ഗോഹട്ടി: സാഫ് ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം. വനിതകളുടെ 30 കിലോമീറ്റർ വ്യക്തിഗത ടൈം ട്രയലിൽ മണിപ്പൂരിന്റെ ഡി.വിജയലക്ഷ്മിയാണ് സ്വർണം നേടിയത്. മണിപ്പൂരിന്റെ തന്നെ ഛബോബ ദേവി ഈയിനത്തിൽ വെള്ളി നേടി.