Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ആയൂര്‍വേദാശുപത്രി അവഗണനയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2016, 09:38 pm IST
inPathanamthitta

വടശേരിക്കര: ഇടക്കുളംപള്ളിക്കമുരുപ്പ് സാംസ്‌കാരിക നിലയത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സര്‍ക്കാര്‍ ആയൂര്‍ വേദാശുപത്രിയുടെ പ്രവര്‍ത്തനം, പഞ്ചായത്ത് ഭരണ സമിതിയുടെ കെടുകാര്യസ്ഥത മൂലം അതീവ പ്രധിസന്ധി നേരിടുന്നു. കഴിഞ്ഞ 13 വര്‍ഷങ്ങളില്‍ ഏറെയായി ആശുപത്രി പ്രവര്‍ത്തിക്കുന്നത് പഞ്ചായത്തിന്റെ ഉടമസ്ഥതിയിലുള്ള സാംസ്‌കാരിക നിലയത്തിന്റെ ഇടുങ്ങിയ രണ്ടു മുറികളിലാണ്. അതുതന്നെ താല്കാലിക വ്യവസ്ഥയിലാണ്. ഒരു സ്ഥിരം ഡോക്ടറും, ഫാര്‍മസിസ്റ്റ് ഉള്‍പെടെ നാല് പേരുമാണ് ജീവനക്കാരായുള്ളത്. ഇപ്പോള്‍ നേരിടുന്ന രൂക്ഷമായ പ്രശ്‌നം ജല ദൗര്‍ലഭ്യമാണ്. ദിവസേന 500 ലിറ്ററെങ്കിലും വെള്ളം ആശുപത്രിയുടെ നടത്തിപ്പിന് ആവശ്യമാണ്. കഷായങ്ങളും, മരുന്നുകളും നിര്‍്മിക്കുന്നതിനാണ് പ്രധാനമായും വെള്ളം ആവശ്യമായി വരുന്നത്. ജല ദൗര്‍ലഭ്യം മൂലം ടോയിലെറ്റുകള്‍ ഉപയോഗിക്കാന്‍ കഴിയാത്തത് സ്ത്രീകള്‍ ഉള്‍പെടെയുള്ള ജീവനക്കാര്‍ക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.

1964 ലാണ് ആയൂര്‍വേദ ആശുപത്രി വടശേരിക്കര പഞ്ചായത്തിനായി കുംബളാം പൊയ്‌കയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. നാട്ടുകാരുടെയും, ജീവനക്കാരുടെയും അന്നുമുതലുള്ള ആവശ്യമാണ് ആശുപത്രിക്കായി ഒരു കെട്ടിടം വേണമെന്നത്. അതുനുള്ള സൗകര്യം ധാരാളം ഉണ്ടായിട്ടും പഞ്ചായത്ത് ഭരണ സമിതി കേട്ട ഭാവം നടിക്കുന്നില്ല. 1986 ലാണ് ആശുപത്രി ഇടക്കുളത്തെത്തുന്നത്. നിന്ന് തിരിയാനിടമില്ലാത്ത ഒരു ചെറിയ മുറിയിലാണ്കഷായലേഹ്യ നിര്‍മാണം നടക്കുന്നത് . പരിശോധനാ മുറിയില്‍ ഒരുവശത്ത് കാലൊടിഞ്ഞ പഴയ കസേരകളും, മറുവശത്ത് കമ്പുട്ടറുകളും സ്ഥാപിച്ചിരിക്കുന്നു. പിന്നെ ഉള്ളത് ഫാര്‍മസി മാത്രമാണ്. നേഴ്‌സ് ഉള്‍പെടെ മറ്റു ജീവനക്കാര്‍ ചെറിയ വരാന്തരയിലാണ് ഇരിക്കുന്നത്. മഴക്കാലത്ത് ചുവരിലെ ചോര്‍ച്ച കാരണം മരുന്നുകളും മറ്റും നശിച്ചു പോകുന്നത് പതിവാണ്. ദിവസേന നൂറുകണക്കിന് രോഗികളാണ് ചികിത്സക്കായി ഇവിടെ വന്നു പോകുന്നത്. 13 വര്‍ഷമായി വെള്ള തേക്കുകയോ, വൃത്തിയാക്കുകയോ ചെയ്തിട്ടില്ല. പുതുതായി ചുമതലയേറ്റ പഞ്ചായത്ത് പതിനഞ്ചാംവാര്‍ഡ്‌മെമ്പര്‍ ഉഷ സജിയുടെ നേതൃത്വത്തില്‍ നാട്ടുകാരാണ് ഇപ്പോള്‍ ആശുപത്രിയിലേക്ക് അത്യാവശ്യത്തിനുള്ള കുടി വെള്ളം എത്തിക്കുന്നത്. ആശുപത്രിയുടെ ശോചനീയ അവസ്ഥയെ ക്കുറിച്ച് ഡി എം ഓ യ്‌ക്കും പരാതി നല്‍കിയിട്ടുള്ളതാണ്. പക്ഷെ ഇത്തരം ആശുപത്രികളുടെ പ്രവര്‍ത്തന ചുമതല അതാതു പഞ്ചായത്ത് കമ്മിറ്റികള്‍ക്കാണ്. എന്നാല്‍ പഞ്ചായത്ത് അധികൃതര്‍ ആരും തന്നെ ആശുപത്രി സന്ദര്‍ശിക്കുകയോ, പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയോ ചെയ്യാറില്ല. ആയിരക്കണക്കിന് സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണ കേന്ദ്രമാണ് ഇതുമൂലം നശിച്ചുകൊണ്ടിരിക്കുന്നത്

സ്ഥാനമേറ്റെടുത്ത ശേഷം ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ വിവിധ തലങ്ങളില്‍ പരാതികള്‍ നല്കിയിട്ടുണ്ടെന്ന് പതിനഞ്ചാംവാര്‍ഡ്‌മെമ്പര്‍ ഉഷ സജി പറഞ്ഞു. ആയിരക്കണക്കിന് ആളുകളുടെ മുഖ്യ ആശ്രയമായ ഈ ആരോഗ്യ കേന്ദ്രത്തെ സഹായിക്കാന്‍ ഏതറ്റം വരയും പോകും. അധികാര സ്ഥാനങ്ങളില്‍ നിന്ന് അടിയന്തിരമായി പരിഹാരം ഉണ്ടായില്ലെങ്കില്‍ ബഹു ജനങ്ങളെ അണി നിരത്തി പ്രക്ഷോഭങ്ങള്‍ സംഘ ടിപ്പിക്കുമെന്നു പ്രദേശത്തെ പ്രതിനിധീകരിക്കുന്ന പഞ്ചായത്ത് മെമ്പര്‍ ഉഷ സജി അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

Entertainment

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

Environment

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

Kerala

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.