Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

നാളെ മഹാശിവരാത്രി: ക്ഷേത്രങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2016, 12:07 pm IST
in Malappuram

മലപ്പുറം: നാളെ മഹാശിവരാത്രി. ജില്ലയിലെ ശിവേക്ഷത്രങ്ങളിലെല്ലാം വിശേഷാല്‍ പൂജകളും പ്രഭാഷണങ്ങളും വിവിധകലാപരിപാടികളും നടക്കും. പ്രധാനശിവക്ഷേത്രങ്ങളിലെല്ലാം ദര്‍ശനത്തിനും വഴിപാടുകള്‍ നടത്തുന്നതിനും പ്രത്യേകം സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പരമശിവഭക്തരുടെ പകലന്തിയോളം നീളുന്ന ഉറക്കമൊഴിച്ചുള്ള പുണ്യവ്രതം. ഭജനങ്ങളാല്‍ ദേവലോകത്തെ രാജതുല്യനായി ജീവിക്കാന്‍ കഴിഞ്ഞേക്കാമെന്ന പരമ്പരാഗത വിശ്വാസത്തില്‍ ജനകോടികള്‍ ഇന്നും ശിവരാത്രി വ്രതം ആചരിക്കുന്നു. ലോകസംഹാരശേഷിയുള്ള കാളകൂടം എന്ന മഹാവിഷം ഭൂമണ്ഡലത്തില്‍ പതിക്കാതിരിക്കാന്‍ ലോക സംരക്ഷണഭാവത്തില്‍ മഹാദേവഭാവത്തില്‍ സ്വയം പാനം ചെയ്യുന്നു. മഹാദേവന്റെ നാശം തടയാന്‍ പാര്‍വ്വതി ദേവി തന്റെ പതിയായ ശിവന്റെ ഗളനാളം അമര്‍ത്തിപ്പിടിക്കുകയും കാളകൂടവിഷം ശിവന്റെ വായിലൂടെ പുറത്ത് വരാതിരിക്കാന്‍ മഹാവിഷ്ണു വായ് അമര്‍ത്തിപ്പിടിക്കുകയും ഒടുവില്‍ ഉഗ്രവിഷം ശിവന്റെ കണ്ഠത്തില്‍ ഉറച്ചുകൂടി നീലനിറമായി അങ്ങനെ നീലകണ്ഠനായി.

കാളകൂടം വിഷം പാനം ചെയ്ത ശിവന്റെ ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി പാര്‍വ്വതിദേവി പ്രാര്‍ത്ഥനയോടെ ഭജിച്ച ദിവസമാണ് മഹാശിവരാത്രി.

