Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഗൃഹസമ്പര്‍ക്കത്തിന് ആവേശോജ്വല തുടക്കം; പ്രമുഖ നേതാക്കള്‍ നേതൃത്വം നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2016, 10:22 pm IST
inKottayam

കോട്ടയം: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി ബിജപി. സംസ്ഥാന വ്യാപകമായി ആരംഭിച്ച ഗൃഹസമ്പര്‍ക്ക യജ്ഞത്തിന് ജില്ലയില്‍ ആവേശോജ്വല തുടക്കമായി. ബൂത്ത് കേന്ദ്രീകരിച്ച് നടന്ന സമ്പര്‍ക്ക പരിപാടികള്‍ക്ക് ജില്ലയിലെ മുതിര്‍ന്ന നേതാക്കളായ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, അഡ്വ.നാരായണന്‍ നമ്പൂതിരി, ബി.രാധാകൃഷ്ണമേനോന്‍, പി.ആര്‍.മുരളീധരന്‍, കെ.ജി.രാജ്‌മോഹന്‍, എന്‍.ഹരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 9നിയോജകമണ്ഡലങ്ങളിലായുള്ള ആയിരത്തോളം ബൂത്തുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ ലഘുലേഖകളുമായി സമ്പര്‍ക്കത്തിനിറങ്ങി. കാവിനിറത്തിലുള്ള ഷാളും പ്രത്യേകം തയ്യാറാക്കിയ തൊപ്പിയും ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമരയുടെ ബാഡ്ജും ധരിച്ചാണ് പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങ്ങിയത്. തെരഞ്ഞെടുപ്പ് ഫണ്ടും സമാഹരിച്ചു. വൈക്കത്ത് പി.ജി.ബിജുകുമാര്‍, രമേശ് കാവിമറ്റം, കെ.കെ.മണിലാല്‍, എം.ആര്‍.ഷാജി, ടി.വി.മിത്രലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. കോട്ടയത്ത് ടി.എന്‍ .ഹരികുമാര്‍, സി.എന്‍ .സുഭാഷ്, കോര. സി.ജോര്‍ജ്ജ്, എസ്.രതീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സമ്പര്‍ക്കം. കടുത്തുരുത്തിയില്‍ ലിജിന്‍ലാല്‍, ടി.എ.ഹരികൃഷ്ണന്‍, ജിജോ ജോസഫ്, ടി.പി.ജയപ്രകാശ് എന്നിവരും ഏറ്റുമാനൂരില്‍ സുമാ വിജയന്‍, എം.വി.ഉണ്ണികൃഷ്ണ്‍, എന്‍.വി.ബൈജു തുടങ്ങിയവരും നേതൃത്വം നല്‍കി. പാലാ നിയോജകമണ്ഡലത്തില്‍ പ്രൊഫ. ബി.വിജയകുമാര്‍, അഡ്വ.എസ്.ജയസൂര്യന്‍, കെ.എം.സന്തോഷ് കുമാര്‍, എന്‍.കെ.ശശികുമാര്‍, ടി.ആര്‍.നരേന്ദ്രന്‍, ലീല, വത്സലഹരിദാസ്, മോഹനന്‍ പനയ്‌ക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പൂഞ്ഞാറില്‍ വിജയരാഘവന്‍, വി.സി.അജി എന്നിവരും, കാഞ്ഞിരപ്പള്ളിയില്‍ കെ.പി.സുരേഷ്, രാജന്‍ മേടയ്‌ക്കല്‍, കെ.ആര്‍.കണ്ണന്‍, വി.എന്‍.മനോജ് എന്നിവരും നേതൃത്വം നല്‍കി. പുതുപ്പള്ളിയില്‍ പി.സുനില്‍കുമാര്‍, ജയപ്രകാശ് വാകത്താനം, കൃഷ്ണകുമാര്‍ നീറിക്കാട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമ്പര്‍ക്കപരിപാടി. ചങ്ങനാശേരി നിയോജക മണ്ഡലത്തില്‍ എം.പി.രാജഗോപാല്‍, എന്‍.പി.കൃഷ്ണകുമാര്‍, എം.എസ്.വിശ്വനാഥന്‍ തുടങ്ങിയവരും സമ്പര്‍ക് പരിപാടിക്ക് നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

India

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

Kerala

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.