ശാരദാ തട്ടിപ്പുണ്ടാവില്ലായിരുന്നുവെന്ന് മോദി പറഞ്ഞു. നാരദാ ഒളിക്യാമറ വെളിപ്പെടുത്തലിലെ അഴിമതിക്കാര്യത്തിലും മമതാ സര്‍ക്കാരിനെയും ടിഎംസി നേതാക്കളേയും മോദി കണക്കറ്റു വിമര്‍ശിച്ചു.

സംസ്ഥാനത്ത് ബിജെപിക്ക് അധികാരത്തില്‍ വരാനാവില്ലെന്ന് ചിലര്‍ പറയുന്നു, ചിലര്‍ക്ക് തോന്നുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ജനങ്ങള്‍ക്ക് അഭിലാഷമുണ്ടെങ്കില്‍ ബിജെപി അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരുമെന്നും മോദി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യുകെയില്‍ നടന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വാര്‍ഷിക സമ്മേളനത്തില്‍ അഞ്ചാം ഖലീഫയും ആത്മീയ നേതാവുമായ ഹദ്റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് സാഹിബ് സമാപന പ്രഭാഷണം നടത്തുന്നു
India

വിശ്വാസികള്‍ വാക്കിലും പ്രവര്‍ത്തിയിലും ദൈവഭയം പുലര്‍ത്തണം: മസ്‌റൂര്‍ അഹ്‌മദ്

Kerala

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

Kerala

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

US

ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; കനത്ത നാശനഷ്ടം

India

ബാങ്ക് ഓഫ് ബറോഡയില്‍ വന്‍ ഡാറ്റാ ചോര്‍ച്ച: ഉപഭോക്തൃ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

പുതിയ വാര്‍ത്തകള്‍

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

മണപ്പുറം ഗ്രൂപ്പില്‍നിന്ന് 20 കോടി തട്ടിയെടുത്ത കേസ്: മുന്‍ ജനറല്‍ മാനേജരെ ഇ ഡി ചോദ്യം ചെയ്തു

രാഷ്‌ട്രീയ പോര് കടുക്കുന്നു: ബംഗ്ലാദേശില്‍ മുന്‍ പ്രസിഡന്റിനെതിരെ ‘മനുഷ്യത്വവിരുദ്ധ കുറ്റ’ പരാതി; അഴിമതി അന്വേഷണത്തിനും ഉത്തരവ്

ആനകളുടെ ഇരുമ്പ് ചങ്ങലകള്‍ മാറ്റണം: ഹൈക്കോടതി

നമാമി രാമം: മാതാക്കള്‍ മഹതികള്‍

രാമായണ അറിവുകള്‍: ചാതുര്‍മ്മാസ്യ വ്രതത്തിന്റെ പ്രാധാന്യം

പ്രഥമഗുരു പിറന്ന ഗുരുപൂര്‍ണിമ

സം​സ്ഥാ​ന​ത്ത് മഴ ശക്തമാകുന്നു; ഇന്ന് ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

കെ.ബി. ഗണേഷ് കുമാറിനെതിരായ ആരോപണം: വിജിലന്‍സ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.