Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ശമ്പളം ഹാജരിന്, സ്ഥാനക്കയറ്റം കാര്യക്ഷമതയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2016, 09:54 pm IST
inVicharam

പത്താം ശമ്പളകമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ച് ജന്മഭൂമി എഴുതിയ മുഖപ്രസംഗമാണ് ഈ കത്തിനാധാരം. സെക്രട്ടേറിയറ്റിലും മറ്റു സർക്കാർ ആഫീസുകളിലും ജോലിചെയ്യുന്നവർക്ക് ജോലിയോട് തീരെ ആത്മാർത്ഥതയില്ലെന്നുള്ള വിലയിരുത്തൽ തെറ്റാണെന്ന് പറയാൻ കഴിയുകയില്ല. പക്ഷെ അതിനുള്ള കാരണം ജോലിയിൽ വീഴ്ചവരുത്തുന്നവർക്ക് ശിക്ഷ ലഭിക്കുന്നില്ല എന്നതുകൊണ്ടാണ്.

രാഷ്‌ട്രീയപ്പാർട്ടികളുടെ താൽപ്പര്യത്തിനനുസരിച്ച് പ്രവർത്തിക്കുന്ന സംഘടനകളാണ് കുറ്റവാളികളെ രക്ഷിക്കുന്നത്. മാത്രമല്ല, സേവനസന്നദ്ധരായ മന്ത്രിമാരും വകുപ്പുതലവന്മാരും ഇല്ലാത്ത ഈ രാജ്യത്ത് സർക്കാർ ഉദ്യോഗസ്ഥർ മികച്ച സേവനം കാഴ്ചവയ്‌ക്കണമെന്നുള്ള കമ്മീഷന്റെ നിർദ്ദേശം നടപ്പാക്കാൻ കഴിയാത്തതാണ്. പ്രതിമാസം ലക്ഷങ്ങൾ വേതനം പറ്റിയിരുന്ന ചില ഐപിഎസ് ഉദ്യോഗസ്ഥർ ഒരു ജോലിയും ചെയ്യാതെ സുഖവാസം നടത്തിയിരുന്നത് എനിക്കറിയാം.

ശമ്പളം ഹാജറിന്റെയും സ്ഥാനക്കയറ്റം കാര്യക്ഷമതയുടെയും അടിസ്ഥാനത്തിലായിരിക്കണം എന്നുള്ള കമ്മീഷന്റെ നിർദ്ദേശം അംഗീകരിക്കപ്പെടേണ്ടതാണ്. സർക്കാർ സർവീസിലെ കാര്യക്ഷമത നഷ്ടപ്പെട്ടത് ഉയർന്ന തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം നൽകിവരുന്നത് സീനിയോറിറ്റി മാത്രം പരിഗണിക്കുന്നതുകൊണ്ടാണ് എന്ന് ഏവർക്കും അറിവുള്ളതാണ്. കാര്യക്ഷമതയെ സംബന്ധിച്ചുള്ള നിർദ്ദേശം അംഗീകരിച്ചാൽ മേലുദ്യോഗസ്ഥരെ മണിയടിക്കുന്നവർക്കു മാത്രമേ സ്ഥാനക്കയറ്റം ലഭിക്കുകയുള്ളൂവെന്ന സംഘടനകളുടെ ആശങ്കമാറ്റുന്നതിന് പോംവഴി കണ്ടെത്താവുന്നതാണ്.

പൊതുഅവധികൾ കുറയ്‌ക്കണമെന്ന നിർദ്ദേശം രാജ്യത്തോടു പ്രതിബന്ധതയുള്ള ഏതൊരു വ്യക്തിയും അംഗീകരിക്കേണ്ടതാണ്. ജനുവരി 26, ആഗസ്റ്റ് 15, ഒക്‌ടോബർ രണ്ട് തുടങ്ങിയ ദേശീയപ്രാധാന്യമുള്ള ദിനങ്ങളെ ഒരു ഹർത്താൽ ദിനം ആഘോഷിക്കുന്ന ലാഘവത്തോടെയാണ് സർക്കാരിൽനിന്നും ശമ്പളം പറ്റുന്നവർപോലും കാണുന്നത്. റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര്യദിനത്തിലും വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പ്രസ്തുതദിനത്തിൽ പ്രാധാന്യം സംബന്ധിച്ച പരിപാടികൾ സംഘടിപ്പിക്കുകയും എല്ലാ വിദ്യാർത്ഥികളും പങ്കെടുക്കുകയും വേണം.

അതുപോലെ തന്നെ സർക്കാർ ആഫീസുകളിലും പൊതുസ്ഥാപനങ്ങളിലും അന്നേദിവസം രാജ്യത്തിന്റെ ഐക്യം നിലനിർത്തേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ചർച്ചകൾ സംഘടിപ്പിക്കണം. വിദ്യാഭ്യാസസ്ഥാപനങ്ങളിലും സർക്കാർ ആഫീസുകളിലും പൊതുസ്ഥാപനങ്ങളിലും ഒക്‌ടോബർ രണ്ട് ആഘോഷിക്കപ്പെടണം. പൊതു അവധികൾ ഉണ്ടുറങ്ങുന്നതിനാവരുത്, മറിച്ച് അവയുടെ പ്രാധാന്യം ജനമനസ്സുകളിൽ സജീവമായി നിലനിർത്തുന്നവയായി മാറണം.

അരവിന്ദാക്ഷൻ

വട്ടിയൂർക്കാവ്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌
Hockey

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.
Cricket

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

Football

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

Main Article

അണയാത്ത വെളിച്ചം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

പിണറായി വിജയന് യുഡിഎഫ് കവചം

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന്‍ കാവ് ക്ഷേത്രം

സൂര്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ നിന്ന് (ഫയല്‍)

കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ സൂര്യതേജസ്

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പി. പരമേശ്വര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണപ്രഭാഷണം എം.എല്‍. രമേശ് നിര്‍വഹിക്കുന്നു.ആര്‍. സഞ്ജയന്‍, എസ്. രാജന്‍പിള്ള സമീപം

പി. പരമേശ്വരനെ അനുസ്മരിച്ച് വിചാരകേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.