Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

മഹാശിവരാത്രി ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2016, 10:13 pm IST
inKottayam

കോട്ടയം: പരമശിവഭക്തരുടെ പകലന്തിയോളം നീളുന്ന ഉറക്കമൊഴിച്ചുള്ള പുണ്യവ്രത ദിനമായ മഹാശിവരാത്രി ഇന്ന്. ജില്ലയിലെ ശിവേക്ഷത്രങ്ങളിലെല്ലാം ഇന്ന് വിശേഷാല്‍ പൂജകളും പ്രഭാഷണങ്ങളും വിവിധകലാപരിപാടികളും നടക്കും. പ്രധാനശിവക്ഷേത്രങ്ങളിലെല്ലാം ദര്‍ശനത്തിനും വഴിപാടുകള്‍ നടത്തുന്നതിനും പ്രത്യേകം സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കോട്ടയം: തിരുനക്കര ശ്രീമഹാദേവ ക്ഷേത്രത്തില്‍ രാവിലെ 5ന് രുദ്ര ജപം, 6ന് ഭജന, 7ന് സോപാന സംഗീതം, 8ന് വില്വദളാര്‍ച്ചന, 9ന് കൂത്ത്, 11ന് കളഭാഭിഷേകം, 12ന് ശിവരാത്രി പ്രാതല്‍, വൈകിട്ട് 6ന് ദീപാരാധന, ചുറ്റുവിളക്ക്, നാമജപ പ്രദക്ഷിണം, രാത്രി 9ന് ഘൃതധാര, വേദജപം, 12ന് ശിവരാത്രി വിളക്ക്, എഴുന്നള്ളിപ്പ്.

കുമാരനല്ലൂര്‍: കടന്നക്കുടി ശിവക്ഷേത്രത്തില്‍ രാവിലെ 5ന് അഭിഷേകം, ഗണപതിഹോമം, 7ന് വയലിന്‍ കച്ചേരി, 8.30ന് ശിവരാത്രി സംഗീതാരാധന, 9.30ന് ധാര, വൈകിട്ട് 6.30ന് ദീപാരാധന, 7ന് നാമസങ്കീര്‍ത്തനം, 8.30ന് പാട്ടും കളിയാട്ടവും എന്നിവ നടക്കും.

കാരാപ്പുഴ ചെറുകരക്കാവ് ക്ഷേത്രത്തില്‍ രാവിലെ 5.30ന് അഷ്ടദ്രവ്യ ഗണപതിഹോമം, 6ന് ഹരിനാമകീര്‍ത്തനം, 10ന് ഓട്ടന്‍തുള്ളല്‍, 11.30ന് അഷ്ടാഭിഷേകം, ചെണ്ടമേളം, ഉച്ചക്ക് 12.30ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 4.30ന് ഭാഗവതപാരായണം, 5.30ന് ഭജന, 6.30ന് ദേശവിളക്കും ദീപാരാധനയും, 6.45ന് വെടിക്കെട്ട്, 7ന് ഭക്തിഗാനമേള, 9ന് തിരുവാതിരകളി, 10ന് നൃത്തനൃത്യങ്ങള്‍ 11ന് 51 കുടം അഭിഷേകം പ്രദക്ഷിണം എന്നിവയും ഉണ്ടായിരിക്കുന്നതാണ്.

പെരിങ്ങള്ളൂര്‍: മഹാദേവക്ഷേത്രത്തില്‍ 7ന് ഉച്ചക്ക് 12ന് കാവടി അഭിഷേകം, വൈകിട്ട് 7ന് വിക്രമന്‍ സ്വാമിയുടെ ശയന പ്രദക്ഷിണം, 11.30ന് ശിവരാത്രിപൂജ, 108 കരിക്കഭിഷേകം എന്നിവ നടക്കും.

തൃക്കോതമംഗലം: മഹാദേവക്ഷേത്രത്തില്‍ രാവിലെ 7ന് തിരുമുമ്പില്‍ നിറ, 9.30ന് കാവടിപുറപ്പാട്, 10.30ന് കാവടി ഘോഷയാത്ര, കരകാട്ടം, ഒന്നിന് കാവടി അഭിഷേകം, വൈകിട്ട് 7ന് കാഴ്ചശ്രീബലി, രാത്രി 9ന് ഗാനമേള എന്നിവ നടക്കും.

കൊല്ലാട്: തൃക്കോവില്‍ മഹാദേവക്ഷേത്രത്തില്‍ ഗുരുദേവ പ്രതിഷ്ഠാ വാര്‍ഷികം നടക്കും, വൈകിട്ട് 8ന് ആറാട്ട് സദ്യ, 8.15ന് ആറാട്ടുബലി, 8.30ന് പുറപ്പാട്, രാത്രി 10.30ന് ആറാട്ട് എതിരേല്‍പ്പ് എന്നിവ ഉണ്ടാകും.

ചിങ്ങവനം: പറമ്പത്ത് അമ്പലത്തില്‍ പുലര്‍ച്ചെ 5ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഉച്ചക്ക് 12ന് ഓഫീസ്-സ്റ്റേജ് നിര്‍മ്മാണത്തിനായി ശിലാസ്ഥാപനം വൈകിട്ട് 7.30നു കാവടി ഘോഷയാത്ര, വെടിക്കെട്ട്, 10.30ന് ഭക്തിഗാനമേള.

