Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

താല്‍ക്കാലിക ശീതള പാനീയ കച്ചവടം; ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2016, 09:39 pm IST
inPathanamthitta

വടശ്ശേരിക്കര: വഴിയോരങ്ങളിലെ ശീതള പാനീയ കച്ചവടം ഉപഭോക്താക്കള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി ആക്ഷേപം. ശീതള പാനീയങ്ങള്‍ നിര്‍മ്മിക്കാനായി തുറന്നുപ്രതലത്തില്‍വെച്ചിരിക്കുന്ന തണ്ണിമത്തനടക്കമുള്ള സാധന സാമഗ്രികളില്‍ റോഡില്‍ നിന്നുള്ള പൊടികളും മറ്റും പറ്റിപ്പിടിക്കുന്നത് ആരോഗ്യപ്രശ്‌നമുണ്ടാക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കോഴിക്കോടന്‍ കുലുക്കി സര്‍ബത്തടക്കമുള്ള താല്‍ക്കാലിക ശീലള പാനീയ വില്‍പ്പന കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്ന ഐസും ഗുണമേന്മയില്ലാത്തതാണെന്ന് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. മീനടക്കമുള്ള വസ്തുക്കള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനായി വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന ഐസാണ് പലയിടത്തും ശീതളപാനീയക്കാരും വാങ്ങുന്നത്. ശുദ്ധമല്ലാത്ത സാഹചര്യങ്ങളില്‍ സൂക്ഷിക്കുന്ന ഇവയും ഇതില്‍ ചേര്‍ക്കുന്ന അമോണിയയടക്കമുള്ള രാസവസ്തുക്കളും രോഗങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍തന്നെ പറയുന്നു.

എരിയുന്ന വെയിലില്‍ യാത്ര ചെയ്യുമ്പോള്‍ ഉള്ളൊന്നു തണുപ്പിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാവില്ല. വേനല്‍ കടുത്തതോടെ ദാഹമടക്കാന്‍ ശീതള പാനീയ വില്പനക്കാര്‍ വഴിയോരങ്ങളില്‍ തയ്യാറായി ക്കഴിഞ്ഞു. ഇതില്‍ പ്രാമുഖ്യം നേടുന്നത് ‘കോഴിക്കോടന്‍ കുലുക്കി സര്‍ബത്ത്’ എന്ന പേരില്‍ അറിയപ്പെടുന്ന പാനീയമാണ്. എരിവും, പുളിവും, കയ്‌പ്പും, മധുരവും, തണുപ്പും ഒക്കെ ചേര്‍ന്ന പാനീയമാണിതെന്നത് കൊണ്ട് ഏവര്‍ക്കും പ്രിയങ്കരമാണ്. ഉള്ളില്‍ തണുപ്പും ഉള്ളിന്റെ ഉള്ളില്‍ കുളിര്‍മയും ലെഭിക്കുമെങ്കിലും വഴിയോരങ്ങളിലെ കുലുക്കി സര്‍ബത്തുകള്‍ വറവുകാല രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതില്‍ മുന്നില്‍ നില്ക്കുന്നു.

സര്‍ബത്തിനായി ഉപയോഗിക്കുന്ന വെള്ളവും തികച്ചും ശുദ്ധമല്ലെന്നാണ് സൂചന. ഇതുമൂലം മഞ്ഞപിത്തം തുടങ്ങിയ രോഗം പടരാന്‍ ഇവ കാരണമാകുന്നുണ്ട് എന്ന് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു. കളറുകളും, പരിചിതമല്ലാത്ത മറ്റു ചേരുവകളും പാനീയങ്ങളില്‍ ചേര്‍ത്തു ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ഇവര്‍ പറയുന്നു.

ആഹാര വസ്തുക്കള്‍ വില്പന നടത്തുന്ന എല്ലാ സ്ഥാപനങ്ങള്ക്കും അതാതു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്ന് അനുമതി വാങ്ങേണ്ടതാണ്. എന്നാല്‍ ശീതള പാനീയങ്ങള്‍ വില്ക്കുന്ന വഴിയോര കടക്കള്‍ക്കൊന്നും തന്നെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ഇത്തരം കടകളില്‍ ആവശ്യമായ പരിശോധനകളും അധികൃതര്‍ നടത്താറില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

Entertainment

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

Environment

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

Kerala

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

India

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.