Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചെറുവള്ളി ദേവീക്ഷേത്രത്തില്‍ മീനപ്പൂര മഹോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2016, 11:02 pm IST
in Kottayam

ചെറുവള്ളി: ദേവീക്ഷേത്രത്തില്‍ മീനപ്പൂര മഹോത്സവം 14 മുതല്‍ 22 വരെ നടത്തും. ചടങ്ങുകള്‍ക്ക് തന്ത്രി താഴ്മണ്‍മഠം കണ്ഠരര് മോഹനര് മുഖ്യകാര്‍മ്മികത്വവും മേല്‍ശാന്തി എച്ച്. ബി. ഈശ്വരന്‍ നമ്പൂതിരി സഹകാര്‍മ്മികത്വവും വഹിക്കും. 14ന് വൈകിട്ട് 6.15ന് കൊടിക്കൂറ, കൊടിക്കയര്‍ സമര്‍പ്പണം, തുടര്‍ന്ന് ദീപാരാധനയ്‌ക്ക് ശേഷം കൊടിയേറ്റ്. രാത്രി 8.30ന് കലാവേദി ഉദ്ഘാടന ചടങ്ങില്‍ കെ. പി എ. സി. രവി, കെ. ബി. അജിത്കുമാര്‍, മംഗളം സീനിയര്‍ സബ്എഡിറ്റര്‍ എസ്. ശ്രീകുമാര്‍, മാതൃഭൂമി സീനിയര്‍ സബ്എഡിറ്റര്‍ സെലീം അജന്ത, സീരിയല്‍ നടന്‍ ശ്രീജിത് ചെറുവള്ളി എന്നിവര്‍ പഞ്ചദീപ പ്രകാശനം നിര്‍വഹിക്കും. രാത്രി 9ന് കോട്ടയം ജയകൃഷ്ണയുടെ ബാലെ ലങ്കേശ്വരന്‍. 15ന് രാവിലെ 10.30ന് നവകം. രാത്രി 8.30ന് കളമെഴുത്തുംപാട്ടും. കലാവേദിയില്‍ രാത്രി ഏഴിന് ഹരികഥ, 9ന് കൊല്ലം അസീസിയുടെ നാടകം. 16ന് രാവിലെ 10.30ന് നവകം. രാത്രി 8.30ന് കളമെഴുത്തുംപാട്ടും. കലാവേദിയില്‍ ഉച്ചകഴിഞ്ഞ് രണ്ടിന് ലവണാസുരവധം കഥകളി. രാത്രി ഏഴിന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

ഡോ. എന്‍. ജയരാജ് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. രാത്രി 8.30ന് ഭജന്‍സ്. 17ന് രാവിലെ 9ന് ശ്രീബലി. 10.30ന് നവകം.വൈകിട്ട് അഞ്ചിന് കാഴ്‌ച്ചശ്രീബലി, രാത്രി 8.30ന് എതിരേല്‍പ്പ് (കിഴക്കുംഭാഗം) 11ന് വാഹനം എഴുന്നള്ളിപ്പ്, കളമെഴുത്തുംപാട്ടും. കലാവേദിയില്‍ രാത്രി 7ന് ഓര്‍ഗന്‍ കച്ചേരി, 9.30ന് എന്‍.ആര്‍ രശ്മിയുടെ ഭരതനാട്യം. 18ന് രാവിലെ 9ന് ശ്രീബലി. വൈകിട്ട് അഞ്ചിന് കാഴ്‌ച്ചശ്രീബലി. രാത്രി 8.30ന്് എതിരേല്‍പ്പ് (തെക്കുംഭാഗം) 11ന് വാഹനം എഴുന്നള്ളിപ്പ്, കളമെഴുത്തുംപാട്ടും, കലാക്ഷേത്രം പാര്‍വതി വിനോദിന്റെ ഓട്ടന്‍തുള്ളല്‍, 9 മുതല്‍ തലവടി കൃഷ്ണന്‍കുട്ടിയുടെ സംഗീതസദസ്. 19ന് രാവിലെ 9ന് ശ്രീബലി, 11ന് ഉത്സവബലി, ഒന്നിന് പ്രസാദമൂട്ട്, വെകിട്ട് നാലിന് കാഴ്‌ച്ചശ്രീബലി, രാത്രി 8.30ന് എതിരേല്‍പ്പ് (പടിഞ്ഞാറ്റുംഭാഗം) 11ന് വാഹനം എഴുന്നള്ളിപ്പ്, കളമെഴുത്തുംപാട്ട്. കലാവേദിയില്‍ രാത്രി ഏഴു മുതല്‍ ജയകേരള ചില്‍ഡ്രണ്‍സ് തിയറ്ററിന്റെ നടനവര്‍ഷിണി. 9ന് കുമാരി മന്യ ബാബുവിന്റെ നാടോടിനൃത്തം. 20ന് രാവിലെ 9ന് ശ്രീബലി, 11ന് ഉത്സവബലി, ഭജന്‍സ്, ഒന്നിന് പ്രസാദമൂട്ട്, വൈകിട്ട് അഞ്ചിന് കാഴ്‌ച്ചശ്രീബലി, രാത്രി 8.30ന് എതിരേല്‍പ്പ് (വടക്കുംഭാഗം). 11ന് വാഹനം എഴുന്നള്ളിപ്പ്, കളമെഴുത്തുംപാട്ടും. കലാവേദിയില്‍ രാത്രി 7ന് ഭജന്‍സ് – മന്നം ബാലസമാജം.

