Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

എംസിറോഡ് വികസനം വഴിമുട്ടി; ബൈപ്പാസ് നിര്‍മ്മാണം പാതിവഴിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2016, 09:11 pm IST
inPathanamthitta

തിരുവല്ല: നഗരത്തിലെ ഗതാഗതപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ബൈപ്പാസ് നിര്‍മ്മാ ണത്തിനാവും എന്നതുകൊ ണ്ട് എംസിറോഡ് വികസനം വേണ്ടെന്നുവച്ച നടപടി തിരുവല്ലയ്‌ക്ക് ശാപമാകുന്നു. മറ്റ് ഭാഗങ്ങളില്‍ എംസിറോഡ് വി കസനം ത്വരിതഗതിയില്‍ നടക്കുമ്പോഴും തിരുവല്ലയിലെ ബൈപ്പാസ് നിര്‍മ്മാണം ഇഴയുന്നതാണ്‌നഗരത്തിലെ റോ ഡ് വികസനം ത്രിശങ്കുവില്‍ ആക്കിയിരിക്കുന്നത്. ബൈപ്പാസുമില്ല; എംസിറോഡ് വികസനവും ഇല്ല; എന്ന അവസ്ഥയിലാണ് തിരുവല്ലയിലെ യാ ത്രക്കാര്‍. മഴുവങ്ങാട് ചിറയി ല്‍നിന്നും ആരംഭിച്ച് വൈഎംസിഎവഴി രാമന്‍ചിറയില്‍ എ ത്തുന്ന ബൈപ്പാസ് പൂര്‍ത്തിയായാല്‍ നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവും എന്നതിനാലാണ് എംസിറോഡ് വികസനത്തില്‍ നിന്നും നഗരത്തെ ഒഴിവാക്കിയത്.

32കോടി രൂപയുടെ എസ്റ്റിമേറ്റി ല്‍ 2.3കിലോമീറ്റര്‍ ദൂരമുള്ള ബൈപ്പാസിന്റെ നിര്‍മ്മാണ ഉ ദ്ഘാടനം 2015 ജനുവരി രണ്ടി നാണ് മുഖ്യമന്ത്രി നിര്‍വ്വഹിച്ചത്. ഗ്രീന്‍ ട്രൈബ്യൂണലിന് മുമ്പാകെ സ്വകാര്യ വ്യക്തികള്‍ നല്‍കിയിരുന്ന കേസ്സുകളായിരുന്നു നിര്‍മ്മാണത്തി ന് തടസ്സം സൃഷ്ടിച്ചിരുന്നത്. എന്നാല്‍ ഈ കേസ്സുകള്‍ എല്ലാംതന്നെ ഒത്തുതീര്‍പ്പായതിന് ശേഷവും നിര്‍മ്മാ ണം മന്ദഗതിയില്‍ നടക്കുന്നതിന് പിന്നില്‍ രാഷ്‌ട്രീയ മു തലെടുപ്പാണ് ഉള്ളതെന്നും പറയപ്പെടുന്നു.

മഴുവങ്ങാട് ചിറമുതല്‍ വൈ എംസിഎ വരെയുള്ള റോ ഡിന്റെയും കലുങ്കുകളുടെ യും നിര്‍മ്മാണം പുരോഗമിക്കുന്നുണ്ട്. എന്നാല്‍ രാമന്‍ചിറ മുതല്‍ വൈഎംസിഎ വരെയു ള്ള ഭാഗത്ത് ഇതുവരെ കാര്യമായ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഒന്നുംതന്നെ നടന്നിട്ടില്ല.

സ്വകാര്യ വ്യക്തികള്‍ നല്‍കിയ കേസുകള്‍മൂലം ഈ ഭാഗത്തെ ചിലവസ്തുക്കള്‍ ഏറ്റെടുത്ത് നിര്‍മ്മാണ കമ്പനിക്ക് നല്‍കുവാന്‍ അധികൃതര്‍ക്ക് സാധിക്കാത്തതാണ് ഇവിടുത്തെ നി ര്‍മ്മാണം ഇഴയാന്‍ കാരണമാകുന്നത്.

നഗരസഭാ മൈതാനിയില്‍നി ന്നും ആരംഭിക്കുന്ന 140 മീറ്റര്‍ നീളമുള്ള ഫ്‌ളൈയോവറിന്റെ നിര്‍മ്മാണം ത്വതിതഗതിയില്‍ നടക്കുന്നുണ്ട്. എന്നാല്‍ ഫ് ളൈയോവറിന്റെ ലാന്റിംഗ് സ് പേസിനെ സംബന്ധിച്ച തര്‍ ക്കം പരിഹരിച്ച് നിര്‍മ്മാണം ആരംഭിക്കുവാന്‍ കഴിയുംവിധം ഭൂമി ഏറ്റെടുത്ത് കൊടുക്കുവാ ന്‍ അധികൃതര്‍ തയ്യാറാകാത്തതാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയാന്‍ ഇടയാക്കുന്നതെന്നാണ് കെഎസ്ടിപി അധികൃതരുടെ വാദം.

രാഷ്‌ട്രീയപരമായ പകപോക്കലിന്റെയും അധികൃതരുടെ അ നാസ്ഥയും തിരുവല്ല ബൈപ്പാസിന്റെ നിര്‍മ്മാണ ത്തെ വലിച്ചുനീട്ടുമ്പോള്‍ നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയാതെ നട്ടംതിരിയുകയാ ണ് തിരുവല്ലയിലെ പൊതുജനങ്ങള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

Kerala

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

ഭാരതീയ കിസാന്‍ സംഘിന്റെ അഖിലഭാരതീയ വനിതാ കര്‍ഷക പ്രവര്‍ത്തക സമ്മേളനത്തില്‍ അഖില ഭാരതീയ മഹിളാ സംയോജിക മഞ്ജു ദീക്ഷിത് സംസാരിക്കുന്നു
India

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

India

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

പുതിയ വാര്‍ത്തകള്‍

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

ലൈംഗികാതിക്രമക്കേസ്: മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടത് സുപ്രീംകോടതി ശരിവെച്ചു

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.