Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഭാരോദ്വഹനത്തില്‍ മീരാഭായ്‌ക്കും ഗുരുരാജക്കും ഹര്‍ഷ്ദീപ് കൗറിനും സ്വര്‍ണ്ണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2016, 10:08 pm IST
inSports

ഗുവാഹത്തി: ഭാരോദ്വഹത്തില്‍ ഇന്ത്യന്‍ ആധിപത്യം. ഇന്നലെ നടന്ന നാല് ഇനങ്ങളില്‍ മൂന്നിലും സ്വര്‍ണ്ണം ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കി. ഒരെണ്ണം ശ്രീലങ്കക്ക്.

ദിസ്പൂരിലെ ഭോഗേശ്വരി ഫുകനാനി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വനിതകളുടെ 48 കി.ഗ്രാം വിഭാഗത്തില്‍ 21 കാരിയായ മീരാഭായ് ചാനു സായികോമാണ് ആദ്യ സ്വര്‍ണ്ണമെഡല്‍ ജേത്രി. സ്‌നാച്ചില്‍ 79ഉം ജര്‍ക്കില്‍ 90ഉം കിലോ ഉയര്‍ത്തിയ ചാനു ആകെ 169 കി.ഗ്രാമാണ് ഉയര്‍ത്തിയത്. 2014ലെ ഗ്ലാസ്ഗൗ കോമണ്‍വെല്‍ത്ത് ഗെയിംസിലും മണിപ്പൂര്‍ സ്വദേശിയായ സായികോം ചാനു ഇതേയിനത്തില്‍ വെള്ളിമെഡല്‍ നേടിയിരുന്നു. സ്‌നാച്ചിലും ജര്‍ക്കിലുമായി 145 കിലോ ഗ്രാം ഉയര്‍ത്തിയ ശ്രീലങ്കയുടെ ദിനുഷ ഹന്‍സാനി ബൊമിരിയാഗെ ഗോമസ് വെള്ളിയും ബംഗ്ലാദേശിന്റെ ഷാബിറ മൊല്ല ഇരുവിഭാഗങ്ങളിലുമായി 143 കി.ഗ്രാം ഉയര്‍ത്തി വെങ്കലവും നേടി.

വനിതകളുടെ 53 കി.ഗ്രാം വിഭാഗത്തിലും സ്വര്‍ണ്ണം ഇന്ത്യക്ക്. സ്‌നാച്ചിലും ജര്‍ക്കിലുമായി 171 കി.ഗ്രാം ഉയര്‍ത്തിയാണ് ഹര്‍ഷ്ദീപ് കൗറാണ് ഇന്ത്യക്ക് വേണ്ടി പൊന്നണിഞ്ഞത്. സ്‌നാച്ചില്‍ 73ഉം ജര്‍ക്കില്‍ 98ഉം കി.ഗ്രാമാണ് ഹര്‍ഷ്ദീപ് ഉയര്‍ത്തിയത്.ശ്രീലങ്കയുടെ ചമാരി മെന്‍ഡിസ് വാര്‍ണാകുല സൂര്യ 150 കി. ഗ്രാം ഉയര്‍ത്തി വെള്ളിയും നേപ്പാളിന്റെ ദേവി കുമാരി ചൗധരി 129 കി.ഗ്രാം ഉയര്‍ത്തി വെങ്കലവും സ്വന്തമാക്കി.

പുരുഷന്മാരുടെ 56 കി.ഗ്രാം വിഭാഗത്തിലും ഇന്ത്യ പൊന്നണിഞ്ഞു. ഗുരുരാജയാണ് ഇന്ത്യയുടെ സ്വര്‍ണ്ണമെഡല്‍ ജേതാവ്. സ്‌നാച്ചില്‍ 104 കി.ഗ്രാമും ജര്‍ക്കില്‍ 137 കി.ഗ്രാമും ഉയര്‍ത്തിയ ഗുരുരാജ് സിങ് ആകെ 241 കി.ഗ്രാം ഭാരം ഉയര്‍ത്തി. ശ്രീലങ്കക്കാണ് ഈയിനത്തിലും വെള്ളി. അവരുടെ ചതുരംഗ ലക്മല്‍ ജയസൂര്യ സ്‌നാച്ചില്‍ 111 കിലോയും ജര്‍ക്കില്‍ 128 കിലോയുമടക്കം ആകെ 239 കി.ഗ്രാം ഉയര്‍ത്തിയാണ് വെള്ളി സ്വന്തമാക്കിയത്. പാക്കിസ്ഥാന്റെ അബ്ദുള്ള ഗഫൂര്‍ സ്‌നാച്ചില്‍ 102ഉം ജര്‍ക്കില്‍ 125ഉം അടക്കം ആകെ 227 കി.ഗ്രാം ഉയര്‍ത്തി വെങ്കലം നേടി.

പുരുഷന്മാരുടെ 62 കി. വിഭാഗത്തിലാണ് ശ്രീലങ്ക സ്വര്‍ണ്ണം നേടിയത്. പുരുഷന്മാരുടെ 62 കി.ഗ്രാം വിഭാഗത്തില്‍ ശ്രീലങ്കയുടെ ആന്റണ്‍ സുധേഷ് കുരുകുല സൂരിയാഗേയാണ് സ്വര്‍ണ്ണമടിച്ചെടുത്തത്. ഈ വിഭാഗത്തില്‍ ഇന്ത്യക്ക് മെഡലില്ല. നേപ്പാളിന്റെ ബികാസ് ഥാപ്പ വെള്ളിയും ബംഗ്ലാദേശിന്റെ മൊസ്‌തെയിന്‍ ബെല്ല വെങ്കലവും നേടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടില്‍ മരംമുറിക്കേസ്; അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ്

Kerala

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

Kerala

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

Kerala

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

Kerala

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

പുതിയ വാര്‍ത്തകള്‍

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.