Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

റിസോര്‍ട്ടിലെ ക്വട്ടേഷന്‍ ആക്രമണം; ദമ്പതികളടക്കം എട്ട് പേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2016, 10:07 pm IST
inIdukki

സ്വന്തം ലേഖകന്‍

കുമളി: റിസോര്‍ട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ സംഭവത്തില്‍ ദമ്പതികളടക്കം എട്ട് പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം ശ്രീകാര്യം ശബരിനഗര്‍ മണ്ടത്തറയില്‍ ശരത്ത് റാം(30), ഇയാളുടെ ഭാര്യ പൊന്നു ഹരിലാല്‍(26), കോടനാട് കണിയാംകുടിയില്‍ അജയ്(26), ക്വട്ടേഷന്‍ സംഘങ്ങളായ കട്ടപ്പന കടുമാക്കുഴി പറവക്കുന്നേല്‍ ലിജോ ജോസ്(22), പെഴുംങ്കവല കുഞ്ഞുവീട്ടില്‍ രഞ്ജിത്ത്(24), പുത്തന്‍പുരയ്‌ക്കല്‍ സുഭാഷ്(24), വാത്തിക്കുഴി കുന്നുംപുരയിടത്തില്‍ മിഥുന്‍(23), കൊച്ചെറ നെറ്റിതൊഴു എല്‍ദോ(21) എന്നിവരാണ് പിടിയിലായത്. ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനിയും കട്ടപ്പന സ്വദേശിയുമായ ഹാദി(23)നെ പിടികൂടാനുണ്ട്. കഴിഞ്ഞ 11ന് രാത്രിയിലാണ് കുമളി തേക്കടിക്കവലയിലെ വേദാന്ത വേക്ക്അപ്പ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് റിസോര്‍ട്ടിന്റെ സീനിയര്‍ വൈസ് പ്രസിഡന്റായ പൂനെ സ്വദേശി വരുണ്‍ തോമസി(28) നാണ് ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. ഉറങ്ങിക്കിടക്കുകയായിരുന്ന ഇദ്ദേഹത്തെ മുറിയില്‍ എത്തിയാണ് സംഘം ക്രൂരമായി ആക്രമിച്ചത്. അജയും ശരത്തും ഈ റിസോര്‍ട്ടിലെ ജീവനക്കാരായിരുന്നു. ക്രമക്കേട് നടത്തിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് വരുണ്‍ ഇവരെ ഇവിടെ നിന്നും പുറത്താക്കിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചത്. പൊന്നുവാണ് സുഹൃത്തായ ഹാദിക്ക് ആക്രമണത്തിന് ക്വട്ടേഷന്‍ നല്‍കിയത്. പ്രതികള്‍ വരുണിനെ ആക്രമിക്കുമ്പോള്‍ അജയും ശരത്തും പൊന്നുവും കാറില്‍ പുറത്ത് കാത്തുനില്‍പ്പുണ്ടായിരുന്നു. ആക്രമണ ശേഷം വരുണിന്റെ 3 മൊബൈല്‍ഫോണും പാന്‍കാര്‍ഡും ചെക്ക്‌ലീഫും കവര്‍ന്നിരുന്നു. ചെക്ക്‌ലീഫ് മാറി തിരുവനന്തപുരത്ത് നിന്നും ശരത്തും അജയും 70000 രൂപ പിന്‍വലിച്ചിരുന്നു. ഇതില്‍ 20000 രൂപ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ക്ക് നല്‍കിയിരുന്നു. പോലീസ് പരിശോധനയില്‍ 15000 രൂപയും പാന്‍കാര്‍ഡും പ്രതികളില്‍ നിന്നും കണ്ടെടുത്തു. മൊബൈല്‍ഫോണ്‍ കണ്ടെത്താനായിട്ടില്ല. അജയ്, ശരത്ത്, പൊന്നു എന്നിവരെ കുമളി എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം കഴി

ഞ്ഞ ദിവസം രാത്രി പാലക്കാട് നിന്നുമാണ് പിടികൂടിയത്. ബാക്കിയുള്ളവരെ കട്ടപ്പനയില്‍ നിന്നുമാണ് ഇന്നലെ രാവിലെ പിടികൂടിയത്. ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ടീമിനെ കേസിന്റെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. കട്ടപ്പന ഡിവൈ.എസ്പിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് പീരുമേട് സിഐ പി വി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. പ്രതികള്‍ ആക്രമണത്തിന് മുമ്പ് നിരന്തരം റിസോര്‍ട്ടിലെ വിവരങ്ങള്‍ തിരക്കിയതാണ് പോലീസിന് സംശയത്തിന് ഇടയാക്കിയത്. പ്രതികള്‍ക്കെതിരെ കൂട്ടക്കവര്‍ച്ച, വധശ്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.