Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സിംബാബ്‌വെക്ക് രണ്ടാം ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2016, 10:07 pm IST
inSports

നാഗ്പൂര്‍: ട്വന്റി 20 ലോകകപ്പിന്റെ യോഗ്യതാ റൗണ്ടില്‍ സിംബാബ്‌വെക്ക് രണ്ടാം ജയം. ഗ്രൂപ്പ് ബിയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ അവര്‍ സ്‌കോട്ട്‌ലന്‍ഡിനെ 11 റണ്‍സിന് കീഴടക്കി. ആദ്യ മത്സരത്തില്‍ ഹോങ്കോങ്ങിനെയും സിംബാബ്‌വെ കീഴടക്കിയിരുന്നു. ഇന്നലെ സ്‌കോട്ട്‌ലന്‍ഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 7 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്‌കോട്ട്‌ലന്‍ഡ് രണ്ട് പന്ത് ശേഷിക്കെ 136 റണ്‍സിന് ഓള്‍ ഔട്ടായി. 12 റണ്‍സെടുക്കുകയും 28 റണ്‍സിന് നാല് വിക്കറ്റുകള്‍ വീഴ്‌ത്തുകയും െചയ്ത സിംബാബ്‌വെയുടെ വെല്ലിങ്ടണ്‍ മസാകഡ്‌സ മാന്‍ ഓഫ് ദി മാച്ച്. രണ്ട് മത്സരങ്ങളും തോറ്റതോടെ സ്‌കോട്ട്‌ലന്‍ഡ് സൂപ്പര്‍ ടണ്ണിലേക്ക് യോഗ്യത നേടാതെ പുറത്തായി. വിജയത്തോടെ സിംബാബ്‌വെ സൂപ്പര്‍ ടണ്‍ യോഗ്യതക്കടുത്തെത്തി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സിംബാബ്‌വെക്ക് 19 റണ്‍സെടുക്കുന്നതിനിടെ രണ്ട് ഓപ്പണര്‍മാരെയും നഷ്ടപ്പെട്ടു. സിബാന്‍ഡ നാല് റണ്‍സെടുത്ത് ഇവാന്‍സിന്റെ പന്തില്‍ മച്ചാന് ക്യാച്ച് നല്‍കിയപ്പോള്‍ 12 റണ്‍സെടുത്ത മസാകഡ്‌സ റണ്ണൗട്ടായി. പിന്നീട് മുതുംബാമിയും (19) ടോപ് സ്‌കോറര്‍ സീന്‍ വില്യംസും (53) ചേര്‍ന്നാണ് സിംബാബ്‌വെയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്. എന്നാല്‍ സ്‌കോര്‍ 51-ല്‍ എത്തിയപ്പോള്‍ മുതുംബാമിയെ അവര്‍ക്ക് നഷ്ടമായി. തുടര്‍ന്നെത്തിയ സിക്കന്ദര്‍ റാസ ഒമ്പത് റണ്‍സെടുത്ത ഇവാന്‍സിന്റെ പന്തില്‍ ബൗള്‍ഡായതോടെ അവര്‍ നാലിന് 67 എന്ന നിലയിലായി. പിന്നീട് വാളറെ (13) കൂട്ടുപിടിച്ച് വില്യംസ് സ്‌കോര്‍ 100 കടത്തി. എന്നാല്‍ 105-ല്‍ എത്തിയപ്പോള്‍ വാളറെ വാട്ടിന്റെ പന്തില്‍ ലീസ്‌ക് പിടികൂടി. സ്‌കോര്‍ 128-ല്‍ എത്തിയപ്പോള്‍ 36 പന്തില്‍ നിന്ന് ആറ് ബൗണ്ടറികളോെട 53 റണ്‍സെടുത്ത വില്യംസിനെ ഷാരിഫിന്റെ പന്തില്‍ ഇവാന്‍ കയ്യിലൊതുക്കി. പിന്നീട് 17 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത ചിഗുംബുരയാണ് സിംബാബ്‌വെ സ്‌കോര്‍ 147-ല്‍ എത്തിച്ചത്. സ്‌കോട്ട്‌ലന്‍ഡിന് വേണ്ടി ഷാരിഫ്, ഇവാന്‍സ്, വാട്ട് എന്നിവര്‍ രണ്ടുവീതം വിക്കറ്റുകള്‍ വീഴ്‌ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്‌കോട്ട്‌ലന്‍ഡിന് 42 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. ഈ തകര്‍ച്ചയില്‍ നിന്ന് അവര്‍ക്ക് കരകയറാന്‍ കഴിഞ്ഞതുമില്ല. മൂന്നുപേര്‍ മാത്രം രണ്ടക്കം കടന്ന സ്‌കോട്ട്‌ലന്‍ഡ് ഇന്നിങ്‌സില്‍ 36 റണ്‍സെടുത്ത ബെറിങ്ടണ്‍ ടോപ് സ്‌കോറര്‍. 31 റണ്‍സെടുത്ത പ്രസ്റ്റണ്‍ മോംസെന്‍, 13 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത ജോഷ് ഡേവി എന്നിവര്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍. നാല് വിക്കറ്റ് വീഴ്‌ത്തിയ മസാകഡ്‌സക്ക് പുറമെ ടെന്‍ഡായി ചതര, ഡൊണാള്‍ഡ് ടിരിപാനോ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതവും വീഴ്‌ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

Main Article

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

Article

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

Editorial

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

Kerala

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

പുതിയ വാര്‍ത്തകള്‍

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന സമ്മേളനം കൊല്ലം കടപ്പാക്കട സ്പോര്‍ട്സ് ക്ലബ് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു

മാധ്യമ പ്രവര്‍ത്തകരുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ഉചിതമായ തീരുമാനം ഉടന്‍: മുഖ്യമന്ത്രി

ജെപിഎസ്സി, ജെഎസ്എസ്സി-സിജിഎല്‍ പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ച്‌

ജാര്‍ഖണ്ഡില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം കത്തുന്നു; മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്

ബെംഗളൂരുവിൽ വന്‍ മയക്കുമരുന്നു വേട്ട; 55.80 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി, 39 പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.