Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സര്‍ക്കാര്‍ അനാസ്ഥ: ആലത്തൂര്‍ മോഡേണ്‍ റൈസ്മില്‍ നിശ്ചലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2016, 12:25 pm IST
inPalakkad

ആലത്തൂര്‍: സിവില്‍ സപ്‌ളൈസും കൃഷി വകുപ്പും തമ്മിലുള്ള തര്‍ക്കത്തെതുടര്‍ന്ന് ആലത്തൂര്‍ മോഡേണ്‍ റൈസ്മില്‍ പ്രവര്‍ത്തനം നിശ്ചലം. ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കിലെ ആയിരകണക്കിന് കര്‍ഷകര്‍ക്ക് ഗുണമുണ്ടാകുന്ന മോഡേണ്‍ റൈസ്മില്‍ ആധുനിക സൗകര്യങ്ങളോടെയാണ് കര്‍ഷകരുടെ നെല്ല് സംഭരിച്ച് അരിയാക്കി വിതരണം ചെയ്യുന്നതിന് പ്രവര്‍ത്തനം തുടങ്ങിയത്. ചുമട്ടുതൊഴിലാളികള്‍, മറ്റ് ജീവനക്കാര്‍ എന്നിവരെ ഇവിടെ നിയമിക്കുകയും ചെയ്തു. ഇരുപത്തഞ്ചോളം ജീവനക്കാരുമുണ്ട്. തുടക്കത്തില്‍ നല്ലനിലയില്‍ പ്രവര്‍ത്തിച്ച റൈസ്മില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ തകര്‍ച്ചയിലായി.

സിവില്‍ സപ്‌ളൈസ് കോര്‍പറേഷന്‍ സപ്‌ളൈകോ വഴി സംഭരിക്കുന്ന നെല്ല് ഇവിടെ കൊണ്ടുവന്ന് അരിയാക്കി റേഷന്‍ കട വഴി വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് റൈസ്മില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ നെല്‍കര്‍ഷകരുള്ള ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കിലെ കര്‍ഷകരുടെ നെല്ല് സംഭരിച്ച് ഇവിടെ കൊണ്ടുവന്ന് അരിയാക്കുകയാണ് ചെയ്യുന്നത്. ഇതിനാല്‍ നെല്ല് സംഭരണം യഥാസമയം നടക്കുകയും കര്‍ഷര്‍ക്ക് കൃത്യസമയത്ത് പണം ലഭിക്കുകയും ചെയ്തിരുന്നു. നെല്ലിലെ ഈര്‍പ്പം കൂടുതലാണെന്ന് പറഞ്ഞ് സ്വകാര്യമില്ലുകാര്‍ നടത്തുന്ന ചൂഷണം ഇല്ലാതാക്കാനും മോഡേണ്‍ റൈസ്മില്ലിന്റെ പ്രവര്‍ത്തനം കൊണ്ട് കഴിഞ്ഞു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ സംഭരണം തന്നെ അട്ടിമറിച്ചു.

മോഡേണ്‍ റൈസ്മില്‍ പ്രവര്‍ത്തിച്ചാല്‍ നെല്ല് സംഭരണം കാര്യക്ഷമമാകും. ഇതിന്റെ പ്രവര്‍ത്തനം നിലച്ചതോടെ സംഭരിക്കുന്ന നെല്ല് മുഴുവന്‍ സ്വകാര്യമില്ലുകാര്‍ക്ക് ലഭിക്കുന്നു. ഇവരാകട്ടെ വ്യാജ പിആര്‍എസ് ഉണ്ടാക്കി സപ്‌ളൈകോയില്‍നിന്ന് പണം തട്ടുകയും ചെയ്യുന്നു. ഇതിന് ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുന്നു. സ്വകാര്യമില്ലുകളിലേക്ക് നെല്ല് നല്‍കിയ കര്‍ഷകരുടെ സര്‍വേ നമ്പര്‍ ഉപയോഗിച്ച് സപ്‌ളൈകോയില്‍ നെല്ല് നല്‍കിയതായി വ്യാജരേഖയുണ്ടാക്കി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തിക്കുകയാണ്. കര്‍ഷകനെ തെറ്റിദ്ധരിപ്പിച്ച് അക്കൗണ്ടില്‍വന്ന പണം തട്ടിയെടുക്കുകയും ചെയ്യുന്നു.

കൃഷിവകുപ്പും സിവില്‍സപ്‌ളൈസ് വകുപ്പും തമ്മിലുള്ള തര്‍ക്കമാണ് മോഡേണ്‍ റൈസ്മില്ലിന്റെ പ്രവര്‍ത്തനം തടസ്സപ്പെടാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. നടത്തിപ്പ് ചുമതല സിവില്‍സപ്‌ളൈസ് വകുപ്പിനാണെന്നും അല്ലെന്നുമുള്ള തര്‍ക്കം ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ ചരമക്കുറിപ്പെഴുതുന്നു. 1988ല്‍ കേന്ദ്രമന്ത്രിയായിരുന്ന എന്‍ ഡി തിവാരിയാണ് സോളാര്‍ പവര്‍പ്‌ളാന്റ് ഇവിടെ സ്ഥാപിച്ചത്. കൊയ്‌തെടുക്കുന്ന നെല്ല് അതേപടി ഇവിടെ കൊണ്ടുവന്ന് സോളാര്‍ ഊര്‍ജത്തില്‍ ഉണക്കി അരിയാക്കുന്ന പ്രക്രിയയാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ അത് ഫലപ്രദമായില്ല തുടര്‍ന്നാണ് ആധുനിക റൈസ്മില്‍ നിര്‍മിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

Kerala

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)
India

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

Kerala

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

Kerala

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

ലീഗ് എംഎല്‍എമാരുടെ വീടുകളില്‍നിന്ന് 100 കോടിയുടെ ഹവാല രേഖകള്‍ ലഭിക്കുമെന്ന് കെ.ടി. ജലീല്‍

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പേര് മാറ്റം: വിയോജിപ്പ് അറിയിച്ച് ഹൈബി ഈഡന്‍ എംപി

കമ്മ്യൂണിസ്റ്റ് നേതാവ് എസ്.എ. ഡാങ്കെ ചെരുപ്പുനക്കിയാണോ ബ്രിട്ടാസേ എന്ന ചോദ്യമുയര്‍ത്തി ബിജെപി നേതാവ് ശ്യാംരാജ്

അറസ്റ്റില്‍ ഇരവാദമുയര്‍ത്തി ജാന്‍മണി, പൊലീസ് ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.