Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഗ്യാസ് സിലിണ്ടറുമായെത്തിയ വാഹനം പോലീസ്‌കസ്റ്റഡിയിലെടുത്തത് വിവാദമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2016, 08:54 pm IST
inIdukki

മൂന്നാര്‍: പോലീസുകാരന്‍ ആവശ്യപ്പെട്ട ഗ്യാസ് സിലിണ്ടര്‍ നല്‍കിയില്ല എന്ന പരാതി ഉന്നയിച്ച് ഗ്യാസ് സിലിണ്ടര്‍ കൊണ്ടുപോയ വാഹനം പോലീസുകാരന്‍ കസ്റ്റഡിയിലെടുത്തത് പ്രശ്‌നങ്ങള്‍ക്കിടയാക്കി.

ഇന്നലെ രാവിലെ ഗ്യാസ് സിലിണ്ടര്‍ ആവശ്യപ്പെട്ട് ജീവി ഗ്യാസ് ഏജന്‍സിയെ മൂന്നാര്‍ സ്‌റ്റേഷനിലെ പോലീസുകാരന്‍ സമീപിക്കുകയായിരുന്നു. ഗ്യാസ് സിലിണ്ടര്‍ സ്‌റ്റോക്ക് എത്തിയിട്ടില്ലെന്നും നേരത്തേ ബുക്ക് ചെയ്തിട്ടുള്ളവര്‍ക്കു നല്‍കാനുളളതു മാത്രമേ ഉള്ളതെന്നും നാളെ വന്നാല്‍ നല്‍കാമെന്നും പറഞ്ഞതുമാണ് ഏമാനെ ചൊടിപ്പിച്ചത്. അരിശം മൂത്ത ഏമാന്‍ ഗ്യാസ് ഏജന്‍സിയുടെ വാഹനം കസ്റ്റഡിയിലെടുത്ത് പോലീസ് സ്‌റ്റേഷനിലെത്തിക്കുകയും ചെയ്തു. ആനച്ചാലിലെ ഗോഡൗണില്‍ നിന്നും ഗ്യാസ് സിലിണ്ടറുകള്‍ വിതരണത്തിനായി കൊണ്ടുവരുന്നതിനിടയില്‍ പോലീസ് കെഎസ്ആര്‍ടിസി ഡിപ്പോയ്‌ക്ക് സമീപത്തു വച്ച് രേഖകള്‍ കൃത്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വാഹനം കസ്റ്റഡിയിലെടുത്തത്. എന്നാല്‍ വാഹനത്തിന്റെ രേഖകളെല്ലാം കൃത്യമാണെന്നും മനപൂര്‍വ്വം പോലീസ് വാഹനം കസ്റ്റഡിയിലെടുക്കകയാണെന്നുമാണ് ഗ്യാസ് ഏജന്‍സിയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞത്. വിവരം കേട്ടറിഞ്ഞെത്തിയ രാഷ്‌ട്രീയക്കാരും നാട്ടുകാരും സ്‌റ്റേഷനിലെത്തിയതോടെ സംഭവം വിവാദമാകുകയും ചെയ്തു. സംഭവം വിവാദമായതോടെ വൈകുന്നേരത്തിനുള്ളില്‍ ബന്ധപ്പെട്ട രേഖകള്‍ നല്‍കാമെന്ന ഉറപ്പിന്മേല്‍ അര മണിക്കൂറിനു ശേഷം വാഹനം വിട്ടയക്കുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

Sports

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

Main Article

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

Article

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

Editorial

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ പിണറായിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

ഡോ. ടി. അനിതകുമാരി അന്തരിച്ചു

പാർട്ടി പുറത്താക്കിയ പാളയം പ്രദീപിനെ സ്റ്റാഫിലെടുക്കണമെന്ന് രമ്യ ഹരിദാസ് ; വിശദീകരണം തേടി കെപിസിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.