Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇടനെഞ്ചില്‍ തീയണയാതെ ഫയര്‍ഫോഴ്‌സ്…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2016, 10:03 pm IST
in Idukki

തൊടുപുഴ:  രണ്ട് ദിവസമായി തൊടുപുഴ ഫയര്‍ഫോഴ്‌സിന് നെഞ്ചില്‍ തീയാണ്. അടുത്തടുത്ത സമയങ്ങളില്‍ നാശം വിതച്ചുകൊണ്ട് നാട്ടില്‍ അഗ്നി സംഹാരതാണ്ഡവമാടുന്നത് തുടരുകയാണ്. തൊടുപുഴയിലെ രണ്ട് യൂണിറ്റുകളും സംയുക്തമായാണ് തീ അണയ്‌ക്കുന്നതിനായി പായുന്നത്. ഒരിടത്ത് തീ അണയ്‌ക്കുന്നതിന് മുമ്പ് തന്നെ മറ്റൊരിടത്ത് തീപടരുന്നതാണ് ഫയര്‍ഫോഴ്‌സിനെ വലയ്‌ക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 6 ഇടത്താണ് തീ നാശം വിതച്ചത്. കത്തിനശിച്ചതിലേറയും തൈ റബ്ബര്‍ മരങ്ങള്‍. 26ന് ഉച്ചക്ക് 2 മണിയോടെയാണ് നാടിനെ നടുക്കികൊണ്ട് ഇളംദേശത്ത് 4.5 ഏക്കറോളം റബ്ബര്‍തോട്ടത്തിന് തീപിടിച്ചത്. കടുത്ത പുകയെ അവഗണിച്ച് മണിക്കൂറുകളെടുത്താണ് തൊടുപുഴ, മൂലമറ്റം ഫയര്‍ഫോഴ്‌സ് അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കിയത്. തൊട്ടുപുറകെ കോടിക്കുളത്തും റബ്ബര്‍ തോട്ടത്തിന് തീപിടിച്ചു. വെളിയാംതടത്തില്‍ ജിജോ ജോര്‍ജ്ജിന്റെ തോട്ടമാണ് കത്തിനശിച്ചത്. വൈകുന്നേരം 4 മണിയോടെയായിരുന്നു തോട്ടത്തിലെ അടിക്കാടിന് തീപിടിച്ചത്. സമീപത്ത് കൂടി കടന്നുപോകുന്ന 11 കെ വിയില്‍ നിന്നും തീപ്പൊരി ചാടിയതാണ് തീപടരാന്‍ കാരണമെന്നാണ് നിഗമനം. തൈമരങ്ങള്‍ക്ക് ഭാഗീകമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇവിടെ നിന്നും തിരിച്ചെത്തുന്നതിന് മുമ്പ് തന്നെ വടക്കുംമുറിയിലും കാടിന് തീപിടിച്ചു. വടക്കുംമുറി വേര്‍പ്പനാല്‍ അഡ്വ.അജിത്തിന്റെ പുരയിടത്തിന് സമീപത്തെ കുറ്റിക്കാടാണ് കത്തിനശിച്ചത്. റോഡ് വക്കിനോട് ചേര്‍ന്നുകിടക്കുന്ന ഒരേക്കറോളം പറമ്പാണ് കത്തിനശിച്ചത്. തൊട്ടുപുറകെ 6.45ന്  ചിലവിലും റബ്ബര്‍തോട്ടത്തിന് തീപിടിച്ചു. കടപ്ലാക്കല്‍ ടോമിയുടെ തോട്ടത്തിലെ അടിക്കാടിനാണ് തീപിടിച്ചത്. രണ്ടേക്കറോളം വരുന്ന തോട്ടത്തിലെ മരങ്ങള്‍ക്ക് ഭാഗീകമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഏകദേശം അമ്പതിനായിരത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

ഇന്നലെ രാവിലെ 11 മണിയോടെ തെക്കുംഭാഗത്തുണ്ടായ തീപിടുത്തത്തില്‍ ഒരേക്കറോളം കാട് കത്തിനശിച്ചു. ഓറഞ്ച് വില്ലയ്‌ക്ക് സമീപം നെടുംങ്കല്ലില്‍ ചാക്കോയുടെ പുരയിടത്തിന് സമീപത്തെ ഭൂമിയാണ് കത്തിനശിച്ചത്. തുടര്‍ന്ന്

