Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇടുക്കി – ഉടുമ്പന്നൂര്‍ റോഡ് പണിയുമോ…? എംപിയും എംഎല്‍എയും തമ്മില്‍ വാക് പോര്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2016, 09:08 pm IST
inIdukki

ചെറുതോണി: ഇടുക്കി – ഉടുമ്പന്നൂര്‍ റോഡ് നിര്‍മ്മാണം സംബന്ധിച്ച് ഇടുക്കി എം.പിയും ഇടുക്കി  എം.എല്‍.എയും തമ്മില്‍ കൊമ്പുകോര്‍ക്കുന്നു. എംഎല്‍എ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിക്കുകയും  വനം വകുപ്പ് തുക   ഉപയോഗിച്ച് നിര്‍മ്മാണം നടത്തുന്നതിന് 2016 ജനുവരി മാസം 3-ാം തീയതി 98/2016 വനം വന്യജീവി വകുപ്പ് ഉത്തരവു പ്രകാരം ഭരണാനുമതി നല്കിയിട്ടുള്ളതുമാണെന്നാണ് റോഷി അഗസ്റ്റിന്‍ പറയുന്നത്.  എന്നാല്‍ റോഡ് നിര്‍മ്മാണത്തിന് അനുമതി നല്കിയിട്ടില്ലായെന്ന ജോയിസ് ജോര്‍ജ്ജ് എം.പി.യുടെ പ്രസ്താവന.

2014 ലാണ് റോഡ് നവീകരണത്തിനായി എംഎല്‍എ ഒരുകോടി രൂപ അനുവദിച്ചത്. എന്നാല്‍ 1980 ലെ വനം സംരക്ഷണ നിയമപ്രകാരം വനത്തിലുള്ളിലൂടെയുള്ള ഭാഗം നിര്‍മ്മിക്കുന്നതിന് സാങ്കേതിക തടസ്സം ഉണ്ടായി. പി.എം.ജി.എസ്.വൈ പോലുള്ള കേന്ദ്രാവിഷ്‌കൃത ഫണ്ടുകള്‍ വിനിയോഗിക്കാവുന്നതാണെന്ന് വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അറിയിക്കുകയും ചെയ്തു. നിരവധി ആദിവാസികള്‍ക്കും കര്‍ഷകര്‍ക്കും ഒറ്റപ്പെട്ട മേഖലയില്‍ താമസിക്കുന്നവര്‍ക്കും ഏക ആശ്രയമായ ഈ റോഡ് പൂര്‍ത്തിയാക്കുന്നതിന് ഫണ്ട് വിനിയോഗിക്കാന്‍ അനുമതി നല്കണമെന്ന് എംഎല്‍എ നിയമസഭയില്‍ ആവശ്യപ്പെടുകയും നിര്‍മ്മാണത്തിതനാവശ്യമായ തുടര്‍നടപടിി

സ്വീകരിക്കുമെന്ന് വനം വകുപ്പു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ ഉറപ്പു നല്കുകയും ചെയ്തു. ജില്ലയിലെ ഭൂപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വനം വകുപ്പ് തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ ജോയിസ് ജോര്‍ജ്ജ് എം.പിയും എംഎല്‍എ മാരും പങ്കെടുക്കുകയും ഇടുക്കി – ഉടുമ്പന്നൂര്‍  റോഡ് നിര്‍മ്മാണത്തിന് അനുമതി ലഭ്യമാക്കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെടുകയും ചെയ്തു. യോഗത്തില്‍ അനുമതി നല്കുമെന്ന് മന്ത്രി ഉറപ്പ് നല്കി. അടുത്ത ദിവസം തന്നെ  എം.പി. ഇടപെട്ടാണ് റോഡ് സാധ്യമാക്കിയതെന്ന് കാണിച്ച് വാഴത്തോപ്പ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ എം.പി.യുടെ ഫോട്ടോ വെച്ച് ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. എന്നാല്‍ തുടര്‍നടപടികള്‍ വൈകിയതിനെത്തുടര്‍ന്നും കേന്ദ്രഫണ്ടുകള്‍ ഒന്നും വകയിരുത്താത്ത സാഹചര്യ്ം  ഉണ്ടായി. ഇത് മനസിലാക്കിയ റോഷി അഗസ്റ്റിന്‍ എം.എല്‍.എ  ഒരു കോടി രൂപ വനം വികസന ഏജന്‍സിക്ക് കൈമാറുന്നതിനും വനം വകുപ്പ് മുഖേന റോഡ് നിര്‍മ്മാണം നടപ്പിലാക്കുന്നതിനും ഉത്തരവ് സമ്പാദിച്ചു. ഉത്തരവിി

ല്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്ക് വിധേയമായി എന്ന് ചേര്‍ത്തിട്ടുണ്ട്. ഇതിനാല്‍ റോഡ് നിര്‍മ്മിക്കുന്നതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണം. ഈ വിവരം എംപിയും എംഎല്‍എയും മറച്ച് വച്ച് ജനങ്ങളെ പറ്റിക്കുകയാണ്. ഇലക്ഷന്‍ വോട്ടുകിട്ടാനുള്ള തട്ടിപ്പായിട്ടാണ് റോഡ് നിര്‍മ്മാണം ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.