Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരുഭക്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2016, 09:21 pm IST
in Samskriti

പണ്ടുണ്ടായിരുന്ന ഋഷികളും ഗുരുക്കന്മാരും കാരുണ്യമൂര്‍ത്തികളായിരുന്നു. അവരുടെ കാരുണ്യമില്ലായിരുന്നെങ്കില്‍ ഈ ലോകം എന്നേ നരകമായേനെ. മഹാത്മക്കളുടെ ത്യാഗവും കൃപയുമാണ് ലോകത്തെ താങ്ങിനിര്‍ത്തുന്നത്. മക്കള്‍ ചുറ്റുമുള്ള ലോകത്തേക്കൊന്ന് കണ്ണോടിച്ചു നോക്കൂ. സ്വാര്‍ഥമതികളായ മനുഷ്യര്‍ ചെയ്തുകൂട്ടുന്ന പാവത്തിന്റെ ഇരുളകറ്റുന്നത് നേരത്തേ അമ്മ പറഞ്ഞ മഹാത്മാക്കളുടെ ത്യാഗവും കൃപയുമാണ്. ആ തേജോദീപ്തിയാണ് മനുഷ്യരാശിയുടെ താളലയം നിലനിര്‍ത്തിക്കൊണ്ടുപോകുന്നത്. അവരാണ് ലോകത്തിനു ശരിയായ നന്മ ചെയ്യുന്നവര്‍. മഹാത്മക്കളുടെ കൃപ, അവരെ എതിര്‍ക്കുന്നവരെക്കൂടി പരിപൂര്‍ണ്ണമാക്കുന്നതാണ്.

പഴയ ഗുരുകുലവിദ്യാഭ്യാസ രീതിയില്‍ ഗുരുവിന്റെ ഒപ്പം താമസിച്ചാണ് ശിഷ്യര്‍ വിദ്യ അഭ്യസിക്കുന്നത്. ശ്രദ്ധയോടും ഭക്തിയോടും ഗുരുസേവയും സ്വാധ്യായവും ചെയ്ത് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഗുരുവിനോട് വിടവാങ്ങുമ്പോള്‍ ശിഷ്യന്‍ യഥാശക്തി ഗുരുദക്ഷിണ സമര്‍പ്പിക്കണമെന്നാണ് ആചാരം. അന്നൊക്കെ ശിഷ്യനില്‍ നിന്ന് ആദ്യമായും അവസാനമായും ഗുരു സ്വീകരിക്കുന്ന ഒരേയൊരു സമ്പത്ത് ഗുരുദക്ഷിണ മാത്രമായിരുന്നു. തന്റെ കുടുംബത്തെയും ശിഷ്യഗണങ്ങളെയും പരിപാലിക്കാനാവശ്യമായ ധനം അന്യാശ്രയം കൂടാതെ ആചാര്യന്മാര്‍ക്കു കിട്ടണമെന്നുവെച്ചാണ് ഈ സമ്പ്രദായം നടപ്പിലാക്കിയിരുന്നത്. ഗുരുദക്ഷിണ നല്കുമ്പോള്‍ ഓരോ ശിഷ്യനും എന്തു നല്കുന്നു എന്നതിലേറെ ഏതു മനോഭാവത്തോടെ നല്കുന്നു എന്നതിലായിരുന്നു പ്രാധാന്യം.

ഒരു മഹാരാജാവ് തന്റെ ഏക പുത്രനെ ഗുരുകുലവിദ്യാഭ്യാസത്തിനായി ഒരു മഹാത്മാവിന്റെ ആശ്രമത്തില്‍ ചേര്‍ക്കാനെത്തി. രാജാവും പരിവാരങ്ങളും പര്‍ണ്ണശാലയില്‍ എത്തിയപ്പോള്‍ പുറത്താരും സ്വീകരിക്കുവാന്‍ വന്നുകണ്ടില്ല. രാജാവിന് ഇത് ആദ്യാനുഭവമായിരുന്നു. എവിടെ ചെല്ലുമ്പോഴും പ്രജകളില്‍ ആരാണെങ്കിലും ആഘോഷത്തോടെയും ആദരവോടെയും ഓടിവന്നു സ്വീകരിച്ചിട്ടുള്ള അനുഭവമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ആശ്രമകവാടം കടന്നുചെന്നിട്ടും ആരെയും പുറത്തെങ്ങും കണ്ടില്ല. അവിടെയെല്ലാം തിരഞ്ഞു നടന്ന് അവസാനം ഒരു മരചുവട്ടില്‍ ധ്യാനനിമഗ്‌നനായി ഇരിക്കുന്ന മഹാത്മാവിനെ കണ്ടുമുട്ടി. ബാഹ്യവൃത്തികള്‍ യാതൊന്നിനാലും സ്പര്‍ശിക്കപ്പെടാതെ ആത്മാനന്ദസമുദ്രത്തില്‍ ആമഗ്‌നനായി ഇരിക്കുന്ന മഹാരാജാവ് രാജാവിന്റെ ആഗമനം അറിഞ്ഞതേയില്ല. ധ്യാനം തീരുന്നതുവരെ രാജാവിനു കാത്തുനില്‌ക്കേണ്ടിവന്നു. രാജാവിന്റെ ഉള്ളില്‍ അമര്‍ഷം തിളച്ചുപൊങ്ങി.

