Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഫയര്‍ സ്റ്റേഷനിലേക്ക് വിളിച്ചോളൂ ജീവനക്കാരെ ചുറ്റിക്കല്ലേ….

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2016, 09:22 pm IST
in Idukki

തൊടുപുഴ: അടിയന്തിര സാഹചര്യത്തില്‍ 101 ലേക്ക് വിളിക്കുന്നവര്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാതെ ഉരുണ്ടുകളിക്കുന്നു. വിവരങ്ങള്‍ ചോദിക്കുമ്പോള്‍ അത് അറിഞ്ഞാല്‍ മാത്രമെ വരുകയൊള്ളോ എന്ന് ചോദിച്ച് ദേഷ്യപ്പെടാറുള്ളതായും ഉദ്യോഗസ്ഥര്‍ തന്നെ തുറന്ന് സമ്മതിക്കുന്നു. ഫയര്‍ഫോഴ്‌സിന്റെ സേവനത്തിനായി വിളിക്കുന്നവര്‍ അപായത്തെ കുറിച്ച് പറഞ്ഞ് കൂടുതല്‍ വിവരങ്ങള്‍ നല്‍കാതെ ഒഴിഞ്ഞുമാറുകയാണ് പതിവ്. വിവരങ്ങള്‍ നല്‍കിയാല്‍ തങ്ങളുടെമേല്‍ നടപടികള്‍ എന്തെങ്കിലും ഉണ്ടാകുമോ എന്ന് ഭയന്നാണ് ഫോണ്‍ വിളിക്കുന്നവര്‍ ഇതിനെതിരെ രൂക്ഷമായി പ്രതികരിക്കുന്നതെന്നാണ് വിവരം. അതേ സമയം ഫോണ്‍ വിളിക്കുന്നവര്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണോ എന്ന് അറിയുന്നതിനും അപായ സ്ഥലത്ത് എത്തിച്ചേരുന്നതിനുമാണ് വിവരങ്ങള്‍ സാധാരണ ഗതിയില്‍ ശേഖരിക്കുന്നത്. നല്‍കുന്ന വിവരം ശരിയാണെങ്കില്‍ ഇവരെ പിന്നീട് ബുദ്ധിമുട്ടിക്കാറില്ല എന്നതാണ് സത്യം. വിളിക്കുന്ന ആളുടെ അല്ലെങ്കില്‍ സേവനം ആവിശ്യമുളള ആളുടെ ഫോണ്‍ നമ്പറും അഡ്രസുമാണ് ശേഖരിച്ച് ബുക്കില്‍ എഴുതി സൂക്ഷിക്കുന്നത്. ഇത് നല്‍കാന്‍ തയ്യാറാകാതെ പലരും മോഷമായി പെരുമാറുന്നതായാണ് വിവരം. അതേ സമയം വേനല്‍ കടുത്തതോടെ നില്‍ക്കാന്‍ നേരമില്ലാതെയാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തലങ്ങും വിലങ്ങും പായുന്നത്. ആടോ, പശുവോ കിണറ്റില്‍ പോയാലും തീപിടുത്തം പോലുള്ള ദുരന്തങ്ങള്‍ ഉണ്ടായാലും സഹായത്തിനായി ഓടി എത്തുന്നത് ഫയര്‍ഫോഴ്‌സാണെന്ന് മറക്കരുത്. സമീപത്തെ വീട്ടിലോ പറമ്പിലോ തീപിടിച്ചാല്‍ ചിലപ്പോള്‍ വിളിക്കുന്നത് സമീപവാസികളാകാം ഇവരുടെ അഡ്രസ് വാങ്ങുന്നത് അവിടെ എത്തുന്നതിനാണ് എന്നും അധിക്യതര്‍ പറയുന്നു. ഇതോടൊപ്പം കബളിപ്പിക്കാനായും പലരും വിളിക്കാറുണ്ട്. ക്യത്യമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് മാത്രമെ ഫയര്‍ഫോഴ്‌സിന്റെ സേവനം ലഭ്യമാക്കാനാകു എന്ന് ഉദ്യോഗസ്ഥര്‍ ഓര്‍മ്മിപ്പിക്കുന്നു. ജില്ലയില്‍ തൊടുപുഴ, കട്ടപ്പന, ഇടുക്കി, പീരുമേട്, അടിമാലി, മൂന്നാര്‍, നെടുങ്കണ്ടം എന്നിവിടങ്ങളിലാണ് ഫയര്‍ഫോഴ്‌സിന്റെ സേവനം ലഭ്യമായിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരവാദത്തെ ന്യായീകരിക്കുന്നു; സത്ലജ് സിനിമയ്‌ക്കുള്ള വിലക്ക് തുടരണമെന്ന് സമിതി

India

അനില്‍ മേനോന്റെ അന്താരാഷ്‌ട്ര ബഹിരാകാശ കേന്ദ്രത്തിലേക്കുള്ള യാത്ര ലൈവായി കാണാം; 14ന് രാവിലെ 9.45ന് (ഭാരത സമയം രാത്രി 8.17)

Entertainment

ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ്‌ ജാനകിയമ്മയോട് :മോഹൻലാൽ

News

നാഷണൽ കോൺഫ്രൻസ് എംഎൽഎ ബിജെപിയിലേക്കോ? ഒമർ അബ്ദുള്ള ക്ഷുഭിതനാകുന്നതെന്തിന്? മാപ്പുപറയണമെന്ന് ബിജെപി

Sport

വാമോസ് അർജൻ്റീന….. സ്വിറ്റ്സർലൻസുകാരെ ഗോളിൽ മുക്കി മെസിപ്പട ; സെമിയിൽ ഇംഗ്ലണ്ടിനെ നേരിടും

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ ടൈഗർ: ശിവസേനാ എംപിമാർ ലോക്‌സഭാ സ്പീക്കറെ കണ്ടത് വിവാദമാക്കുന്നു

കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ​യി​ൽ വെ​ടി​വ​യ്‌പ്പ്: ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

ആറന്മുള വിമാനത്താവളത്തിന്റെ പേരില്‍ നടക്കുന്നത് റിയല്‍ എസ്റ്റേറ്റ് കച്ചവടം

വിമാനത്താവളം വേണ്ടത് കൊടുമണ്‍ സര്‍ക്കാര്‍ ഭൂമിയില്‍

എസ് ജാനകിക്ക് രാജ്യം ഇന്ന് വിട നൽകും; ഇന്ന് മൈസൂരിൽ പൊതുദർശനവും അന്ത്യാഭിലാഷ പ്രകാരം സംസ്കാരവും

റെയിൽവേ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവുവേട്ട; 66 കിലോ കഞ്ചാവുമായി മൂന്ന് ബംഗാൾ സ്വദേശികൾ കോട്ടയത്ത് പിടിയിൽ

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; അമേരിക്കന്‍ കടന്നുകയറ്റത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപനം

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 60 കോടിയുടെ മയക്കുമരുന്ന് പിടികൂടി, അഞ്ചു വിദേശികൾ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

മലയാളക്കരയിലെ ആദ്യ ഭദ്രകാളീക്ഷേത്രം, കേരളത്തിലെ അറുപത്തിനാല് ഭദ്രകാളീക്ഷേത്രങ്ങളുടെ മൂലക്ഷേത്രം കൊടുങ്ങല്ലൂർ

അമേരിക്ക തകർത്ത ആണവ കേന്ദ്രം പുനർനിർമ്മിച്ച് ഇറാൻ? ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.