യെങ്കൂണ്‍: അംങ്ങ് സാന്‍ സൂചി മ്യാന്‍മറിലെ പുതിയ സര്‍ക്കാരില്‍ അംഗമാകും. പുതിയ സര്‍ക്കാര്‍ അടുത്ത മാസമാണ് ചുമതലയേല്‍ക്കുന്നത്. പ്രമുഖ മ്യാന്‍മര്‍ നേതാവായ സൂചി സമാധാനത്തിനുള്ള നോബല്‍സമ്മാന ജേതാവാണ്. പ്രസിഡന്റിന്റെ ഓഫീസ്‌കാര്യം, വിദേശകാര്യം, വൈദ്യുതോര്‍ജ്ജം, വിദ്യാഭ്യാസം എന്നീ വകുപ്പുകളാകും മസൂചി കൈാര്യം ചെയ്യുക. 70 കാരിയായ സൂചിയുടെ അടുത്ത അനുയായിയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഹിതിന്‍ കേ്യാ.
