വെള്ളൂര്‍: ചെറിയ തൃക്കോവില്‍ മഹാദേവക്ഷേത്രത്തില്‍ രാവിലെ 6.15ന് മൃത്യുഞ്ജയ ഹോമം, 9ന് കാവടിഘോഷയാത്ര, 12ന് കാവടി അഭിഷേകം, പ്രസാദമൂട്ട്, ഭക്തിഗാനസുധ, വൈകിട്ട് 5.30ന് താലപ്പൊലി ഘോഷയാത്ര, വൈകിട്ട് 7.30ന് ചാക്യാര്‍കൂത്ത്, 9.30ന് തിരുവാതിര, 12ന് ശിവരാത്രിപൂജ.

മേവെള്ളൂര്‍: മഹാദേവക്ഷേത്രത്തില്‍ രാവിലെ 9ന് കലശപൂജ, 10ന് വടക്കും തേവര്‍ക്കും തുടര്‍ന്ന് തെക്കും തേവര്‍ക്കും കലശാഭിഷേകം, വൈകിട്ട് 6ന് ചുറ്റുവിളക്ക്, 7.30ന് താലപ്പൊലിവരവ്, 9.30ന് നാടന്‍ പാട്ടുകള്‍, 12ന് ബലിതര്‍പ്പണം.

ചങ്ങനാശ്ശേരി: പെരുന്ന തിരുമല ഉമാമഹേശ്വര ക്ഷേത്രത്തിലെ ശിവരാത്രിയും അമ്മന്‍കൊട മഹോത്സവവും ആഘോഷിക്കും. 6.30മുതല്‍ ഗണപതി ഹോമം, 9ന് കാവടിയാട്ടം കാവില്‍ഭഗവതി ക്ഷേത്രത്തില്‍നിന്നും പുറപ്പെടുന്നു. ഉച്ചക്ക് 1 മുതല്‍ കാവടി അഭിഷേകം, 3 മുതല്‍ വഴിപാട്, കുംഭകുടംവരവ്, വൈകിട്ട് 6 മുതല്‍ കുംഭകുടം, 7ന് വിശേഷാല്‍ ദീപാരാധന, വെടിക്കെട്ട്, 7.30 മുതല്‍ ഔഷധകഞ്ഞി വിതരണം, 7.30ന് പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍നിന്നും കുംഭകുടംവരവ് 8മുതല്‍ ആനന്ദനടനം തുടര്‍ന്ന് മഹാശിവരാത്രി പൂജ പുഷ്പാഭിഷേകം എന്നിവ നടക്കും. വെളുപ്പിന് 4ന് പടുക്കപ്പൂജ, 4.30 മുതല്‍ ആഴിപൂജ, 5 മുതല്‍ മഞ്ഞള്‍നീരാട്ട്, 7 മുതല്‍ ഊരുചുറ്റല്‍ എന്നിവ നടക്കും.

ചങ്ങനാശ്ശേരി: വാഴപ്പള്ളി മഹാദേവ ക്ഷേത്രത്തില്‍ നിന്നും കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ വൈകിട്ട് 4.30ന് തിരുവെങ്കിടപുരം മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് നാമജപയാത്ര നടത്തും. 5ന് അഖണ്ഢനാമജപ പ്രദക്ഷിണവും നടക്കും.

പെരുന്ന: കീഴ്കുളങ്ങര മഹാദേവക്ഷേത്രത്തില്‍ രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം. 7.15 ന് ശിവപുരാണ പാരായണം. 8.30ന് കലശപൂജ തുടര്‍ന്ന് കലശാഭിഷേകം, 10.30മുതല്‍ വൈകിട്ട് 5.30വരെ ശിവരാത്രി സംഗീതോത്സവം വൈകിട്ട് 5.30ന് നടതുറക്കല്‍, 6.30ന് വിശേഷാല്‍ ദീപാരാധന, വെടിക്കെട്ട് 8മുതല്‍ നൃത്തനൃത്ത്യങ്ങള്‍, 11ന് തിരുവാതിരകളി, 12ന് മഹാദേവന് അഷ്ടാഭിഷേകം.

കല്ലറ: ശ്രീ ചോഴിക്കര മഹാദേവ ക്ഷേത്രത്തില്‍ രാവിലെ 8ന് രുദ്രജപം, 9.30ന് അഖണ്ഡനാമജപം, 12.30ന് പ്രസാദമൂട്ട്, 6.30ന് ദീപക്കാഴ്ച, ദീപാരാധന എന്നിവ നടക്കും.

വൈകിട്ട് 7ന് ഭാരതീയ വിചാരകേന്ദ്രം ഓര്‍ഗനൈസിംഗ് സെക്രട്ടറി കാ.ഭാ. സുരേന്ദ്രന്‍ ആദ്യാത്മിക പ്രഭാഷണം നടത്തും. രാത്രി 11ന് ശിവരാത്രിപൂജയും നടക്കും.

കടുത്തുരുത്തി: തത്തപ്പള്ളി വേണുഗോപാല അന്തിമഹാകാള ക്ഷേത്രത്തില്‍ 5ന് രാവിലെ 6ന് ഗണപതിഹോമം. 9ന് ധാര, വൈകിട്ട് 6.30ന് ദീപാരാധന, 7.30ന് ഭജന, 9ന് ശിവരാത്രിപൂജ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.