Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വൃദ്ധയുടെ തലയ്‌ക്കടിയേറ്റ സംഭവം; ജയ്‌സമ്മ പ്രതിയല്ലെന്ന് നിഗമനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2016, 09:19 pm IST
inIdukki

തൊടുപുഴ:  വൃദ്ധയുടെ തലയ്‌ക്കടിയേറ്റ സംഭവത്തില്‍ പോലീസ് അന്വേഷണം വഴിമുട്ടി. സംഭവമുയി ബന്ധപ്പെട്ട് മകനെ കൊന്ന ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായി റിമാന്റില്‍ കഴിയുന്ന ജയ്‌സമ്മ മാലയെടുത്തിട്ടില്ലയെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രതിയെ ഇന്നു വീണ്ടും ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിടും. ഇതോടെ പോലീസ് ഈ കേസില്‍ വിഷമവൃത്തത്തിലായി. ഫെബ്രുവരി ആറിന് ഉച്ചക്കാണ് ഇലപ്പള്ളി മുരിക്കനാനിക്കല്‍ അന്നമ്മ (96) വീട്ടുമുറ്റത്ത് ആക്രമിക്കപ്പെട്ടതായി ബന്ധുക്കള്‍ പോലീസിനു പരാതി നല്‍കിയത്. അന്നമ്മയെ കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികളാണ് ആശുപത്രിയിലെത്തിച്ചത്. ഐസിയുവില്‍ പ്രവേശിപ്പിക്കുന്നതിനായി ശരീരത്തുണ്ടായിരുന്ന ആഭരണങ്ങള്‍ അഴിച്ചുമാറ്റുന്നതിനിടെയാണ് വൃദ്ധയുടെ മാല മോഷണം പോയ വിവരം ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെടുന്നത്. അബോധാവസ്ഥയില്‍ കഴിയുന്ന വൃദ്ധയുടെ മൊഴി രേഖപെടുത്താന്‍ പോലീസിനു ഇതുവരെ കഴിഞ്ഞിട്ടില്ല. തൊടുപുഴ ഡിവൈഎസ്പിയുടെ കീഴിലുള്ള പോലീസ് വിവിധ സംഘങ്ങളായി കഴിഞ്ഞ 20 ദിവസമായി നടത്തുന്ന അന്വേഷണത്തില്‍ കാര്യമായ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. തുടര്‍ന്നാണ് ദാരുണമായ സംഭവങ്ങള്‍ ഇവിടെ നടന്നത്. ഈ കേസുമായി ബന്ധപെട്ട് പോലീസിനു വീഴ്ച പറ്റിയാതായി നാട്ടുകാര്‍ അക്ഷേപമുന്നയിച്ചിരുന്നു. ജനരോക്ഷം ഭയന്ന് പോലീസ് കേസ് അന്വേഷണം മനപൂര്‍വ്വം വൈകിപ്പിക്കാന്‍ ശ്രമിക്കുന്നതായും ആരോപണമുയരുന്നുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂഞ്ഞാര്‍ കൊട്ടാരം ക്ഷേത്രത്തില്‍ ആദ്യമായി കൃഷ്ണനാട്ടം; ഗുരുവായൂര്‍ ദേവസ്വം കലാകാരന്മാരുടെ ‘അവതാരം’ ഭക്തിസാന്ദ്രമായി

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌
Kerala

ഇതരമത ചിഹ്നങ്ങള്‍ ധരിച്ച് എത്തരുത് ; ക്ഷേത്രത്തില്‍ കടന്നാല്‍ പിഴ ഈടാക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Sports

യുഎസ് ഓപ്പണ്‍: ഷെല്‍ട്ടണ്‍ അല്‍ക്കാരസിനെ അട്ടിമറിച്ചു

Kollam

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം; നൂറോളം പേര്‍ ജീവനൊടുക്കിയ കുന്നത്തൂര്‍ പാലം, സുരക്ഷ ഉറപ്പാക്കല്‍ വാക്കില്‍ മാത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബാസ്‌ക്കറ്റ്ബോള്‍ നിയമങ്ങളില്‍ വന്‍ പരിഷ്‌കാരങ്ങളുമായി ഫിബ

ഏഷ്യന്‍ ഗെയിംസിന് ഒമ്പത് ദിനങ്ങള്‍; ഭാരത അത്‌ലറ്റിക്‌സ് സ്‌ക്വാഡ് സജ്ജം; മെഡല്‍ പ്രതീക്ഷയുമായി ജപ്പാനില്‍

മുംബൈ സ്ഫോടന പരമ്പരയിലെ പ്രതി അബു സലീമിനെ വിട്ടയക്കില്ല ; ഹർജി തള്ളി സുപ്രീം കോടതി

വനിതാ ഏഷ്യാ കപ്പ് 2026: ഭാരതം-ബംഗ്ലാദേശ് സെമി ഇന്ന്

പായല്‍ നാഗ്

വേള്‍ഡ് ആര്‍ച്ചറി പാരാ സീരീസില്‍ ചരിത്രനേട്ടവുമായി ഭാരതം; ഏഴ് സ്വര്‍ണമടക്കം 16 മെഡലുകള്‍

നിയമസഭയിലെ ‘ആദ്യ ബിജെപിക്കാരന്‍’ ഓര്‍ക്കുന്നു; അന്ന് ഇതൊന്നും സ്വപ്‌നത്തിലുമില്ല

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

വിക്രമാർജിത സ്വത്വത്തെക്കുറിച്ച്…

കെ.കുഞ്ഞിക്കണ്ണൻ നിത്യനിദ്രയിലേക്ക് പോകുന്നത് ഒരുസ്വപ്നം സഫലമാക്കിക്കൊണ്ട്…

പാക് ക്രിക്കറ്റ് താരങ്ങളെ അഭയാർത്ഥികളെന്ന് തെറ്റിദ്ധരിച്ചു; യുകെയിൽ ഹോട്ടലിന് മുന്നിൽ പ്രതിഷേധവുമായി കുടിയേറ്റ വിരുദ്ധർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.