Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഫാക്ടിന് കേന്ദ്രസര്‍ക്കാര്‍ 1,000 കോടി കൈമാറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2016, 06:56 am IST
in India

ന്യൂദല്‍ഹി: ഫാക്ടിന്റെ രക്ഷാപാക്കേജായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ആയിരം കോടി രൂപ കൈമാറി. ദല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ നടന്ന ചടങ്ങില്‍ കേന്ദ്രരാസവളം മന്ത്രി അനന്ത്കുമാര്‍ ഫാക്ട് ചെയര്‍മാന്‍ ജയ്‌വീര്‍ ശ്രീവാസ്തവയ്‌ക്ക് തുക നല്‍കി. കേരളത്തിലെ അടച്ചുപൂട്ടലിന്റെ വക്കിലുള്ള പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്റെ പുനരുജ്ജീവനത്തിന്റെ നാന്ദി കുറിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

രണ്ടുപതിറ്റാണ്ടായി സാമ്പത്തിക പ്രതിസന്ധിയിലുഴറുന്ന ഫാക്ടിനെ സംബന്ധിച്ചിടത്തോളം വലിയ ദിനമാണിതെന്ന് കേന്ദ്രരാസവളം വകുപ്പ് മന്ത്രി അനന്ത്കുമാര്‍ ചടങ്ങില്‍ പറഞ്ഞു. കേരളത്തിലെ കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഏറ്റവും സുപ്രധാനമായ തീരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. മുഴുവന്‍ ദക്ഷിണഭാരത സംസ്ഥാനങ്ങള്‍ക്കും ഫാക്ട് പുനരുദ്ധാരണം പ്രയോജനം ചെയ്യും. രാഷ്‌ട്രീയ ഭേദമില്ലാതെ എല്ലാ സംസ്ഥാന സര്‍ക്കാരുകളോടും തുല്യമായ സമീപനമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്നതിന്റെ മികച്ച ഉദാഹരണമാണ് ആയിരം കോടി രൂപയുടെ കേന്ദ്രധനസഹായമെന്നും അനന്ത്കുമാര്‍ പറഞ്ഞു.

നിലവില്‍ ഫാക്ടില്‍ ഉല്‍പ്പാദിപ്പിക്കുന്ന വളത്തിന്റെ അളവ് 6ലക്ഷം മെട്രിക് ടണ്ണാണ്. കേന്ദ്രധനസഹായത്തോടെ നടപ്പാക്കുന്ന വികസനപദ്ധതികള്‍ വഴി അടുത്തവര്‍ഷം മുതല്‍ വാര്‍ഷിക ഉല്‍പ്പാദനം 10ലക്ഷം മെട്രിക് ടണ്ണായി ഉയര്‍ത്തും. ഫാക്ടിന്റെ വാര്‍ഷികവരുമാനം 2,000കോടിയില്‍ നിന്നും 3,000 കോടിയാക്കി വര്‍ദ്ധിപ്പിക്കുമെന്നും ആയിരം കോടിയുടെ ധനസഹായം ഒരു തുടക്കം മാത്രമാണെന്നും അനന്ത്കുമാര്‍ പറഞ്ഞു.

ഏഴു ഡോളറിന് എല്‍എന്‍ജി ലഭിക്കുന്ന സാഹചര്യത്തില്‍ യൂറിയയുടെ ഉല്‍പ്പാദനവും ഫാക്ടില്‍ ആരംഭിക്കും. പ്രതിവര്‍ഷം 13ലക്ഷം മെട്രിക്ടണ്‍ യൂറിയ ഉല്‍പ്പാദനമാണ് ഫാക്ട് ലക്ഷ്യമിടുന്നതെന്നും അനന്ത്കുമാര്‍ വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങള്‍ക്കും ഗുണപരമായ തീരുമാനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കേന്ദ്രരാസവള സഹമന്ത്രി ഹന്‍സ് രാജ് ആഹിര്‍ പറഞ്ഞു.

