Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രണ്ടു മാസത്തില്‍ 20 ഹൃദയാഘാതം അതിജീവിച്ച് അദിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2016, 10:56 pm IST
in India

മുംബൈ: നാലു മാസം മാത്രമായ അദിതി ജില്‍ബിലെ ഇന്ന് വൈദ്യശാസ്ത്രത്തിനു തന്നെ അത്ഭുതമാണ്. ഒന്നും രണ്ടുമല്ല രണ്ടു മാസത്തിനിടെ ഇരുപത് ഹൃദയാഘാതങ്ങളാണ് അവള്‍ അതിജീവിച്ചത്. അതിനുശേഷം ഹൃദയശസ്ത്രക്രിയക്ക് വിധേയയായ അവള്‍ ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്നു.

സോളാപ്പൂര്‍ സ്വദേശി പ്രീതിയുടെ മകളാണ് അദിതി. മൂന്നു ലക്ഷത്തില്‍ ഒരു കുട്ടിയെ മാത്രം ബാധിക്കുന്ന തരം ഹൃദ്രോഗമാണ് അവളെ ജന്മനാബാധിച്ചത്. പള്‍മണറി ആര്‍ട്ടറിക്കുണ്ടാകുന്ന പ്രശ്‌നം (അനോമലസ് ലഫ്റ്റ് കൊറോണറി ആര്‍ട്ടറി) ശരീരത്തിലെങ്ങും ഓക്‌സിജന്‍ പ്രദാനം ചെയ്യുന്ന ഹൃദയത്തിലെ പ്രധാന അറയുമായി ബന്ധപ്പെട്ട കുഴപ്പം. ഇതിന്റെ ഫലമായി ഹൃദയത്തില്‍ വളരെക്കുറച്ച് രക്തമേ എത്തുകയുള്ളൂ. അതിനാല്‍ തുടര്‍ച്ചയായി ഹൃദയാഘാതം ഉണ്ടാകുകയും ചെയ്യും.

രണ്ടു മാസമായ സമയത്ത് ജനുവരിയിലാണ് അദിതിയില്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. വല്ലാത്ത അസ്വസ്ഥത പ്രകടിപ്പിച്ച അവര്‍ക്ക് ശ്വാസം മുട്ടല്‍ തുടങ്ങി. മുലപ്പാല്‍ കുടിക്കാതായി. വല്ലാതെ വിയര്‍ക്കാനും തുടങ്ങി. ഭാരവും കുറഞ്ഞു. തുടര്‍ന്ന് അവളെ കാണിച്ച നാട്ടിലെ ഡോക്ടറാണ് ഹൃദയത്തിന്റെ പ്രശ്‌നമാണെന്ന് തിരിച്ചറിഞ്ഞ് പൂനെയിലെ റിലയന്‍സ് ആശുപത്രിയില്‍ വിദഗ്ധ ചികില്‍സയ്‌ക്ക് അയച്ചത്. ഫെബ്രുവരി 21നായിരുന്നു ഓപ്പറേഷന്‍.

സാധാരണ കുട്ടികള്‍ ജനിച്ച് ഒരാഴ്ച കഴിയുമ്പോഴേക്ക് ശ്വാസകോശത്തിലെ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാകും. എന്നാല്‍ അദിതിയുടെ ഹൃദയത്തിലേക്ക് ശുദ്ധരക്തം എത്തുന്നുണ്ടായിരുന്നില്ല. അതിന്റെ ഫലമായി ഇരുപതോളം തവണ അവള്‍ക്ക് ഹൃദയാഘാതമുണ്ടായി.

അതിന്റെ തുടര്‍ച്ചയായി ഹൃദയപേശികളും ദുര്‍ബലമായി. പീഡിയാട്രിക് ഹാര്‍ട്ട് സെന്റര്‍ മേധാവി ഡോ. ശിവപ്രകാശ് പറഞ്ഞു. വളരെയേറെ മൃദുവായ, തീരെ വണ്ണം കുറഞ്ഞ രക്തക്കുഴലുകള്‍ ആയതിനാല്‍ ഓപ്പറേഷന്‍ വളരെ ശ്രമകരമായിരുന്നു. അവളുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം പതിനഞ്ചു ശതമാനം വരെ കുറഞ്ഞിരുന്നു.

എട്ടുമാസമാകുന്നതോടെ കുട്ടി പൂര്‍ണ്ണമായും സാധാരണനിലയില്‍ എത്തും. അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാര്യയെ കെട്ടിത്തൂക്കി കൊന്ന് ഭർത്താവ്; ശ്വാസം കിട്ടാതെ പിടയുന്ന യുവതിയുടെ ദൃശ്യങ്ങൾ മാതാപിതാക്കളെ തത്സമയം കാണിച്ച് ക്രൂരത

Entertainment

വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്; ലോകവ്യാപകമായി 250 കോടിയിലേക്ക് ഗ്രോസ്സ് കളക്ഷൻ, കേരളത്തിൽ 14 കോടിയിലേക്ക്

Kerala

പെറ്റിത്തുക മോഷ്ടിച്ച സംഭവം; പോലീസുകാരനെതിരായ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്‌ത്തി, നടപടിയെടുക്കാതെ ഉന്നത ഉദ്യോഗസ്ഥര്‍

Entertainment

“ആകാശംലോ ഒക താര” യിലെ കൃഷ്ണ ആയി ദുൽഖർ സൽമാൻ; താരത്തിന് ജന്മദിന ആശംസകളുമായി കാരക്ടർ പോസ്റ്റർ

Entertainment

പ്രണയവും സൗഹൃദവും യാത്രകളുമായി “ആരോ ആരോ”; ദുൽഖർ സൽമാൻ- പൂജ ഹെഗ്ഡെ ചിത്രം “ശ്രീ ശ്രീ” യിലെ ആദ്യ ഗാനം പുറത്ത്

പുതിയ വാര്‍ത്തകള്‍

ജപ്പാനിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റിൽ; ബിആർസിയിലെ നീഷ്മ കോഴിക്കോട് കുട്ടോത്ത് സ്വദേശി

അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ്; ഓണം വിപണിയില്‍ ആശങ്ക, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി, പൂവ് ഉത്പാദനത്തില്‍ വന്‍ ഇടിവ്

കായല്‍പ്പൂവില്‍ ഒളിച്ചുകളി; വേമ്പനാട്ടു കായലില്‍ കൊഞ്ചുപിടിത്തം ദുഷ്‌കരം, കായലില്‍ ഉപ്പുരസവും കുറഞ്ഞു

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പരീക്ഷാ ഭേദഗതി ബിൽ; ലോക്സഭയിൽ ചർച്ച തുടങ്ങി, യുപിഎ കാലത്തെ ചോദ്യപേപ്പർ ചോർച്ച ഉന്നയിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

ഒരു നഗരത്തിന്റെ അച്ചടക്കവും… അതിരുകളില്ലാത്ത ‘കായികസൗഹൃദ’വും…(ഭാഗം – 4 )

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.