Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കോടിമതയിലെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തനം നിലച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2016, 09:57 pm IST
inKottayam

കോട്ടയം: ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച കോടിമതയിലെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് നോക്കുകുത്തിയാകുന്നു. 2013-14 സാമ്പത്തിക വര്‍ഷം 25 ലക്ഷം രൂപ മുടക്കി നഗരസഭ കോടിമത പാലത്തിന് സമീപം നിര്‍മ്മിച്ച രണ്ടര ടണ്‍ ശേഷിയുള്ള പ്ലാന്റാണ് പ്രവര്‍ത്തന രഹിതമായിട്ടുള്ളത്.

മാലിന്യ സംസ്‌കരണത്തിന് ആവശ്യമായ ജലം ലഭിക്കാനില്ലെന്ന കാരണത്താലാണ് പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിട്ടുള്ളതെന്ന് അധികൃതര്‍ പറയുന്നു. പ്ലാന്റ് പ്രവര്‍ത്തിക്കാതായതോടെ നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്നും ശേഖരിച്ച മാലിന്യം ചാക്കില്‍കെട്ടിയ നിലയില്‍ പ്ലാന്റിന് സമീപം കുന്നുകൂടി കിടക്കുകയാണ്.

പ്ലാന്റിന് സമീപത്തെ മത്സ്യ-മാംസ-പച്ചക്കറി അവശിഷ്ടങ്ങള്‍ അടങ്ങിയ മാലിന്യ ശേഖരത്തില്‍നിന്നും ഉയരുന്ന ദുര്‍ഗ്ഗന്ധം ദുസ്സഹമായി മാറിയിട്ടുണ്ട്. പുത്തനാറിലെ പോള നിര്‍മ്മാര്‍ജ്ജനത്തിന്റെ പേരില്‍ കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തിലാണ് ഇവിടെ പ്ലാന്റ് സ്ഥാപിച്ചത്. ഉദ്ഘാടനത്തിന് ശേഷം കുടുംബശ്രീ വനിതകളുടെ നേതൃത്വത്തില്‍ മാലിന്യ സംസ്‌കരണം ആരംഭിച്ചതാണ്. തരംതിരിച്ച പ്ലാസ്റ്റിക് ഇതര മാലിന്യങ്ങളാണ് സംസ്‌കരിച്ചിരുന്നത്. ഖരമാലിന്യ സംസ്‌ക്കരണത്തിനാണ് പ്ലാന്റ് നിര്‍മ്മിച്ചതെങ്കിലും പച്ചക്കറി ചന്തയിലെ ജൈവമലിന്യങ്ങളും ഇവിടെതന്നെയാണ് സംസ്‌ക്കരിച്ചിരുന്നത്. സംസ്‌കരണത്തിന് ആവശ്യമായ ജലം ടാങ്കറില്‍ എത്തിച്ചായിരുന്നു അന്ന് ഉപയോഗിച്ചു കൊണ്ടിരുന്നത്. എന്നാല്‍ പിന്നീട് ടാങ്കറില്‍ ജലമെത്തിക്കാന്‍ നഗരസഭ തയ്യാറായില്ല. ഇതോടെ പ്ലാന്റിന്റെ പ്രവര്‍ത്തനവും നിലച്ചു. ജലവിതരണ വകുപ്പിന്റെ ഒരു കുടിവെള്ള കണക്ഷന്‍ എടുത്താല്‍പോലും സംസ്‌കരണം വീണ്ടും ആരംഭിക്കാന്‍ കഴിയാവുന്നതാണ്. അല്ലെങ്കില്‍ പത്ത് അടിപോലും അകലയല്ലാത്ത പുത്തനാറില്‍നിന്നും പമ്പിംഗ് നടത്തിയാലും ജലമെടുക്കാവുന്നതാണ്. കഴിഞ്ഞ കൗണ്‍സിലിന്റെ കാലത്ത് പുത്തനാറ്റില്‍നിന്നും ജലം പമ്പുചെയ്യുന്നതിന് മോട്ടാര്‍ വാങ്ങുവാന്‍ നഗരസഭാ യോഗം തീരുമാനിച്ചിരുന്നു. പക്ഷേ മോട്ടോര്‍ വാങ്ങുന്ന നടപടിപോലും ഇതുവരെ നടപ്പിലായിട്ടില്ല. ഈ തീരുമാനം ചില ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചതായാണ് ആക്ഷേപം. പൊതു ഖജനാവില്‍നിന്നും ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച പദ്ധതി ഉദ്യോഗസ്ഥ അനാസ്ഥ ഒന്നുകൊണ്ട് മാത്രമാണ് പ്രാവര്‍ത്തികമാക്കാന്‍ കഴിയാതായിട്ടുള്ളത്. പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന തരത്തില്‍ മാലിന്യ കൂമ്പാരത്തില്‍ നിന്നും ഉയരുന്ന ദുര്‍ഗ്ഗന്ധം സമീപ പ്രദേശങ്ങളിലേക്കും വ്യാപിച്ചിട്ടുകൂടി അധികൃതര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.