Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മെത്രാന്‍കായല്‍ നികത്തല്‍ അനുമതി വിവാദത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2016, 10:17 pm IST
inKottayam

കുമരകം: മെത്രാന്‍ കായല്‍ നിലംനികത്താനുള്ള അനുമതി വന്‍ വിവാദത്തിലേക്ക്. 400ല്‍ അധികം ഏക്കര്‍ വിസ്തൃതിയിലുള്ള മെത്രാന്‍ കായല്‍ ചിലരുടെ ശ്രമഫലമായി കൃഷിക്കാരുടെ കൂട്ടായ്‌മ വിളിച്ച് ഏക്കറൊന്നിന് 14ലക്ഷം രൂപ നല്‍കി ഭൂമാഫിയ വാങ്ങിക്കൂട്ടുകയായിരുന്നു.

മെത്രാന്‍ കായലില്‍ പലകൃഷിക്കാരില്‍നിന്നായി 378 ഏക്കര്‍ കൃഷിഭൂമിയാണ് വന്‍വിലനല്‍കി വാങ്ങിക്കൂട്ടിയത്. ബാക്കി കൃഷിയിടങ്ങള്‍ ഇപ്പോഴും ഭൂമാഫിയയ്‌ക്ക് വില്‍ക്കാന്‍ തയ്യാറല്ലാത്ത കൃഷിക്കാരുമുണ്ട്. രണ്ടാംലോകമഹായുദ്ധകാലത്ത് നാട്ടിലാകെ രൂക്ഷമായ ഭക്ഷ്യക്ഷാമം നേരിടുകയും ബര്‍മ്മയില്‍നിന്നുള്ള ഭക്ഷ്യഇറക്കുമതി നില്‍ക്കുകയും ചെയ്തപ്പോള്‍ വേമ്പനാട്ട് കായലില്‍ ചിത്തിര, റാണി, മാര്‍ത്താണ്ഡം എന്നീ പാടശേഖരങ്ങള്‍ രാജാവിന്റെ അനുമതിയോടെ കര്‍ഷക പ്രമുഖനായ മുരിക്കിന്‍മൂട്ടില്‍ തൊമ്മന്‍ ജോസഫെന്ന മുരിക്കന്‍ ആര്‍ത്തലയ്‌ക്കുന്ന വേമ്പനാട്ടുകായലിന് ചുറ്റും ചിറകെട്ടി യന്ത്രസഹായമില്ലാതെ കായല്‍ കൃഷിയിടം സൃഷ്ടിച്ചതിന്റെ പിന്‍ബലത്തില്‍ അതേരീതിയില്‍ തീര്‍ത്തതാണ് മെത്രാന്‍കായലും. ക്രിസ്തീയസഭയുടെ മേല്‍നോട്ടത്തിലായതുകൊണ്ടാണ് ഈ കായലിന് മെത്രാന്‍ കായലെന്ന പേര് ലഭിച്ചത്. അവര്‍ പിന്നീട് സമ്പന്നരായ സഭയിലുള്ള ചില കുടുംബങ്ങള്‍ക്കിത് വില്‍ക്കുകയും അവര്‍ ആ കൃഷിയിടം ഒന്നും രണ്ടും ഏക്കറായി കര്‍ഷകര്‍ക്ക് വില്‍ക്കുകയുമായിരുന്നു. കര്‍ഷകരുടെ കയ്യിലെത്തിയതോടെ നെല്‍പ്പാടങ്ങള്‍ നൂറുമേനി വിളയിച്ചിരുന്നു.

അവര്‍ക്ക് സ്വപ്‌നം കാണാന്‍ കഴിയാത്ത തുക ഭൂമാഫിയ വാഗ്ദാനം നല്‍കിയതോടെ കര്‍ഷകരില്‍ നിന്നും മെത്രാന്‍കായല്‍ ഭൂമാഫിയയിലെത്തി. കൃഷിയിടമല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ അവരുടെ കൈവശമെത്തിച്ചേര്‍ന്ന മെത്രാന്‍ കായല്‍ 2007 മുതല്‍ ഇന്നോളം കൃഷിചെയ്യാതെ തരിശിടുകയായിരുന്നു. ഭൂമി തരിശിടുന്നത് സംബന്ധിച്ചും ബിനാമികളുടെയും പേരില്‍ വന്‍വിലകൊടുത്ത് കമ്പനിയാക്കി മാറ്റുകയും ചെയ്തവര്‍ ഭൂമികൊടുക്കാന്‍ തയ്യാറാകാത്ത വരെയും കൃഷിചെയ്യാന്‍ അനുവദിച്ചിരുന്നില്ല. അന്നുമുതല്‍ ഇതിന് പിന്നില്‍ പല ഉന്നതരുമുണ്ടെന്ന വിവാദം നിലനിന്നിരുന്നു.

ഈ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഗവണ്‍മെന്റിന് അപേക്ഷ സമര്‍പ്പിച്ചെങ്കിലും അവര്‍ അനുമതി നല്‍കിയിരുന്നില്ല. കുമരകം ഇക്കോടൂറിസം വില്ലേജെന്ന പദ്ധതിയുടെ പേരിലാണ് കമ്പനിക്ക് ഇപ്പോള്‍ നിലംനികത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. കമ്പനിയെയും ഇടനിലക്കാരെയും ഉന്നതന്മാരെയും ചുറ്റിപ്പറ്റി ഇപ്പോള്‍ കൂടുതല്‍ വിവാദങ്ങള്‍ കൊഴുക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

India

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

Kerala

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.