Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

നിലയ്‌ക്കാത്ത കുരുന്നു വിലാപം ; ഒരാഴ്ചയ്‌ക്കിടെ പെറ്റമ്മമാര്‍ കൊന്നത് മൂന്ന് കുട്ടികളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2016, 09:57 pm IST
in Idukki

സ്വന്തം ലേഖകന്‍

ഇടുക്കി: കുരുന്നുകളെ താലോലിക്കുന്ന അമ്മക്കൈകള്‍ നൊന്ത് പ്രസവിച്ച കുരുന്നുകള്‍ക്ക് നേരെ കൊലവിളി നടത്തുന്ന ഞെട്ടിപ്പിക്കുന്ന സ്ഥിതി വിശേഷമാണ് ഒരാഴ്ചയ്‌ക്കിടെ ഇടുക്കി ജില്ലയില്‍ അരങ്ങേറിയത്. മൂന്ന് കുരുന്നുകളെയാണ്  പെറ്റമ്മമാര്‍ കൊലപ്പെടുത്തിയത്.കഴിഞ്ഞ 17ന്  കുടയത്തൂരിന് സമീപം പാത്തിക്കപ്പാറയില്‍ വിന്‍സെന്റിന്റെ മകന്‍ ആഷിനെയാണ് അമ്മ ജയ്‌സമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. കുഞ്ഞിനെ കൊന്നതിന് ശേഷം ഇവരും ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. അയല്‍വാസിയായ അന്നമ്മ (92) എന്ന വൃദ്ധയ്‌ക്ക് തലയ്‌ക്ക് അടിയേറ്റിരുന്നു. ഇത് സംബന്ധിച്ചുള്ള അന്വേഷണത്തിനിടെ ജയ്‌സമ്മയെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതില്‍ മനം നൊന്താണ് കുഞ്ഞിനെ കൊന്ന് ജയ്‌സമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഈ സംഭവത്തിന്റെ കനലണയും മുന്‍പാണ് വണ്ടന്‍മേട് നെറ്റിത്തൊഴു കുറ്റിപ്പുറത്ത് രണ്ട് വയസുകാരിയെ തീകൊളുത്തി കൊന്നതിന് ശേഷം അമ്മ ജിന്‍സിയും തീകൊളുത്തി ജീവനൊടുക്കിയത്.കുടുംബപരമായി ചില പ്രശ്‌നങ്ങളാണ് ഈ മരണങ്ങള്‍ക്ക് കാരണമായത്.ഇന്നലെ തോപ്രാംകുടിയില്‍ പിഞ്ചു കുഞ്ഞിനേയും മാതാവിനേയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇന്നലെ രാവിലെയാണ് തോപ്രാംകുടി കാരിക്കവല പേട്ടുപാറ പരേതനായ അനീഷിന്റെ ഭാര്യ സനീഷ (27) ഇവരുടെ രണ്ട് വയസ്സുള്ള കിച്ചുവെന്ന് വിളിക്കുന്ന ദേവദത്ത് എന്നിവരെ വീടിനു സമീപമുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.  പുലര്‍ച്ചെ ഇവരെ വീട്ടില്‍ കാണാതായപ്പോള്‍ അന്വേഷിച്ചിറങ്ങിയവരാണ് അമ്മയുടേയും മകന്റെയും മൃതദേഹം കണ്ടത്. സനീഷയുടെ ഭര്‍ത്താവ് അനീഷ് 40 ദിവസം മുമ്പ് കോതമംഗലത്തുണ്ടായ ബൈക്കപകടത്തില്‍ മരിച്ചിരുന്നു. ഈ സംഭവത്തിനു ശേഷം സനീഷ മാനസ്സിക പിരിമുറുക്കത്തിലായിരുന്നു. കുടുംബ പ്രശ്‌നങ്ങളും മാനസിക സമ്മര്‍ദ്ദങ്ങളുമാണ് കുരുന്നുകളെ കൊന്ന് ജീവനൊടുക്കാന്‍ പെറ്റമ്മമാരെ പ്രേരിപ്പിക്കുന്ന ഘടകം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ചതുർഭുജ സുരക്ഷാ ഗ്രിഡുകൾ : 5 മാസം കൂടി… പാകിസ്ഥാനും ബംഗ്ലാദേശും നിശബ്ദരാകും, ഇസ്രായേലിനെപ്പോലെ ഇന്ത്യയും അതിർത്തിയിൽ സുരക്ഷ കവചങ്ങൾ തീർക്കുന്നു

India

700 വർഷം പഴക്കം , കടൽചെടികളും , കക്കകളും കൊണ്ട് മൂടപ്പെട്ട നിലയിൽ മൂർത്തീ ശിലാ വിഗ്രഹം ; മത്സ്യതൊഴിലാളികൾ കണ്ടെത്തിയത് ബംഗാൾ ഉൾക്കടലിൽ നിന്ന്

Kerala

ജനങ്ങളോട് പെരുമാറുന്നത് എങ്ങനെയെന്ന് സിപിഎം നേതാക്കള്‍ പഠിക്കണമെന്ന് ജി സുധാകരന്‍, പൊലീസിനും വിമര്‍ശനം

Kerala

വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാര്‍ക്ക് ഗൃഹനാഥനെ കണ്ടെത്താനായില്ല,പരിശോധനയില്‍ വീട്ടുവളപ്പില്‍ കണ്ടെത്തിയത് അസ്ഥികൂടം

Kerala

കോമ്പിംഗ് ഓപ്പറേഷന്‍: കോട്ടയത്ത് മദ്യപിച്ച് സകൂള്‍ ബസ് ഓടിച്ച 17 ഡ്രൈവര്‍മാര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

പി.എം ശ്രീ പദ്ധതി നടപ്പാക്കരുത് ; അറബിക് സർവകലാശാല സ്ഥാപിക്കണം : വിഡി സതീശന് മുന്നിൽ കർശന നിർദേശങ്ങളുമായി സമസ്ത

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

ദൽഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊല്ലപ്പെട്ട സംഭവം : ആം ആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

18കാരനായ സ്പെയിന്റെ യമാല്‍ 28കാരനായ ഫ്രാന്‍സിന്റെ എംബാപ്പെയെ ലോകകപ്പ് സെമിയില്‍ നേരിടുമ്പോള്‍…

ഫുട്ബോള്‍ പരിശീലകന്‍ നിബ്രാസിനെതിരെ പുതിയ പീഡന കേസ്, പിന്നാലെ സ്‌കൂള്‍ കൗണ്‍സിലറെ കത്തിക്കുമെന്ന് ബന്ധുക്കള്‍

ആദ്യം മസ്ജിദ് വന്നു , പിന്നെ മദ്രസയും , പിന്നാലെ പ്രദേശത്തിന്റെ പേര് ഇസ്ലാംപൂരെന്നാക്കി മാറ്റി : 2011 ൽ, 25 മുസ്ലീം കുടുംബങ്ങൾ ഇന്ന് 300 കുടുംബങ്ങൾ

വിദ്യാര്‍ത്ഥികളെ അപമാനിച്ച സിപിഎം നേതാവും മുന്‍മന്ത്രിയുമായ കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയതില്‍ പരാതി,ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് പരാതി നല്‍കിയത് കണ്ണൂരിലെ നേതാക്കള്‍

അഡ്വ കെ ആര്‍ സുനില്‍ ഹൈക്കോടതിയിലെ ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.