Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ശ്മശാനം ഗ്രാമപഞ്ചായത്ത് കയ്യടക്കുന്നതില്‍ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2016, 10:43 pm IST
inKottayam

കോട്ടയം: ഹിന്ദു ചേരമ സമുദായ അംഗങ്ങള്‍ക്കായി രാജാവ് പതിച്ചുനല്‍കിയ ശ്മശാനം പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് കയ്യടക്കാന്‍ ശ്രമിക്കുന്നതായി പരാതി. ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ പയ്യപ്പാടി കവലയ്‌ക്ക് സമീപമുള്ള ശ്മശാനത്തെ സംബന്ധിച്ചാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. ഈ ശ്മശാനത്തില്‍ മറ്റ് മതവിഭാഗത്തില്‍ പെട്ട ആളുകളുടെ ശവസംസ്‌കാരം നടത്താന്‍ അധികൃതര്‍ തയ്യാറായതാണ് വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്.

1940ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് പഴയ ചങ്ങനാശ്ശേരി താലൂക്കിലെ പുതുപ്പള്ളി പകുതി കരയില്‍പെട്ട മുപ്പത്തഞ്ചോളം ചേരമ-പുലയ കുടുംബങ്ങളുടെ ഉപയോഗത്തിനായി വിട്ടുനല്‍കിയതാണ് ശ്മശാനം. സര്‍വ്വേ 56/563/1 എന്ന മ്പരില്‍ മുപ്പത്തഞ്ച് സെന്റ് സ്ഥലവും 6.25 സെന്റ് സ്ഥലവും വിട്ടുനല്‍കിയിരുന്നു. സമീപത്തായി ഇവര്‍ക്ക് ആരാധാനാലയം നിര്‍മ്മിക്കാനായി 17 സെന്റ് സ്ഥലവും 4.25 സെന്റ് വഴിയും പതിച്ചുനല്‍കി. ഇവ രണ്ടും പൊന്നുംവിലയ്‌ക്ക് ഏറ്റെടുത്ത് കരംതീരുവ ഒഴിവാക്കിയാണ് സമുദായത്തിന് നല്‍കിയത്. എന്നാല്‍ ഇത് സംബന്ധിച്ചുള്ള രേഖകള്‍ ആള്‍കേരള പുലയര്‍ മഹാസഭ ഭാരവാഹികള്‍ അദികൃതര്‍ക്ക് മുന്നില്‍ ഹാജരാക്കിയെങ്കിലും ശ്മശാനം കയ്യടക്കാനുള്ള പഞ്ചായത്തിലെ കോണ്‍ഗ്രസ്സ് ഭരണസമിതിയുടെ നടപടിയാണ് ഇപ്പോള്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുള്ളത്. 1995ല്‍ ഇ.കെ. നയനാര്‍ മുഖ്യമന്ത്രിയായുള്ള ഇടതുപക്ഷ മന്ത്രിസഭ ശ്മശാനത്തിന്റെ സംരക്ഷണം സംബന്ധിച്ച് ഇറക്കിയ ഉത്തരവിന്റെ മറവിലാണ് അധികൃതരുടെ അധകൃതപീഠനം അരങ്ങേറുന്നത്. ശ്മശാനത്തിന്റെ ഉടമ ചേരമ-പുലയ സമുദായമാണെങ്കിലും സംരക്ഷണ ചുമതല തങ്ങള്‍ക്കാണെന്ന് വാദമാണ് അധികൃതര്‍ ഉന്നയിക്കുന്നത്.

ഇതിന്റെ പേരില്‍ ശ്മശാനത്തിനുള്ളില്‍ പൊതുജനങ്ങളുടെ ഉപയോഗത്തിനായി കല്ലറ നിര്‍മ്മിക്കാനുള്ള കോണ്‍ഗ്രസ്സ് ഭരണസമിതിയുടെ തീരുമാനത്തിനെതിരെ പുലയര്‍മഹാസഭ ജില്ലാകളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പട്ടികജാതി വികസന വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിലും ശ്മശാനത്തിന്റെ ഉടമകള്‍ പുലയ സമുദായമാണെന്ന് വ്യക്തമാക്കുന്നുണ്ട്. പക്ഷേ സര്‍ക്കാരിന്റെ ഭാഗമായ പട്ടികജാതി വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിനെ പോലും അവഗണിച്ചാണ് ശ്മശാനം കൈക്കാലാക്കാനുള്ള നടപടികളുമായി അധികൃതര്‍ നീക്കം നടത്തുന്നത്. പട്ടികജാതി വിഭാഗങ്ങളുടെ അവകാശ സംരക്ഷണങ്ങളുടെ മേല്‍ കയ്യേറ്റം നടത്തുന്ന ഗ്രമാപഞ്ചായത്തിന്റെ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ആള്‍കേരള പുലയര്‍മഹാസഭാ പുതുപ്പള്ളി ശാഖാ പ്രസിഡന്റ് പി.എ. ഗോപി സെക്രട്ടറി തമ്പി പട്ടശ്ശേരി എന്നിവര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.