ന്യൂദല്‍ഹി: ഭക്ഷ്യസുരക്ഷാ നിയമത്തെപ്പറ്റി വീമ്പിളക്കുന്ന കോണ്‍ഗ്രസിന് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂക്ഷ വിമര്‍ശനം.
ഭക്ഷ്യ സുരക്ഷാ നിയമത്തെപ്പറ്റി നിങ്ങള്‍ പ്രസംഗിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ആ നിയമം കോണ്‍ഗ്രസ് ഭരിക്കുന്ന കേരളത്തില്‍ എന്തുകൊണ്ട് ഇതുവരെ നടപ്പാക്കിയില്ല. പ്രധാനമന്ത്രി ചോദിച്ചു. ഇത് അവിടുത്തെ ജനങ്ങള്‍ ചോദിച്ചുകൊള്ളും. മോദി പറഞ്ഞു.
















