Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അരീതോട് കയ്യേറിയുള്ള റോഡ് നിര്‍മ്മാണം: പ്രതിഷേധമുയരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2016, 08:58 pm IST
in Pathanamthitta

തിരുവല്ല: ഗുണഭോക്താക്കളാ യ ഭൂവുടമകളെ സഹായിക്കാന്‍ നിരണത്ത് അരീതോട് കയ്യേറി നടത്തുന്ന റോഡ് നിര്‍മ്മാണ ത്തിനെതിരെ പ്രതിഷേധമുയരുന്നു. തോടിനോട് ചേര്‍ന്നുള്ള ഭൂമി കയ്യേറ്റക്കാരില്‍നിന്നും വസ്തു തിരകെ പിടിക്കാതെ തോട് നികത്തിയുള്ള നിര്‍മ്മാണങ്ങളാണ് വിവാദങ്ങള്‍ക്ക് ഇ ടനല്‍കുന്നത്. പമ്പയാറിന്റെ പ്ര ധാന കൈവഴിയായ അരീതോടിന്റെ ഭാഗം കയ്യേറി 5095 മീറ്റര്‍ നീളത്തിലാണ് റോഡ് നിര്‍മ്മിക്കുന്നത്.

കാട്ടുനിലം പള്ളിക്ക് സമീപത്തെ പാലംമുതല്‍ മുപ്പരത്തിപ്പടി വെരെയുള്ള ഭാഗത്താണ് അരീതോടിനോടു ചേര്‍ന്ന് പുതിയ റോഡ് നിര്‍മ്മിക്കുന്നത്. പ്രധാനമന്ത്രിയുടെ ഗ്രാമ സടക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4.25 കോടി ചെലവഴിച്ചാണ് റോ ഡ് നിര്‍മ്മിക്കുന്നത്.

തോടിന്റെ കരയിലൂടെയുള്ള റോഡിന് പലഭാഗങ്ങളിലും വീ തി കുറവായതിനാലാണ് തോ ടിന്റെ ചില ഭാഗങ്ങള്‍ കൂടി ഉള്‍ പ്പെടുത്തി നിര്‍മ്മാണം നടത്തുവാന്‍ തീരുമാനിച്ചത്. ആറു മീറ്റര്‍ വീതിയാണ് പുതിയ റോഡിന് വേണ്ടത്. എന്നാല്‍ നിലവില്‍ രണ്ട് മുതല്‍ നാലര മീറ്റര്‍ വെരെയാണ് ചില സ്ഥലങ്ങളില്‍ റോഡിനുള്ളത്. റോഡിന് വീതി വര്‍ദ്ധിപ്പിക്കുന്നതിനാ യി തോട്ടിലേക്ക് ഇറക്കി കരിങ്കല്‍ ഭിത്തി കെട്ടുന്നതിന്റെ ഭാഗമായി തോട്ടില്‍ കുറ്റികള്‍ സ്ഥാപിച്ചു കഴിഞ്ഞു. ചങ്ങാടത്തില്‍ ഘടിപ്പിച്ച മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തോട്ടില്‍നിന്നും ചെളിവാരി റോഡ് ഉയര്‍ത്തുന്ന പ്രവര്‍ ത്തികള്‍ ആരംഭിച്ചിട്ടുണ്ട്.

വ്യക്തമായ അതിരുകള്‍ രേ ഖപ്പെടുത്താതെ ആരംഭിച്ചിട്ടുള്ള നിര്‍മ്മാണം തോടിന്റെ നാശത്തിന് ഇടയാക്കുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. പമ്പയാറിന്റെ കൈ വഴിയായ അരീതോട് ഈ പ്രദേശത്തെ ഒരു പ്രധാന ജ ലസ്രോതസ്സാണ്. തോടിനെ സംരക്ഷിച്ചുവേണം റോഡ് നിര്‍മ്മാണം നടത്തേണഅടതെന്നും ഇവര്‍ പറയുന്നു.

തോടിന്റെ യഥാര്‍ത്ഥ വീതി യെ സംബന്ധിച്ച് മതിയായ രേഖകള്‍ പഞ്ചായത്തില്‍ ഇല്ലെന്നാണ് അധികൃതരുടെ ഭാഷ്യം. പ്രതിഷേധം ശക്തമായതോടെ കയ്യേറ്റം സംബന്ധിച്ച് പരിശോധന നടത്താ ന്‍ വില്ലേജ് അധികൃതരെ വി വരം അറിയിച്ചിട്ടുള്ളതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ പ്രസാദ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് തിങ്കളാഴ്ച ഭാഗികമായി വൈദ്യുതി നിയന്ത്രണം

Sport

രാഹുൽ ദ്രാവിഡിനായി വലവീശി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

Kerala

നുള്ളി പൊന്നാക്കേണ്ടിയിരുന്നത് അങ്ങടക്കമുള്ളവരുടെ ചെവി; കെ.ടി. ജലീലിനെ വിമർശിച്ച് കെ.പി ശശികല ടീച്ചർ

Kerala

നൂതനാശയങ്ങൾ, നേട്ടങ്ങൾ റബ്ബർ കർഷകരിലേക്ക്; റബ്ബർ ബോർഡിന്റെ ത്രൈമാസ ഇംഗ്ലീഷ് മാസിക ‘റബ്ബർ ടോപ്പിക്കൽ’ പുറത്തിറക്കി

Entertainment

ചൈനയെപ്പറ്റിയുള്ള പരാമർശം പ്രതിരോധ മന്ത്രാലയത്തിന് എതിർപ്പ്; സൽമാൻ ഖാൻ ചിത്രം വൈകും

പുതിയ വാര്‍ത്തകള്‍

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

‘എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?’; വിലാസം തെറ്റിച്ചെഴുതിയ വിദ്യാർഥികളെ പരസ്യമായി അപമാനിച്ച് കെ.ടി.ജലീൽ

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

ഓട്ടംതുള്ളലിന് പുതിയ മുഖം

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ മോഹനവള്ളി ആരംഭിച്ചു

ബിജെപി കേന്ദ്രത്തിൽ തുടരണം..! മിനിമം പത്ത് കൊല്ലം, എങ്കിൽ ഇസ്ലാമും ജിഹാദും ആരാണെന്ന് നാട്ടുകൾക്ക് മനസ്സിലാകും

അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടത്; ഡോ. എം.കെ റാമിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി, മുൻകൂർ ജാമ്യാപേക്ഷ തള്ളി

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.