Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാര്‍ലമെന്റ് തടസപ്പെടുത്തുന്ന പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2016, 12:36 am IST
in India

ന്യൂദല്‍ഹി: തുടര്‍ച്ചയായി പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്ന കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തിയുള്ള പ്രസംഗത്തിലാണ് മോദി, ജവഹര്‍ലാല്‍ നെഹ്‌റുവിനെയും ഇന്ദിരാഗാന്ധിയെയും രാജീവ് ഗാന്ധിയെയും ഉദ്ധരിച്ച് രാഹുല്‍ ഗാന്ധിയെ പരോക്ഷമായി വിമര്‍ശിച്ച്, സഭ തടസപ്പെടുത്തുന്നതിനെതിരെ തുറന്നടിച്ചത്. പ്രസംഗത്തില്‍ മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയെയും മോദി പരാമര്‍ശിച്ചു.

പാര്‍ലമെന്റ് ശാന്തമായും ഉത്തരവാദിത്തത്തോടെയും പ്രവര്‍ത്തിക്കാന്‍ പ്രതിപക്ഷം അനുവദിക്കണം. ചര്‍ച്ചകള്‍ നടക്കേണ്ട സ്ഥലമാണ് സഭ. അതിര്‍ത്തികള്‍ പാലിച്ചാല്‍ അത് (ചര്‍ച്ചകള്‍) ഫലപ്രദമാകും. ഇത് ഞാന്‍ പറയുന്നതല്ല, ഇത് മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി പറഞ്ഞതാണ്. മോദി പറഞ്ഞു.

പല കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കേണ്ട സ്ഥലമാണ് പാര്‍ലമെന്റ്. സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിക്കേണ്ട സ്ഥലമാണ്. സര്‍ക്കാരിനെക്കൊണ്ട് ഉത്തരം പറയിപ്പിക്കേണ്ട സ്ഥലമാണ്. മോദി പറഞ്ഞു. പാര്‍ലമെന്റിന്റെ സുഗമമായ പ്രവര്‍ത്തനം അനിവാര്യമാണെന്നു പറഞ്ഞ സമയത്താണ് മോദി നെഹ്‌റുവിനെ ഉദ്ധരിച്ചതും. ഈ പരാമര്‍ശങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ പോലും രാഹുലിന്റെ പേരു പറഞ്ഞില്ലെങ്കിലും വിമര്‍ശനം രാഹുലിനു നേരെയാണെന്ന് വളരെ വ്യക്തമായിരുന്നു.

ചരക്ക് സേവന നികുതി ബില്‍( ജിഎസ്ടി) കോണ്‍ഗ്രസ് കൊണ്ടുവന്ന ബില്ലാണ്. അത് നിങ്ങള്‍ തന്നെയാണ് ഇപ്പോള്‍ തടഞ്ഞുവച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളെ നോക്കി പ്രധാനമന്ത്രി പറഞ്ഞു. അതിനാല്‍ ഞാന്‍ പ്രതിപക്ഷത്തോട് അഭ്യര്‍ഥിക്കുകയാണ്, സുപ്രധാന ബില്ലുകള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാക്കണം. അവ പാസാക്കുന്നത് ജനങ്ങള്‍ക്കു വേണ്ടിയാണ്. ഇടനിലക്കാരില്‍ നിന്ന് സംവിധാനത്തെ രക്ഷിക്കാനുള്ളവയാണ് നിയമങ്ങള്‍. മോദി പറഞ്ഞു.

ഞങ്ങളുടെ സര്‍ക്കാര്‍ നന്നായി പ്രവര്‍ത്തിക്കുന്നതില്‍ പ്രതിപക്ഷത്തിന് ആശങ്കയുണ്ട്.

അതിനാലാണ് അവര്‍ പാര്‍ലമെന്റില്‍ ബഹളമുണ്ടാക്കുന്നത്. ്ചില നേതാക്കളുടെ അപകര്‍ഷതാ ബോധം ഒന്നു കൊണ്ടുമാത്രമാണ് കോണ്‍ഗ്രസ് പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നത്.

ദാരിദ്ര്യം ഇല്ലായിരുന്നെങ്കില്‍ നമുക്ക് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി വേണ്ടിയിരുന്നില്ലല്ലോ. കഴിഞ്ഞ 60 വര്‍ഷം കോണ്‍ഗ്രസ് പാവപ്പെട്ടവരെ സഹായിച്ചിരുന്നെങ്കില്‍ ദാരിദ്ര്യം ഇന്നും ഒരു പ്രശ്‌നമായി തുടരുമായിരുന്നില്ലെന്ന് ഏവരും സമ്മതിക്കും. മോദി പറഞ്ഞു.

