Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വെണ്‍പാലയില്‍ ഡിവൈഎഫ്‌ഐക്കാര്‍ കൊടിയും ബോര്‍ഡുകളും നശിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2016, 10:41 pm IST
inPathanamthitta

തിരുവല്ല:തെരഞ്ഞെടുപ്പില്‍ നാമാവശേഷമായ പാര്‍ട്ടിയെ തിരിച്ചുപിടിക്കാന്‍ വെണ്‍പാലയില്‍ സിപിഎം കരുനീക്കം തുടങ്ങി.ഒന്നര പതിറ്റാണ്ട് മുമ്പ് ഉണ്ടാക്കിയ സമാന അവസ്ഥയിലേക്ക് പ്രദേശത്തെ കൊണ്ടെത്തിക്കാനായി വ്യാപക അക്രമം അഴിച്ചുവിടാനുള്ള ശ്രമത്തലാണ് പാര്‍ട്ടി നേതൃത്വം.കഴിഞ്ഞ ദിവസം വൈകിട്ട് തൃക്കയില്‍ സുബ്രഹ്മണ്യ സ്വാമീക്ഷേത്രത്തിന് സമീപം ബിജെപിയുടെ കൊടിയും ഫ്‌ളക്‌സ് ബോര്‍ഡുകളും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പരസ്യമായി നശിപ്പിച്ചു.യാതൊരു പ്രകോപനവും കൂടാതെയാണ് ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും പാര്‍ട്ടി ഗുണ്ടയുമായ വെണ്‍പാല താഴാം പള്ളത്ത് ജോബി ചാക്കോ ക്ഷേത്രത്തിന് മുമ്പില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകളും കൊടിയും നശിപ്പിച്ചത്.ശനിയാഴ്‌ച്ച അഞ്ചുമണിയോടെയായിരുന്നു സംഭവം. തുടര്‍ന്ന് കൂട്ടമായി എത്തിയ സിപിഎം പ്രവര്‍ത്തകര്‍ പ്രദേശത്ത് സ്ഥാപിച്ചിരുന്ന ബിജെപിയുടെയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെയും കൊടികളും ബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചു.ബിജെപി പ്രവര്‍ത്തകരുടെ വീടുകളില്‍ കയറിയ അക്രമിസംഘം അസഭ്യം പറയുകയും വെല്ലുവിളിക്കുകയും ചെയ്തു. രാത്രിയില്‍ സ്വന്തം കൊടിമരങ്ങള്‍ നശിപ്പിച്ച് അത് ബിജെപി പ്രവര്‍ത്തകര്‍ക്ക് മേല്‍ കെട്ടിവെക്കാനുള്ള ശ്രമവും നടന്നും. ഇതിനുമുമ്പും ജോബി് ചാക്കോ പല ക്രിമിനല്‍ കേസിലും പ്രതിയായിരിക്കുന്ന ആളാണ്. വിഭാഗീയതയും മറ്റ് അസ്വാരസ്യങ്ങളും ഉണ്ടാക്കുന്ന വെല്ലുവിളികളില്‍ നിന്ന് താല്‍കാലിക രക്ഷനേടാനുള്ള അവസാന അടവായാണ് പാര്‍ട്ടി അക്രമം അഴിച്ചുവിടുന്നത്.ഒരുകാലത്ത് ഇടതു സ്വാധീനമുണ്ടായിരുന്ന പ്രദേശത്ത് നാമമാത്രമായ വോട്ട് മാത്രമാണ ്പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ നേടാന്‍കഴിഞ്ഞത്.നിയമസഭാതെരഞ്ഞെടുപ്പ് അടുക്കെ പാര്‍ട്ടിയെ ശക്തമാക്കണമെന്ന മേല്‍ഘടകത്തിന്റെ നിര്‍ദ്ദേശത്തിന്റെ ഭാഗമാണ് ഇപ്പോള്‍ ഉണ്ടാക്കികൊണ്ടിരിക്കുന്ന സംഭവങ്ങള്‍.തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പോടെ കനത്ത തിരിച്ചടി നേരിട്ട സിപിഎം നേതൃത്വം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമം അഴിച്ചുവിടുകയാണെന്ന് ബിജെപി പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു.വിഷയത്തില്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും കുറ്റക്കാരെ പോലീസ് അറസ്റ്റ് ചെയ്തില്ലന്ന് ഭാരതീയ ജനതാപാര്‍ട്ടി വെണ്‍പാല യൂണിറ്റ് സെക്രട്ടറി സതീഷ്‌കുമാര്‍,ധനീഷ്,രമേഷ് കുമാര്‍ എന്നിവര്‍ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

India

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

Kerala

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

Kerala

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

Kerala

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

പുതിയ വാര്‍ത്തകള്‍

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

സെര്‍ജിയോ ഗോര്‍ (ഇടത്ത്)

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.