മുണ്ടുപറമ്പ് ചന്നത്ത് ശ്രീദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തില്‍ ശിവരാത്രി ചടങ്ങുകളില്‍ ഏറ്റവും പ്രാധാന്യമുള്ള പൂജയായ അര്‍ദ്ധരാത്രി പൂജയും വിവിധ കലാപരിപാടികളും നടക്കും. മലപ്പുറം തൃപുരാന്തകക്ഷേത്രം, പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം തളിമഹാദേവക്ഷേത്രം, മലപ്പുറം കോട്ടപ്പടി മണ്ണൂര്‍ ശിവക്ഷേത്രം, മഞ്ചേരി ഇരുപത്തിരണ്ടാം മൈല്‍ ശ്രീകരിയാംപറമ്പത്ത് ശിവക്ഷേത്രം, കോട്ടുപ്പറ്റ ശ്രീഓരനാടത്ത് ശിവ-നരസിംഹ മൂര്‍ത്തീക്ഷേത്രം, തിരൂര്‍ തൃക്കണ്ടിയൂര്‍ മഹാശിവക്ഷേത്രം, തൃത്തല്ലൂര്‍ ശ്രീകണ്ണന്തളി മഹാശിവക്ഷേത്രം, അങ്ങാടിപ്പുറം റാവറമണ്ണ ശിവക്ഷേത്രം, പെരിന്തല്‍മണ്ണ ശിവക്ഷേത്രം, പുത്തൂര്‍ ശിവക്ഷേത്രം, തിരൂര്‍ക്കാട് ശിവക്ഷേത്രം, പൊന്ന്യാര്‍കുര്‍ശ്ശി കളത്തില്‍ ശിവക്ഷേത്രം, തിരൂരങ്ങാടി തൃക്കുളം ശിവക്ഷേത്രം, കക്കാട് തൃപുരാന്തക ക്ഷേത്രം, പാപ്പനൂര്‍ ശിവക്ഷേത്രം, പെരുവള്ളൂര്‍ പന്നിയത്ത്മാട് ശിവപാര്‍വ്വതി ക്ഷേത്രം, കാരച്ചെന മഹാദേവക്ഷേത്രം, കൊടുവായൂര്‍ സുബ്രഹ്മണ്യക്ഷേത്രം, മുന്നിയൂര്‍ കൊല്ലന്‍പുറായ അയ്യപ്പക്ഷേത്രം, പുന്നപ്പാല ശിവക്ഷേത്രം, വണ്ടൂര്‍ ശിവക്ഷേ്രത്രം, പൂക്കോട്ടുംപാടം ശിവക്ഷേത്രം, തൃക്കണ്ണൂര്‍ ശിവക്ഷേത്രം എന്നിവിടങ്ങളില്‍ വിശേഷാല്‍ പൂജകളും വിവിധ കലാപരിപാടികളും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വണ്ടൂര്‍: കൊടശ്ശേരി ശ്രീശങ്കരസേവാശ്രമത്തില്‍ ശിവരാത്രി ദിവസം ഉദയം മുതല്‍ പിറ്റേദിവസം ഉദയം വരെ അഖണ്ഡനാമ യജ്ഞം നടക്കും. ബ്രഹ്മചാരിമാരായ ശങ്കരചൈതന്യ, ബുദ്ധചൈതന്യ, മുക്തചൈതന്യ, മാതാ ശിവപ്രിയാനന്ദ സരസ്വതി എന്നിവര്‍ നേതൃത്വം നല്‍കും.

തേഞ്ഞിപ്പലം: ചൊവ്വയില്‍ ശിവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് അഖണ്ഡനാമജപം, പ്രസാദ ഊട്ട് വൈകിട്ട് ഏഴിന് സാംസ്‌കാരിക സമ്മേളനം എന്നിവ നടക്കും.

ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന ധര്‍മ്മപാഠശാല കണ്‍വീനര്‍ ഡോ.എം.നാരായണന്‍ ഭട്ടതിരിപ്പാട് പ്രഭാഷണം നടത്തും. നാളെ മഹാഗണപതിഹോമം, ഭജന, അഖണ്ഡശിവനാമജപം, തയാമ്പകസ നാടന്‍പാട്ട് എന്നിവയും നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

India

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

World

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

India

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

Entertainment

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

പുതിയ വാര്‍ത്തകള്‍

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

കേരളത്തിലെ പുതുതായി തുടങ്ങിയ ടിവി ചാനല്‍ അഞ്ചരക്കണ്ടികോളെജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലെ വിഷയം. മാധ്യമപ്രവര്‍ത്തകന്‍ വേണുവും അഞ്ചരക്കണ്ടി കോളെജിലെ പ്രൊഫസര്‍ റാമും (വലത്ത്) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി നിതിന്‍ രാജ് (ഇടത്ത്)

അഞ്ചരക്കണ്ടി കോളെജിലെ വിവാദത്തിലേക്ക് മൂന്നാമത്തെ വില്ലന്‍ കടന്നുവന്നതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടം

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ഈ കൊടുംചൂടിൽ പാൽ കേടാകുന്നോ ? പരിഹാരമുണ്ട് , ഇങ്ങനെ ചെയ്താൽ മതി

ജാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഈ നാളുകാർ ദേവീപ്രീതി വരുത്തണം , കാരണം

മൊബൈൽ ഷോറൂമിൽ നിന്ന് പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ

നരേന്ദ്രമോദിയുടെ ഓരോ ചലനവും അറിയുന്ന നിർണായക വ്യക്തി , എഴുതിയ പരീക്ഷകളിലെല്ലാം സ്വർണ്ണമെഡൽ തിളക്കത്തോടെ റാങ്ക് നേടിയവൾ ; ആരാണ് നിധി തിവാരി ?

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.