Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ട്രാഫിക് പോലീസുകാര്‍ കുറവ്; നഗരത്തില്‍ അഴിയാക്കുരുക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2016, 09:53 pm IST
inIdukki

തൊടുപുഴ: നഗരത്തിലെ ഗതാഗത നിയന്ത്രണത്തിന് ആവിശ്യത്തിന് ജീവനക്കാരില്ലാത്തത് ട്രാഫിക് പോലീസിനെ വലക്കുന്നു. തിരക്കേറിയ സമയങ്ങളില്‍ നഗരം കുരിക്കിലകപ്പെടാന്‍ ഇത് കാരണമാകുന്നു. രാവിലെയും വൈകുന്നേരവും ശനിയാഴ്ചകളിലുമാണ് നഗരത്തില്‍ എറ്റവും കൂടുതല്‍ തിരക്കുള്ള സമയം. ഈ സമയത്തെ ഗതാഗത നിയന്ത്രണം പാളുന്നത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയുമാണ് ബാധിക്കുന്നത്. നിലവില്‍ 3 എസ്‌ഐമാര്‍, 2 എഎസ്‌ഐമാര്‍, 15 ലോക്കല്‍ പോലീസുകാര്‍, 2 എആര്‍ ക്യമ്പിലെ ജീവനക്കാര്‍, 6 ഹോം ഗാര്‍ഡുമാര്‍, 4 ട്രാഫിക് വാര്‍ഡന്‍മാരുമാണ് ട്രാഫിക്കില്‍ ഡ്യൂട്ടിയിലുള്ളത്. ജില്ലയില്‍ തൊടുപുഴയിലും കട്ടപ്പനയിലും ട്രാഫിക് പോലീസ് സ്‌റ്റേഷന്‍ ഉടന്‍ തുടങ്ങുമെന്ന് പ്രഖ്യാപനം വന്നിരുന്നെങ്കിലും ഇക്കാര്യത്തില്‍ കാര്യമായ നീക്കുപ്പോക്കുകളൊന്നും ന

ടന്നിട്ടില്ല. നിരവധി ചെറുകവലകളും നഗരത്തില്‍ നിന്നും അധികം മാറിയല്ലാതെ തന്നെ തിരക്കേറിയ നിരവധി ചെറു പട്ടണങ്ങളുമുള്ള സ്ഥലമാണ് തൊടുപുഴ. കിലോമീറ്ററുകള്‍ നീണ്ടുകിടക്കുന്ന ഇവ നിയന്ത്രിക്കുന്നതിനായി 35 ല്‍ താഴെ ഉദ്യോഗസ്ഥരുടെ സേവനം മാത്രമാണ് ഇന്ന് ഉള്ളത്. ഇതാണ് സേവനം ലഭ്യമാക്കാന്‍ തടസ്സമാകുന്നതെന്നും ട്രാഫിക് എസ്‌ഐ പി ആര്‍ സജീവന്‍ പറയുന്നു. കഴിഞ്ഞ ദിവസം ജന്മഭൂമി പ്രസിദ്ധീകരിച്ച കുരുക്കിലമര്‍ന്ന് മുതലക്കോടം എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിരുന്നു എന്നും ഇക്കാര്യം മേലുദ്ധ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി സ്‌ക്വയര്‍, സിവില്‍ സ്‌റ്റേഷനു മുന്‍വശം, ന്യൂമാന്‍ കോളേജ്, വിമലാലയം സ്‌കൂള്‍, പഴയ കെഎസ്ആര്‍ടിസി ജംഗഷന്‍, മങ്ങാട്ടുകവല, പ്രൈവറ്റ് ബസ് സ്റ്റാന്റ്, ഷാപ്പുംപടി തുടങ്ങിയ ഇടങ്ങളിലാണ് നിലവില്‍ തിരക്കേറിയ സമയങ്ങളില്‍ ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്കുള്ളത്. എന്നാല്‍ ഇതിന്റെ ഇരട്ടിയിലധികം സ്ഥലങ്ങളില്‍ നിലവില്‍ പോലീസിന്റെ സേവനം പേരിനുപോലും ലഭ്യമല്ല എന്നതാണ് വസ്തുത. ചാഴികാട്ട് ഹോസ്പിറ്റല്‍ ജംഗഷനില്‍ മുന്‍പ് പോലീസിന്റെ സേവനം ഉണ്ടായിരുന്നെങ്കിലും ഒരുമാസത്തോളമായി ഇതും നിലച്ചിരിക്കുകയാണ്. കാരിക്കോട്, കുമ്പംകല്ല്, ഇടവെട്ടി, പെരുമ്പിള്ളിച്ചിറ, കുമാരംഗലം, മുതലക്കോടം, പട്ടയംകവല, കോലാനി, സെന്റ്‌മേരീസ് ആശുപത്രി, പുതിയ കെഎസ്ആര്‍ടിസി, റോട്ടറി ജംഗഷന്‍, കാഞ്ഞിരമറ്റം ജംഗഷന്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം ട്രാഫിക് പോലീസിന്റെ സേവനം അടിയന്തിരമായി വേണമെന്ന് നാട്ടുകാരും യാത്രക്കാരും ഒന്നടങ്കം ആവിശ്യപ്പെടുന്നുണ്ട്. പോലീസ് സ്‌റ്റേഷനു സമീപത്തായുള്ള കാഞ്ഞിരമറ്റം ബൈപ്പാസ് റോഡില്‍ നടപ്പാത കൈയ്യേറിയുള്ള വാഹനങ്ങളുടെ പാര്‍ക്കിംഗ് വഴിയാത്രക്കാരെ വലക്കുകയാണ്. ഇതേ പോലെ നിരവധി ഇടങ്ങളിലാണ് അശാസ്ത്രീയ പാര്‍ക്കിംഗ് മൂലം ഗതാഗത തടസ്സം നേരിടുന്നത്. മങ്ങാട്ടുകവല-മുതലക്കോടം റോഡ് ആരംഭിക്കുന്ന ഇടത്ത് വഴിയരികിലെ വാഹനങ്ങളുടെ പാര്‍ക്കിംഗ് യാത്രക്കാരെ പെരുവഴിയിലാക്കുകയാണ്. റോഡിനോട് ചേര്‍ന്നുള്ള കടകളും യാതൊരു ശ്രദ്ധയുമില്ലാത്ത പാര്‍ക്കിംഗുമാണ് ഇവിടെ സ്ഥിരം ഗതാഗത കുരുക്കിന് കാരണമാകുന്നത്. സമാന സ്ഥിതി തന്നെയാണ് പട്ടയം കവലയിലും കുമ്പംകല്ലിലും ഉള്ളത്. ഒരുവശത്ത് ഓട്ടോ സ്റ്റാന്റും മറുവശത്ത് സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിഗും ഇവിടെ മറ്റ് വാഹനങ്ങളുടെ യാത്രയെ വിലക്കുകയാണ്. അതേ സമയം ട്രാഫിക്കിലേക്ക് ആവിശ്യമായ പോലീസുകാരെ നിയോഗിക്കാനുള്ള ശ്രമം നടക്കുന്നതായും വിശദമായി പഠിച്ചതിന് ശേ

ശഷം വേണ്ട നടപടി എടുക്കുമെന്നും ജില്ല പോലീസ് മേധാവി കെ വി ജോസഫ് പറഞ്ഞു. ട്രാഫിക് ഡ്യൂട്ടി സമയം രാവിലെ 8.30 മുതല്‍ ആക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവിശ്യപ്പെടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Gulf

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.