ഉച്ചതിരിഞ്ഞ് 2.30 ഓടെ അരിക്കുഴ സ്‌കൂളിന് സമീപത്തും തീപടര്‍ന്ന് പിടിച്ചു. സ്‌കൂളിനുള്ളിലെ ഇല്ലിയും സമീപത്തായി കൂട്ടിയിട്ടിരുന്ന മരക്കഷണങ്ങളും കത്തിനശിച്ചു. ഒരാഴ്‌ച്ച മുമ്പും ഇവിടെ തീ നാശം വിതച്ചിരുന്നു. വെട്ടിമാറ്റി സൂക്ഷിച്ചിരുന്ന മരക്കഷണങ്ങളാണ് അന്നും കത്തിനശിച്ചത്. അവധി ദിവസമായതിനാല്‍ സാമൂഹ്യ വിരുദ്ധര്‍ മനപൂര്‍വ്വം ഇവിടെ തീയിടുന്നതാണെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. അന്തരീക്ഷത്തിലെ താപനില വര്‍ദ്ധിച്ചതിനാല്‍ തീ വേഗത്തില്‍ പടര്‍ന്ന് പിടിക്കുമെന്നും ജനങ്ങള്‍ ഇതിനെകുറിച്ച് ജാഗരൂഗരായിരിക്കണമെന്നും ഫയര്‍ഫോഴ്‌സ് അധികൃതര്‍ ഓര്‍മ്മപ്പെടുത്തുന്നു. രണ്ട് ദിവസത്തിനിടെ അധിക ഡ്യൂട്ടി സമയം എടുത്താണ് തൊടുപുഴ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ നാടിനായി മികവുറ്റ പ്രവര്‍ത്തനം കാഴ്‌ച്ചവെച്ചത്. രണ്ട് ദിവസമായി സ്റ്റേഷന്‍ ഓഫീസര്‍ റ്റി വി രാജന്റെ നേതൃത്വത്തില്‍ സേനാഗംങ്ങളായ സാജന്‍ ജോസഫ്, ഷിന്റോ, ജാഫര്‍ഖാന്‍, സാദിഖ്, ബിജു പി തോമസ്, മനോജ്, സജീവന്‍, ജിജോ, ബെന്നി, സണ്ണി എന്നിവരടങ്ങുന്ന സംഘമാണ് നാടിന്റെ രക്ഷയ്‌ക്കായി ഓടിയെത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലസ്ഥാനത്ത് രാത്രി വൈകി എസ്എഫ്ഐ- കെ എസ് യു സംഘര്‍ഷം, പൊലീസ് ലാത്തി വീശി,ജലപീരങ്കി-കണ്ണീര്‍വാതക പ്രയോഗം, വിജയാഹ്ലാദ പ്രകടനത്തിനിടെ തമ്മിലടി

India

രാഹുൽ ചേരാൻ ആഗ്രഹിച്ചു , പിന്നാലെ ദീപകിന്റെ ജിം പൂട്ടുന്നു ; കെട്ടിടം ഒഴിയാൻ നോട്ടീസ് ; ബജ്‌രംഗ്ദളുമായി ഏറ്റുമുട്ടിയ ദീപക് ഇരവാദവുമായി രംഗത്ത്

Kerala

ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍ പെട്രോളിന് വിലക്കുറവ്; സതീശന്റെയും വിജയിന്റെയും രേവന്ത് റെഡ്ഡിയുടെയും ഇടങ്ങളില്‍ വിലക്കൂടുതല്‍

ഗംഗാനദി (ഇടത്ത്) ബംഗ്ലാദേശ് ഗ്രാമീണ മന്ത്രി മിര്‍സ ഫക്രുള്‍ ഇസ്ലാം ആലംഗീര്‍ (വലത്ത്)
India

ഗംഗാജലം പിടിച്ചെടുക്കുമെന്ന ഭീഷണി ബംഗ്ലാദേശില്‍ മുഴങ്ങുമ്പോള്‍

Kerala

പൊലീസുകാരന്റെ ബൈക്ക് കത്തിച്ച യുവതികള്‍ അറസ്റ്റില്‍, വിവാഹത്തില്‍ നിന്ന് പിന്മാറിയതിലെ വൈരാഗ്യം

പുതിയ വാര്‍ത്തകള്‍

മതപരിവര്‍ത്തനത്തിന് താക്കീതായി നയാ ഉല്‍ഗുലാന്‍, ഗോത്രസാംസ്‌കാരിക സംഗമം മഹാകുംഭമായി

വീട്ടിലെ ദുഖങ്ങളും ദൗര്‍ഭാഗ്യവും നെഗറ്റീവ് എനര്‍ജിയും ഇല്ലാതാക്കുന്ന ഗംഗാജലം

ആശാന്‍ ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ സാഹിത്യകാരന്മാര്‍ മുന്നിട്ടിറങ്ങണം: സ്വാമി സച്ചിദാനന്ദ

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ബലത്തില്‍ : രാജീവ് ചന്ദ്രശേഖര്‍

അമ്മയുടെ കുടുംബ സംഗമം സ്പോണ്‍സര്‍ ചെയ്തത് വിവാദ ദല്ലാള്‍ ചെയര്‍മാനായ ക്ഷേത്രം

യുദ്ധവിമാനത്തില്‍ നിന്നും കൂട്ടത്തോടെ ലക്ഷ്യസ്ഥാനത്തേക്ക് കാര്‍പെറ്റ് ബോംബിംഗ് നടത്തുന്ന പഴയ രീതി (ഇടത്ത്) വിമാനത്തില്‍ നിന്നും വിക്ഷേപിക്കുന്ന ഗ്ലൈഡ് ബോംബ് സംവിധാനം ബോംബുമായി ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്നു. (വലത്ത്)

ഒരു ബോംബും ഇനി ഇന്ത്യ പാഴാക്കില്ല, കണ്ണടച്ചുള്ള കാര്‍പെറ്റ് ബോംബിങ്ങ് നിര്‍ത്തി, പകരം ബോംബും വഹിച്ച് താര ഗ്ലൈഡ് ബോംബ് ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തും

എസ്.ശിവ കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍

തൊഴിൽ നിയമങ്ങൾ ലംഘിച്ച 8943 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്ത് സൗദി പോലീസ്

കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസുകാരന് കസ്റ്റഡിയിലേറ്റ മര്‍ദ്ദനം; ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ട് തേടി

ഗുരുവായൂരില്‍ വി ഐ പി ദര്‍ശനം നടത്തിയില്ലെന്ന് മുഖ്യമന്ത്രി,വിലക്കുളള സ്ഥലത്ത് ഹൈബി ഈഡന്‍ വീഡിയോ ചിത്രീകരിച്ചതില്‍ വിശദീകരണമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.