Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പത്താന്‍കോട് ഭീകരാക്രമണം പാക് അന്വേഷണ സംഘം ഭാരതത്തിലെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2016, 08:58 pm IST
in India

ന്യൂദല്‍ഹി: പത്താന്‍കോട് ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന പാക്കിസ്ഥാന്റെ സംയുക്ത അന്വേഷണ സംഘം (ജെഐടി) ന്യൂദല്‍ഹിയിലെത്തി. പത്താന്‍കോട് അന്വേഷണം പാക്കിസ്ഥാന്‍ പൂര്‍ത്തീകരിക്കാന്‍ ഭാരതം എല്ലാ വാതിലുകളും തുറന്നിട്ടിരുന്നു.

പാക് രഹസ്യാന്വേഷണവിഭാഗമായ ഐഎസ്‌ഐ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടതാണ് സംഘം. ഇവര്‍ ചൊവ്വാഴ്ച ഭീകരാക്രമണം നടന്ന പത്താന്‍കോട് സന്ദര്‍ശിക്കുകയും ദൃക്‌സാക്ഷികളുമായി കൂടിക്കാഴ്ച നടത്തും. പഞ്ചാബ് ഭീകരവരുദ്ധ വിഭാഗം തലവന്‍ എഡിജിപി മുഹമ്മദ് താഹിറാണ് അഞ്ചംഗ സംഘത്തെ നയിക്കുന്നത്.

ലാഹോര്‍ ഇന്റലിജന്‍സ് ബ്യൂറോ എഡിജിപി മുഹമ്മദ് അസിം അര്‍ഷാദ്, ഐഎസ്‌ഐ ലെഫ്.കേണല്‍ തന്‍വീര്‍ അഹമ്മദ്, മിലിട്ടറി ഇന്റലിജന്‍സ് ലെഫ,കേണല്‍ ഇര്‍ഫാന്‍ മിര്‍സ, അന്വേഷണ ഉദ്യോഗസ്ഥന്‍ ഷാഹിദ് തന്‍വീര്‍ എന്നിവരാണ് എത്തിയിട്ടുള്ളത്.

പത്താന്‍കോട് വ്യോമസേനാ താവളത്തിന്റെ തന്ത്രപ്രധാനമേഖലകള്‍ ബാരികേടുകൊണ്ട് എന്‍ഐഎ മറച്ചിട്ടുണ്ട്. എന്‍ഐഎ ആസ്ഥാനത്ത് വച്ച് ഇന്ന് സംഘത്തിന് കാര്യങ്ങള്‍ വിശദീകരിക്കും. തുടര്‍ന്ന് പാക് പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ നല്‍കും.

എന്‍ഐഎ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങളും സംഘത്തെ ധരിപ്പിക്കും. ഭീകരാക്രണ കേസിലെ സാക്ഷികളെയും പാക് സംഘത്തിന് മുമ്പില്‍ ഹാജരാക്കും. എന്‍എസ്ജി, ബിഎസ്എഫ്, ഗരുഡ് കമാന്‍ഡോസ് എന്നിവരൊഴികെയുള്ള സാക്ഷികളെയായിരിക്കും ഹാജരാക്കുക. പഞ്ചാബ് പോലീസ് സൂപ്രണ്ട് സല്‍വീന്ദര്‍ സിങ്, അദ്ദേഹത്തിന്റെ സുഹൃത്ത് രാജേഷ് വര്‍മ്മ, പാചകക്കാരന്‍ മദന്‍ ഗോപാല്‍, ഭീകരാക്രമണത്തിനിടെ പരിക്കേറ്റ 17 പേര്‍ തുടങ്ങിയവരെയാണ് സാക്ഷികളായി ഹാജരാക്കുക.

ഭീകരാക്രമണത്തിന് തൊട്ടുമുമ്പ് മൂന്ന് പേരെ ഭീകരര്‍ തട്ടിക്കൊണ്ട് പോയിരുന്നു.

