Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കറുവാപ്പട്ടക്ക് പകരം മാരകവിഷമടങ്ങിയ കാസിയ : വിജിലന്‍സ് കമ്മീഷന്‍ അന്വേഷണമാരംഭി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2016, 10:24 pm IST
in Kannur

ച്ചു

കണ്ണൂര്‍: കറുവാപ്പട്ടക്ക് പകരം ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്ന കാസിയ എന്ന മാരകവിഷമടങ്ങിയ ഉത്പന്നത്തിനെതിരെ കണ്ണൂര്‍ പയ്യാമ്പലം സ്വദേശിയും കറുവാപ്പട്ടകര്‍ഷകനുമായ ലിയാനാര്‍ഡോ ജോണിന്റെ ഒറ്റയാള്‍പോരാട്ടം വിജയത്തിലേക്കടുക്കുന്നു. കറുവാപ്പട്ടക്ക് പകരം മാരകവിഷമടങ്ങിയ കാസിയ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നത് ഇതുവരെ നിരോധിക്കാത്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിജിലന്‍സ് കമ്മീഷന്‍ അന്വേഷണം ആരംഭിച്ചതായി ലിയാനാര്‍ഡോ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ന്യൂഡല്‍ഹിയിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് കാസിയ വിഷയവുമായി ബന്ധപ്പെട്ട് ശാസ്ത്രവിദഗ്ധരുടെ ഒരു മീറ്റിങ്ങ് ഇന്ന് ചേരാന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍ ഈ മീറ്റിങ്ങില്‍ താനുള്‍പ്പെടെ പങ്കെടുക്കേണ്ടതാണെങ്കിലും മീറ്റിങ്ങില്‍ എന്താണ് ചര്‍ച്ച ചെയ്യുന്നതെന്നും മറ്റും രഹസ്യമായിരിക്കുവാന്‍ ബോധപൂര്‍വ്വം തന്നെ ഒഴിവാക്കുന്നതിന്റെ ഭാഗമായി 23ന് കാലത്ത് 11 മണിയോടെയാണ് മീറ്റിങ്ങിനെക്കുറിച്ചുള്ള വിവരം അറിയിച്ചുകൊണ്ടുള്ള കത്ത് തനിക്ക് ലഭിക്കുന്നതെന്ന് ലിയോനാര്‍ഡ് കണ്ണൂരില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കാസിയ ഇറക്കുമതി ചെയ്യുന്നത് തടയാതിരിക്കാനുള്ള എല്ലാ ശ്രമവും ഉന്നതങ്ങളില്‍ ശക്തമായി നടന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിലും വിജിലന്‍സ് കമ്മീഷന്റെ ഏറ്റവും ഒടുവിലത്തെ നടപടി ഏറെ പ്രതീക്ഷാവഹമാണ്. കാസിയയുടെ ഇറക്കുമതി തടയുന്നതോടെ രാജ്യത്ത് വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന കാന്‍സര്‍ തുടങ്ങിയ മാരകരോഗങ്ങള്‍ പിടിപെടുന്നവരുടെ എണ്ണം 30 ശതമാനമെങ്കിലും കുറയുമെന്ന കാര്യം തീര്‍ച്ചയാണെന്നും ലിയോനാര്‍ഡ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

Kerala

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

Kerala

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

പുതിയ വാര്‍ത്തകള്‍

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.