9ന് കരോക്കെ ഗാനമേള. 21ന് ഒന്നിന് ഉത്സവബലിദര്‍ശനം, മഹാപ്രസാദമൂട്ട്, വൈകിട്ട് 5ന് തിരുവുഴിച്ചില്‍, രാത്രി എട്ടിന് പൂരംഇടി, 11ന് കുരുതി. ആറാട്ട് ദിവസമായ 22ന് ഉച്ചയ്‌ക്ക് 12.15ന് ആറാട്ട് എഴുന്നള്ളിപ്പ്, വൈകിട്ട് 5.30ന് തിരിച്ച് എഴുന്നള്ളിപ്പ്, ഏഴിന് അധ്യാത്മിക പ്രഭാഷണം – പി.കെ വ്യാസന്‍ അമനകര, രാത്രി 8.30ന് ആറാട്ട് എതിരേല്‍പ്പ്, 11ന് കൊടിയിറക്ക്. ആകാശവിസ്മയം, കലാവേദിയില്‍ രാത്രി 12ന് ഭക്തിഗാനമേള. 23ന് രാവിലെ 10ന് വിശേഷാല്‍ കലശവും 11ന് സര്‍പ്പപൂജയും നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

India

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

Health

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

Kerala

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

ഓണ്‍ലൈന്‍ ജനപ്രീതി നോക്കി നിങ്ങളുടെ വിജയം അളക്കരുതെന്ന് യുവ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

സ്ത്രീകള്‍ക്ക് രാത്രികാല യാത്രയ്‌ക്ക് കെ എസ് ആര്‍ ടി സിയുടെ പിങ്ക് ബസ്, പണം നല്‍കേണ്ടി വരും

അപകടമുണ്ടാക്കി കടന്നുകളയുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി

മൗലാന മുഹമ്മദ് അലി ജൗഹർ സർവകലാശാല ബുൾഡോസറിന് പൊളിക്കുന്ന തീരുമാനത്തെ എതിർത്ത് ശശി തരൂർ ; യുപിക്ക് ഏറ്റവും ആവശ്യമായ സ്ഥാപനമെന്നും കോൺഗ്രസ് നേതാവ്  

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

കേരളത്തില്‍ പിഎസ് സി പരീക്ഷയിലും ക്രമക്കേട് നടന്നു…ഇത് രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ലേ?: കോണ്‍ഗ്രസിനെ കുടുക്കുന്ന ചോദ്യവുമായി നദ്ദ

അവിഹിതമുണ്ടെന്ന സംശയത്തില്‍ അയല്‍വാസിയുടെ വീടിന് തീയിട്ട പ്രതി റിമാന്‍ഡില്‍

സിജെപി സമരത്തില്‍ അമേരിക്കക്കാരും…ഇന്ത്യയില്‍ പഠിക്കുന്നവരെന്ന് വാദം..ബംഗ്ലാദേശിലെയും നേപ്പാളിലെയും ജെന്‍സീകലാപത്തില്‍ അമേരിക്കാര്‍ ഉണ്ടായിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.