Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ക്ഷീര മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് വനിതാക്കൂട്ടായ്‌മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2016, 10:07 pm IST
inIdukki

ഇടുക്കി: ക്ഷീര വികസന മേഖലയില്‍ പുത്തന്‍ വിജയഗാഥകള്‍ തീര്‍ത്ത് നീങ്ങുകയാണ് കുളമാവിലെ തനിമ കുടുംബശ്രീ അംഗങ്ങള്‍. എല്ലാ ചിലവുകളും കഴിഞ്ഞ് 11 അംഗസംഘത്തിലെ ഓരോ അംഗത്തിനും 20,000 രൂപയുടെ ലാഭമാണ് ഓരോ മാസവും ക്ഷീരോല്‍പ്പാദന മേഖലയില്‍ നിന്ന് ഇവര്‍ക്ക് ലഭിക്കുന്നത്. ആത്മ, കുടുംബശ്രീ ജില്ലാമിഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് ക്ഷീരസാഗരം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നേച്ചര്‍ ഫ്രഷ് മാതൃകയില്‍ ഈ സംഘത്തിന് തുടക്കം കുറിച്ചത്. കാര്‍ഷിക മേഖലയിലെ പ്രതിസന്ധികളെ തരണം ചെയ്യാന്‍ സാധാരണക്കാര്‍ക്ക് ഒരു പ്രചോദനവും സ്ഥിരമായി ഒരു വരുമാനമാര്‍ഗമില്ലാതിരുന്ന ഒരു കൂട്ടം വനിതകള്‍ക്ക് സ്വയംപര്യാപ്തരാകാന്‍ ഒരു മാര്‍ഗവുമായിട്ടാണ് ഇവര്‍ ക്ഷീരമേഖലയിലേക്ക് കടന്നുവന്നത്. മലയോര മേഖലയായ കുളമാവില്‍ മറ്റേത് കാര്‍ഷികസംരഭത്തേക്കാളും വിജയം നേടാന്‍ ക്ഷീരമേഖലക്ക് കഴിയും എന്ന തിരിച്ചറിവില്‍ നിന്നാണ് തനിമയുടെ പിറവി. തനിമ കുടുംബശ്രീയിലെ ഓരോ അംഗത്തിന്റെയും വീടുകളില്‍ നാല് പശുക്കള്‍ വീതമാണ് ഉള്ളത്. ഇവയുടെ സംരക്ഷണവും പാല്‍ വിപണനവും ഈ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിലാണ് നടത്തുന്നത്. സംഘാഗംങ്ങളുടെ വീടുകളില്‍ നിന്നും പാല്‍ ശേഖരിച്ച് ഒന്നിലധികം പശുക്കളുടെ പാല്‍ കൂട്ടിക്കലര്‍ത്താതെ കുപ്പികളില്‍ നിറച്ച് വാഹനങ്ങളില്‍ ആവശ്യക്കാര്‍ക്ക് വീടുകളില്‍ എത്തിച്ച് നല്‍കും. ഇങ്ങനെ 300 കുപ്പി പാല്‍ ഒരു ദിവസം കുളമാവിലും പരിസര പ്രദേശങ്ങളിലുമായി ഇവര്‍ വിറ്റഴിക്കുന്നുണ്ട്. ശുദ്ധമായ പാല്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് ഇവരുടെ ലക്ഷ്യം. 11 അംഗങ്ങള്‍ക്കും ഓരോക്രമനമ്പരുകള്‍ നല്‍കിയിട്ടുണ്ട്. ഓരോ അംഗവും അവര്‍ക്ക് നല്‍കിയിരിക്കുന്ന നമ്പരുകള്‍ കുപ്പിയില്‍ പതിക്കുന്നു. ഇത്

