Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ആവശ്യത്തിന് ജീവനക്കാരില്ല : കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്ക് ദുരിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2016, 09:23 pm IST
inWayanad

 

കല്‍പ്പറ്റ : മെഡിക്കല്‍ കോളേജാക്കി ഉയര്‍ത്തണമെന്ന് പദ്ധതിയിട്ട ജനറല്‍ ആശുപത്രിയുടെ ദുരവസ്ഥ കാണുക. ദിവസവും എത്തുന്നത് അഞ്ഞുറോളം രോഗികള്‍. ആകെയുള്ളത് 6 ഡോക്ടമാര്‍. ആവശ്യമുള്ളത് 30 പേര്‍. വാര്‍ഡില്‍ വേണ്ടത് 250 ബെഡുകള്‍. നിലവിലുള്ളത് 43 എണ്ണം. നേഴ്‌സുമാര്‍ വേണ്ടത് 72. ഉള്ളത് 19. ഡെപ്യൂട്ടി സൂപ്രണ്ട്, സീനിയര്‍ ലെ സെക്രട്ടറി, ലെ സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട്, ഹെഡ് ക്ലര്‍ക്ക്, എല്‍.ഡി.സി/ യു.ഡി.സി, ക്ലര്‍ക്ക് ടൈപ്പിസ്റ്റ് റെക്കോര്‍ഡ് ക്ലര്‍ക്ക്, ഓഫീസ് അസിസ്റ്റന്‍ഡ് ഡ്രൈവര്‍, വാന്‍ ക്ലീനര്‍, ശിശുരോഗ വിദഗ്ദന്‍, ജൂനിയര്‍ ശിശുരോഗ വിദഗ്ദന്‍, അസ്ഥിരോഗ വിദഗ്ദന്‍, ഇ.എന്‍.ടി, സര്‍ജന്‍, അനസ്‌തേഷ്യനിസ്റ്റ് ത്വക്ക് രോഗവിദഗ്ധന്‍, നേത്രരോഗ വിദഗ്ധന്‍, സൈക്യാട്രിസ്റ്റ് ഇവരാരും ഇവിടെയില്ല. തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. സ്റ്റാഫില്ലാത്തതിനാല്‍ ബ്ലഡ് ബാങ്ക്, ലാബ്, ഇസിജി, ഫാര്‍മസി, എക്‌സറേ, ഓപ്പറേഷന്‍ തിയേറ്റര്‍, കാഷ്വാലിറ്റി തുടങ്ങി എല്ലാ വിഭാഗത്തിന്റെയും പ്രവര്‍ത്തനം താളം തെറ്റി. കുടിവെള്ളം പോലും എല്ലാദിവസവും കിട്ടുന്നില്ല. ആശുപത്രി പരിസരത്ത് ലൈറ്റില്ലാത്തതിനാല്‍ സമൂഹവിരുദ്ധരുടെ താവളമായി ആശുപത്രി മാറി. എങ്ങനെയൊക്കെയോ ഉന്തിത്തള്ളി മുന്നോട്ടുപോവുകയാണ് ജനറല്‍ ആശുപത്രിയെന്നു പേരുള്ള ഈ ചികിത്സാലയം. ഒരു പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ നിലവാരം പോലുമില്ലാത്ത ജനറല്‍ ആശുപത്രി. കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രി എന്നിവയുടെ മുകളിലും മെഡിക്കല്‍ കോളേജിന്റെ തൊട്ടുതാഴെയുമുള്ള പദവിയാണ് ജനറല്‍ ആശുപത്രിയുടേത്. എന്നാല്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനും താഴെയാണ് ആശുപത്രിയുടെ നിലവാരം. സാധാരണയായി പിഎച്ച്എസി, കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍നിന്ന് രോഗികളെ റഫര്‍ ചെയ്യുക ജനറല്‍ ആശുപത്രികളിലേക്കാണ്. ഇവിടെ നേരെ മറിച്ചാണ് കാര്യങ്ങള്‍. ഇവിടെനിന്നും പദവിയില്‍ താഴെയുള്ള ആശുപത്രിയിലേക്കാണ് രോഗികളെ കൊണ്ടുപോകുന്നത്. ആവശ്യത്തിന് ഡോക്ടര്‍മാരും, സ്റ്റാഫും ഇല്ലാതെ ആശുപത്രി പ്രവര്‍ത്തനം താളം തെറ്റിയിട്ടും ആരും തിരിഞ്ഞുനോക്കാനില്ലാതെ അനാഥമായിരിക്കുന്നു. മിനിമം വേണ്ട ഡോക്ടര്‍മാര്‍, സ്റ്റാഫുകള്‍ എന്നിവരുടെ ലിസ്റ്റുകള്‍ വകുപ്പ് മന്ത്രിക്ക് കൊടുത്തിട്ട് നാളേറെയായി. നടപടികള്‍ ഒന്നും ഇല്ലാത്തതിനാല്‍ ആശുപത്രി അധികൃതര്‍ ഡിഎംഒയ്‌ക്ക് വീണ്ടും ഒഴിവുകളുടെ ലിസ്റ്റ് കൊടുത്തിരിക്കുകയാണ്. കമ്യുണിറ്റി ഹെല്‍ത്ത് സെന്ററിന് 50, താലൂക്കാശുുപത്രിക്ക് 100, ജില്ലാ ആശുപത്രിക്ക് 150, എന്നിങ്ങനെയാണ് കിടത്തി ചികിത്സക്ക് വേണ്ട ബെഡ്ഡുകളുടെ എണ്ണം. അതിനാവശ്യമായ ഡോക്ടര്‍മാരും സ്റ്റാഫും വേണം. എന്നാല്‍ ഈ ജനറല്‍ ആശുപത്രയിലുള്ളത് 43 ബെഡുകള്‍ മാത്രം. കേരളത്തില്‍ ഇത്തരത്തിലുള്ള ഏക ജനറല്‍ ആശുപത്രയായിരിക്കും വയനാട്ടിലേത്. ചില പിഎച്ച്‌സികളിലെ വാര്‍ഡുകളില്‍ പോലും ഇത്രയും എണ്ണം ബെഡിന്റെ കിടത്തി ചികിത്സയുണ്ടാകും. പി കെ ശ്രീമിതി ആരോഗ്യവകുപ്പു മന്ത്രിയാപ്പോഴാണ് ജനറല്‍ ആശുപത്രിയാക്കിയത്. എന്നാല്‍ പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ ആശുപത്രിയെ തിരിഞ്ഞു നോക്കിയില്ല. സ്ഥലം എംഎല്‍എയും ഈ ആതുരാലയത്തെ കൈയൊഴിഞ്ഞു. സ്റ്റാഫുകളെയോ, ഡോക്ടര്‍മാരെയോ നിയമിച്ചിട്ടില്ല. ഐ.പി. വാര്‍ഡ് വിപുലപ്പെടുത്തിയിട്ടുമില്ല. ആദിവാസി കോളനികളില്‍ ദിവസേന പരിശോധനയ്‌ക്ക് പോകുന്ന ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റില്‍ ഡോക്ടറില്ല. നേഴ്‌സും ഫാര്‍മസിസ്റ്റുമാണ് ആദിവാസികളെ പരിശോധിക്കുന്നതും മരുന്നുനല്‍കുന്നതും. അനസ്തിസ്റ്റില്ലാത്തതിനാല്‍ ഓപറേഷന്‍ തിയേറ്ററിന്റെ പ്രവര്‍ത്തനവും അവതാളത്തിലാണ്. ഓപ്പറേഷന് അടുത്തുള്ള സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരെയോ മറ്റുസ്ഥലത്തുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാരെയോ ആശ്രയിക്കണം. ഇത് കൂടുതലും ബാധിക്കുക സാധാരണക്കാരെയും ആദിവാസികളെയുമാണ്. കഴിഞ്ഞ ദിവസം ഇവിടെനിന്ന് പറഞ്ഞുവിട്ട ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചിരുന്നു. ഇത്തരത്തില്‍ നിരവധി സംഭവങ്ങളാണ് ദിനംപ്രതിയുണ്ടാവുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.