ഫാക്ടിന് അഞ്ച് വര്‍ഷം കൊണ്ട് തിരിച്ചടയ്‌ക്കേണ്ട പദ്ധതി വായ്‌പയായാണ് 1000 കോടി രൂപ നല്‍കിയത്. തിരിച്ചടവിന് ഒരു വര്‍ഷം മോറട്ടോറിയവും ലഭിക്കും. ഇതു സംബന്ധിച്ച ധാരണാപത്രം കേന്ദ്ര രാസവളം വകുപ്പിന് വേണ്ടി ജോയിന്റ് സെക്രട്ടറി ധരംപാലും ഫാക്ടിന് വേണ്ടി സിഎംഡി ജയ്‌വീര്‍ ശ്രീവാസ്തവയും ഒപ്പുവെച്ചു.

കേന്ദ്ര രാസവളം വകുപ്പ് സെക്രട്ടറി അനൂജ്കുമാര്‍ ബിഷ്‌ണോയ്, മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ജിജി തോംസണ്‍, ചീഫ് സെക്രട്ടറി പി.കെ. മൊഹന്തി, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഫാക്ടിന് കുറഞ്ഞ നിരക്കില്‍ ഇന്ധനം നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശ പ്രകാരം ഫാക്ട്-ഗെയില്‍ പ്രതിനിധികളുടെ യോഗത്തില്‍ കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുറഞ്ഞ വിലയ്‌ക്ക് ഫാക്ടിന് ഇന്ധനം ലഭിച്ചിരുന്നു. ഫാക്ടിന്റെ അനന്ത സാധ്യതകള്‍ ദക്ഷിണ ഭാരതത്തിലെ സംസ്ഥാനങ്ങളുടെ കാര്‍ഷിക മേഖലയ്‌ക്കായി ഉപയോഗപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാര്യയെ കെട്ടിത്തൂക്കി കൊന്ന് ഭർത്താവ്; ശ്വാസം കിട്ടാതെ പിടയുന്ന യുവതിയുടെ ദൃശ്യങ്ങൾ മാതാപിതാക്കളെ തത്സമയം കാണിച്ച് ക്രൂരത

Entertainment

വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്; ലോകവ്യാപകമായി 250 കോടിയിലേക്ക് ഗ്രോസ്സ് കളക്ഷൻ, കേരളത്തിൽ 14 കോടിയിലേക്ക്

Kerala

പെറ്റിത്തുക മോഷ്ടിച്ച സംഭവം; പോലീസുകാരനെതിരായ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്‌ത്തി, നടപടിയെടുക്കാതെ ഉന്നത ഉദ്യോഗസ്ഥര്‍

Entertainment

“ആകാശംലോ ഒക താര” യിലെ കൃഷ്ണ ആയി ദുൽഖർ സൽമാൻ; താരത്തിന് ജന്മദിന ആശംസകളുമായി കാരക്ടർ പോസ്റ്റർ

Entertainment

പ്രണയവും സൗഹൃദവും യാത്രകളുമായി “ആരോ ആരോ”; ദുൽഖർ സൽമാൻ- പൂജ ഹെഗ്ഡെ ചിത്രം “ശ്രീ ശ്രീ” യിലെ ആദ്യ ഗാനം പുറത്ത്

പുതിയ വാര്‍ത്തകള്‍

ജപ്പാനിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റിൽ; ബിആർസിയിലെ നീഷ്മ കോഴിക്കോട് കുട്ടോത്ത് സ്വദേശി

അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ്; ഓണം വിപണിയില്‍ ആശങ്ക, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി, പൂവ് ഉത്പാദനത്തില്‍ വന്‍ ഇടിവ്

കായല്‍പ്പൂവില്‍ ഒളിച്ചുകളി; വേമ്പനാട്ടു കായലില്‍ കൊഞ്ചുപിടിത്തം ദുഷ്‌കരം, കായലില്‍ ഉപ്പുരസവും കുറഞ്ഞു

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പരീക്ഷാ ഭേദഗതി ബിൽ; ലോക്സഭയിൽ ചർച്ച തുടങ്ങി, യുപിഎ കാലത്തെ ചോദ്യപേപ്പർ ചോർച്ച ഉന്നയിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

ഒരു നഗരത്തിന്റെ അച്ചടക്കവും… അതിരുകളില്ലാത്ത ‘കായികസൗഹൃദ’വും…(ഭാഗം – 4 )

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.