എങ്ങനെയും ഈ അഹങ്കാരിയെ നല്ലപാഠം പഠിപ്പിക്കണമെന്ന് രാജാവ് മനസാ നിശ്ചയിച്ചു. ‘എന്നാല്‍ ഇപ്പോള്‍ അതിനു നിവൃത്തിയില്ല. കാരണം, മകന്റെ വിദ്യാഭ്യാസം മുടങ്ങും. വരട്ടെ, അതു കഴിയട്ടെ എന്നിട്ടാകാം’ അദ്ദേഹം ചിന്തിച്ചു ധ്യാനത്തില്‍ നിന്നുണര്‍ന്ന മഹാത്മാവ് രാജാവിനെ അഭിവാദ്യം ചെയ്തു വിനയപൂര്‍വ്വം രാജാവിന്റെ ആഗമനോദ്ദേശ്യം ആരാഞ്ഞു. സ്വന്തം ആവശ്യം പറയുമ്പോള്‍ രാജാവിനു കോപം അടക്കാനായില്ല.’രാജ്യം ഭരിക്കുന്നരാജാവ് വന്നാല്‍ ആചാരപൂര്‍വം സ്വീകരിക്കാന്‍ നിങ്ങള്‍ക്കറിയില്ലേ? ഇവിടത്തെ മറ്റ് അന്തേവാസികള്‍ എവിടെ?’

ഇതുകേട്ട മഹാത്മാവ് പറഞ്ഞു:’ദയവായി ശാന്തനായാലും രാജന്‍. ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം അവരവരുടെ ഉത്തരവാദിത്വങ്ങളുണ്ട്. പഠനം, സേവ, ഹോമം, പൂജ, സ്വാധ്യായം എന്നിങ്ങനെ. അതുകൊണ്ടാണ് ആരെയും പുറത്ത് കാണാത്തത്. അത് അങ്ങയോടുള്ള അനാദരവായി കണക്കാക്കരുത്.’

മകനെ ഗുരുകുലത്തില്‍ ഏല്പിച്ച് മടങ്ങുമ്പോഴും രാജാവിനു തൃപ്തിയായില്ല.

രാജകുമാരന്‍ ഉത്തമനായ ഒരു ശിഷ്യനായിവളര്‍ന്നു. തന്റെ വിനയം കൊണ്ടും നിഷ്ഠകൊണ്ടും ഗുരുഭക്തികൊണ്ടും കുമാരന്‍ എല്ലാവരുടെയും കണ്ണിലുണ്ണിയായിമാറി. എല്ലാവിദ്യകളിലും അദ്വിതീയനായി മാറിയ കുമാരനില്‍ എളിമ, സമര്‍പ്പണം, അചഞ്ചലമായ ഗുരുഭക്തി എന്നീ ഗുണങ്ങളും ലഭിച്ചു.അവസാനം കുമാരന്‍ ഗുരുകുലത്തോട് വിടവാങ്ങുന്ന ദിവസം സമാഗതമായി. ‘എന്നെ ഇവിടെത്തന്നെ കഴിയാന്‍ അങ്ങ് അനുവദിക്കണം’കുമാരന്‍ ഗുരുവിനോട് അപേക്ഷിച്ചു. ഗുരു ചിരിച്ചു. ‘ഒരു തൈ വൃക്ഷമാകണമെങ്കില്‍ തണലില്‍ നിന്ന് മാറ്റി നടണം. ശിക്ഷണം പൂര്‍ത്തിയാകണമെങ്കില്‍ ശിഷ്യന്‍ യഥാകാലം ഗുരുവില്‍ നിന്ന് അകന്നു കഴിയണം. അതുകൊണ്ട് നീ കൊട്ടാരത്തിലേയ്‌ക്ക് മടങ്ങുക ഈശ്വരാനുഗ്രഹം സദാ നിനക്കുണ്ടാവും.’

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1
Kerala

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

India

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

India

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

Kerala

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

വീണയ്‌ക്ക് ഇന്ന് തലയൂരാനാവില്ല; മാസപ്പടി കേസിൽ വീണ വീണ്ടും ഇ ഡിക്ക് മുന്നിലെത്തി, 134 സുപ്രധാന രേഖകളിൽ വിശദ ചോദ്യം ചെയ്യൽ

പൾസ്‌ പോളിയോ ഇമ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

1975-ൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത് ഇന്ത്യൻ ഭരണഘടനയ്‌ക്കു നേരെയുള്ള നേരിട്ടുള്ള ആക്രമണം : കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി

ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ നേതൃത്വത്തില്‍ ലെനോവയുടെ യോഗ സ്ലിം 7ഐ ഓറ ഫിഫ എഡീഷന്‍,
ഐഡിയപാഡ് സ്ലിം 3ഐ ലാപ്ടോപ്പുകളുടെ രാജ്യത്തെ ആദ്യലോഞ്ച് കൊച്ചിയില്‍ ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് നിര്‍വഹിക്കുന്നു

ലെനോവയുടെ ഫിഫ എഡീഷന്‍ ലാപ്ടോപ്പുകളുമായി ഓക്സിജന്‍

അയോദ്ധ്യ: അഞ്ച് വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്ന് റിപ്പോര്‍ട്ട്, തുടര്‍ നടപടി പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.