ഭീകരാക്രമണത്തിന് എത്തിയ നാല് ഭീകരരെക്കുറിച്ചുള്ള വിവരങ്ങളും ഇവരുടെ സ്വദേശം സംബന്ധിച്ച വിശദാംശങ്ങളും പാക് സംഘത്തിന് എന്‍ഐഎ നല്‍കും. അതിര്‍ത്തിവഴി ഭീകരരെ ഭാരതത്തിലേയ്‌ക്ക് കടത്തിവിടാന്‍ സഹായിച്ചവരെക്കുറിച്ചുള്ള വിവരങ്ങളും എന്‍ഐഎ കൈമാറും.

ഇവര്‍ ഉപയോഗിച്ച ഉത്തേജക ഡ്രിങ്ക്‌സുകളുടെ ഡിഎന്‍എ സാമ്പിളുകളും കാണിക്കും. ജെയ്‌ഷേ മുഹമ്മദ് ഭീകരരുടെ വിവരങ്ങളും ഭീകര തലവന്‍ മസൂര്‍ അസറിനെതിരായുള്ള തെളിവുകള്‍, ഫോണ്‍ നമ്പരുകള്‍ എന്നിവ കൈമാറും. പാക്കിസ്ഥാനില്‍ ഭീരര്‍ക്കെതിരെയുള്ള തെളിവെടുപ്പിനായി ഭാരത അന്വേഷണ സംഘത്തെ അനുവദിക്കണമെന്ന നിര്‍ദ്ദേശവും സംഘത്തിന് മുമ്പില്‍ വെക്കും.

ഇതാദ്യമായിട്ടാണ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒരു പാക് സംഘം ഭാരതത്തിലെത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യുകെയില്‍ നടന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വാര്‍ഷിക സമ്മേളനത്തില്‍ അഞ്ചാം ഖലീഫയും ആത്മീയ നേതാവുമായ ഹദ്റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് സാഹിബ് സമാപന പ്രഭാഷണം നടത്തുന്നു
India

വിശ്വാസികള്‍ വാക്കിലും പ്രവര്‍ത്തിയിലും ദൈവഭയം പുലര്‍ത്തണം: മസ്‌റൂര്‍ അഹ്‌മദ്

Kerala

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

Kerala

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

US

ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; കനത്ത നാശനഷ്ടം

India

ബാങ്ക് ഓഫ് ബറോഡയില്‍ വന്‍ ഡാറ്റാ ചോര്‍ച്ച: ഉപഭോക്തൃ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

പുതിയ വാര്‍ത്തകള്‍

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

മണപ്പുറം ഗ്രൂപ്പില്‍നിന്ന് 20 കോടി തട്ടിയെടുത്ത കേസ്: മുന്‍ ജനറല്‍ മാനേജരെ ഇ ഡി ചോദ്യം ചെയ്തു

രാഷ്‌ട്രീയ പോര് കടുക്കുന്നു: ബംഗ്ലാദേശില്‍ മുന്‍ പ്രസിഡന്റിനെതിരെ ‘മനുഷ്യത്വവിരുദ്ധ കുറ്റ’ പരാതി; അഴിമതി അന്വേഷണത്തിനും ഉത്തരവ്

ആനകളുടെ ഇരുമ്പ് ചങ്ങലകള്‍ മാറ്റണം: ഹൈക്കോടതി

നമാമി രാമം: മാതാക്കള്‍ മഹതികള്‍

രാമായണ അറിവുകള്‍: ചാതുര്‍മ്മാസ്യ വ്രതത്തിന്റെ പ്രാധാന്യം

പ്രഥമഗുരു പിറന്ന ഗുരുപൂര്‍ണിമ

സം​സ്ഥാ​ന​ത്ത് മഴ ശക്തമാകുന്നു; ഇന്ന് ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

കെ.ബി. ഗണേഷ് കുമാറിനെതിരായ ആരോപണം: വിജിലന്‍സ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.