പാലിന്റെ ശുദ്ധിയും വിശ്വാസ്യതയും ഉറപ്പാക്കാന്‍ സഹായിക്കും. 650 മില്ലി ബോട്ടില്‍ 31 രൂപ നിരക്കിലും 375 മില്ലി ബോട്ടില്‍ 17 രൂപയ്‌ക്കുമാണ് വില്‍ക്കുന്നത്. അധികമുള്ള പാല്‍ അറക്കുളത്തെ ക്ഷീരസംഘത്തില്‍ വിറ്റഴിക്കുന്നു. വിപണിയില്‍ പാല്‍വില ഉയരുമ്പോഴും തനിമ പാലിന് വില ഉയര്‍ന്നിട്ടില്ല എന്നതും ഉപഭോക്താക്കളെ സന്തുഷ്ടരാക്കുന്നു. വേനല്‍ക്കാലത്ത് പാലുല്‍പ്പാദനം കുറയുന്നതിനാല്‍ കൂടുതല്‍ പശുക്കളെ വാങ്ങാന്‍ സംഘം പദ്ധതിയിടുന്നുണ്ടെന്ന് സംഘം പ്രസിഡന്റ് ത്രേസ്യാമ്മ പറഞ്ഞു. ശുദ്ധമായ പാലുല്പാദനത്തെ കുറിച്ചും ക്ഷീരമേഖലയിലെ സംരഭങ്ങളെ കുറിച്ചും മണ്ണൂത്തി വെറ്റിനറി കോളേജില്‍ നിന്നുള്ള വിദഗ്ധരുടെ പരിശീലനം ലഭിച്ചവരാണ് സംഘാംഗങ്ങള്‍. കൂടാതെ കൃഷി വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പഠനയാത്രകളിലും ഇവരുടെ സജീവപങ്കാളിത്തമുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂഞ്ഞാര്‍ കൊട്ടാരം ക്ഷേത്രത്തില്‍ ആദ്യമായി കൃഷ്ണനാട്ടം; ഗുരുവായൂര്‍ ദേവസ്വം കലാകാരന്മാരുടെ ‘അവതാരം’ ഭക്തിസാന്ദ്രമായി

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌
Kerala

ഇതരമത ചിഹ്നങ്ങള്‍ ധരിച്ച് എത്തരുത് ; ക്ഷേത്രത്തില്‍ കടന്നാല്‍ പിഴ ഈടാക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Sports

യുഎസ് ഓപ്പണ്‍: ഷെല്‍ട്ടണ്‍ അല്‍ക്കാരസിനെ അട്ടിമറിച്ചു

Kollam

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം; നൂറോളം പേര്‍ ജീവനൊടുക്കിയ കുന്നത്തൂര്‍ പാലം, സുരക്ഷ ഉറപ്പാക്കല്‍ വാക്കില്‍ മാത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബാസ്‌ക്കറ്റ്ബോള്‍ നിയമങ്ങളില്‍ വന്‍ പരിഷ്‌കാരങ്ങളുമായി ഫിബ

ഏഷ്യന്‍ ഗെയിംസിന് ഒമ്പത് ദിനങ്ങള്‍; ഭാരത അത്‌ലറ്റിക്‌സ് സ്‌ക്വാഡ് സജ്ജം; മെഡല്‍ പ്രതീക്ഷയുമായി ജപ്പാനില്‍

മുംബൈ സ്ഫോടന പരമ്പരയിലെ പ്രതി അബു സലീമിനെ വിട്ടയക്കില്ല ; ഹർജി തള്ളി സുപ്രീം കോടതി

വനിതാ ഏഷ്യാ കപ്പ് 2026: ഭാരതം-ബംഗ്ലാദേശ് സെമി ഇന്ന്

പായല്‍ നാഗ്

വേള്‍ഡ് ആര്‍ച്ചറി പാരാ സീരീസില്‍ ചരിത്രനേട്ടവുമായി ഭാരതം; ഏഴ് സ്വര്‍ണമടക്കം 16 മെഡലുകള്‍

നിയമസഭയിലെ ‘ആദ്യ ബിജെപിക്കാരന്‍’ ഓര്‍ക്കുന്നു; അന്ന് ഇതൊന്നും സ്വപ്‌നത്തിലുമില്ല

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

വിക്രമാർജിത സ്വത്വത്തെക്കുറിച്ച്…

കെ.കുഞ്ഞിക്കണ്ണൻ നിത്യനിദ്രയിലേക്ക് പോകുന്നത് ഒരുസ്വപ്നം സഫലമാക്കിക്കൊണ്ട്…

പാക് ക്രിക്കറ്റ് താരങ്ങളെ അഭയാർത്ഥികളെന്ന് തെറ്റിദ്ധരിച്ചു; യുകെയിൽ ഹോട്ടലിന് മുന്നിൽ പ്രതിഷേധവുമായി കുടിയേറ്റ വിരുദ്ധർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.