പരസ്പരം ആരോപണങ്ങളുമായി സമയം കളയായെ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം. നിങ്ങളുടെ സഹായമുണ്ടെങ്കില്‍ സര്‍ക്കാരിന് കൂടുതല്‍ മെച്ചപ്പെടാന്‍ കഴിയും. നിങ്ങളില്‍ പരിചയ സമ്പന്നരുണ്ട്.

ചിലര്‍ പ്രായം കൂടുന്നതനുസരിച്ചുള്ള പക്വത കാട്ടുന്നില്ല. മുന്‍പ് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അമേരിക്കയില്‍ ഒബാമയെ സന്ദര്‍ശിക്കുന്ന സമയത്ത്, ഒരു കോണ്‍ഗ്രസ് നേതാവ് സ്വന്തം സര്‍ക്കാരിന്റെ ബില്‍ പരസ്യമായി കീറിയെറിഞ്ഞു. മുതിര്‍ന്നവരെ ബഹുമാനിക്കാന്‍ പഠിക്കണം. രാഹുലിനെ പരോക്ഷമായി വിമര്‍ശിച്ച് മോദി പറഞ്ഞു.കഴിഞ്ഞ 14 വര്‍ഷം കൊണ്ട് വിമര്‍ശനങ്ങളുമായി പൊരുത്തപ്പെട്ട് ജീവിക്കാന്‍ താന്‍ പഠിച്ചുകഴിഞ്ഞു. ദാ അടുത്തൊരെണ്ണം കൂടി, വിനയത്തോടെ ആ വിമര്‍ശനവും ഞാന്‍ ഏറ്റുവാങ്ങുന്നു. താങ്കള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ അന്തരമുണ്ടെന്ന കോണ്‍ഗ്രസ് അംഗം കാന്തിലാല്‍ ഭൂരിയയുടെ വിമര്‍ശനം ഏറ്റുവാങ്ങി മോദി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാര്യയെ കെട്ടിത്തൂക്കി കൊന്ന് ഭർത്താവ്; ശ്വാസം കിട്ടാതെ പിടയുന്ന യുവതിയുടെ ദൃശ്യങ്ങൾ മാതാപിതാക്കളെ തത്സമയം കാണിച്ച് ക്രൂരത

Entertainment

വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്; ലോകവ്യാപകമായി 250 കോടിയിലേക്ക് ഗ്രോസ്സ് കളക്ഷൻ, കേരളത്തിൽ 14 കോടിയിലേക്ക്

Kerala

പെറ്റിത്തുക മോഷ്ടിച്ച സംഭവം; പോലീസുകാരനെതിരായ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്‌ത്തി, നടപടിയെടുക്കാതെ ഉന്നത ഉദ്യോഗസ്ഥര്‍

Entertainment

“ആകാശംലോ ഒക താര” യിലെ കൃഷ്ണ ആയി ദുൽഖർ സൽമാൻ; താരത്തിന് ജന്മദിന ആശംസകളുമായി കാരക്ടർ പോസ്റ്റർ

Entertainment

പ്രണയവും സൗഹൃദവും യാത്രകളുമായി “ആരോ ആരോ”; ദുൽഖർ സൽമാൻ- പൂജ ഹെഗ്ഡെ ചിത്രം “ശ്രീ ശ്രീ” യിലെ ആദ്യ ഗാനം പുറത്ത്

പുതിയ വാര്‍ത്തകള്‍

ജപ്പാനിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റിൽ; ബിആർസിയിലെ നീഷ്മ കോഴിക്കോട് കുട്ടോത്ത് സ്വദേശി

അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ്; ഓണം വിപണിയില്‍ ആശങ്ക, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി, പൂവ് ഉത്പാദനത്തില്‍ വന്‍ ഇടിവ്

കായല്‍പ്പൂവില്‍ ഒളിച്ചുകളി; വേമ്പനാട്ടു കായലില്‍ കൊഞ്ചുപിടിത്തം ദുഷ്‌കരം, കായലില്‍ ഉപ്പുരസവും കുറഞ്ഞു

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പരീക്ഷാ ഭേദഗതി ബിൽ; ലോക്സഭയിൽ ചർച്ച തുടങ്ങി, യുപിഎ കാലത്തെ ചോദ്യപേപ്പർ ചോർച്ച ഉന്നയിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

ഒരു നഗരത്തിന്റെ അച്ചടക്കവും… അതിരുകളില്ലാത്ത ‘കായികസൗഹൃദ’വും…(ഭാഗം – 4 )

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.