Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കനാല്‍സംരക്ഷണത്തിന്റെമറവില്‍ സ്വകാര്യ വ്യക്തികളെ സഹായിക്കാന്‍ നടത്തിയനീക്കം തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2016, 09:05 pm IST
in Wayanad

പനമരം : പനമരം പഞ്ചായത്തില്‍ ജില്ലാപഞ്ചായത്ത് നടപ്പിലാക്കുന്ന കനാല്‍സംരക്ഷണത്തിന്റെമറവില്‍ സ്വകാര്യ വ്യക്തികളെ സഹായിക്കാന്‍ നടത്തിയനീക്കത്തില്‍ നാട്ടുകാരും പൊതുപ്രവര്‍ത്തകരും രംഗത്തെത്തി. കല്‍പ്പറ്റ-മാനന്തവാടി റൂട്ടില്‍ പനമരംടൗണിനടുത്ത് ബിവറേജിന്‌സമീപത്തുളള കലിങ്ക്‌വഴി കടന്നുപോകുന്ന കനാല്‍ സംരക്ഷണഭിത്തി നിര്‍മ്മാണമാണ് സ്വകാര്യ വ്യക്തികളായ ഭൂമാഫിയകളെ സഹായിക്കാന്‍ ജില്ലാപഞ്ചായത്ത് പദ്ധതി കാരണമായത്.

പനമരംടൗണിലെ അങ്ങാടിവയല്‍ പ്രദേശം ദീര്‍ഘകാലമായി പുഞ്ചകൃഷി ഉള്‍പ്പെടെ വലിയ പാടശേഖരണങ്ങളായിരുന്നു. വിവിധ ഇനത്തി ല്‍പെട്ട നെല്‍വിത്തിനങ്ങള്‍ കര്‍ഷകര്‍ പൊന്ന് ഇറക്കി വിളയിച്ചിരുന്നു. ഇതിനായി സമീപത്തെ കബനി നദിയില്‍നിന്നും കാര്‍ഷിക ആവശ്യങ്ങള്‍ക്കുളള ജലശേഖരണ പദ്ധതിയുടെ ഭാഗമായി കോട്ടക്കുന്ന് ലിഫ്റ്റ് ഇറിഗേഷന്‍ നിര്‍മ്മിച്ചതുമായ കനാലാണ് ഇത്. ജില്ലാപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് 2014-15 കാലയളവിലെ 25 ലക്ഷത്തോളം രൂപയാണ് ഇതിനായി വകയിരുത്തിയത് എന്ന് പറയുന്നു. എന്നാല്‍ അഞ്ച് മീറ്റര്‍ വീതിയുണ്ടായിരുന്ന കനാല്‍ നവീകരണത്തിന്റെ ഭാഗമായി ഒരു മീറ്ററാക്കി ചുരുക്കിയാണ് സൈഡ് ഭിത്തി നിര്‍മ്മാണം നടക്കുന്നത്. 1965 ല്‍ ശരാശരി അഞ്ച് മീറ്റര്‍ വീതിയില്‍ നിര്‍മ്മിച്ചിരുന്ന കനാലില്‍ കൂടി മഴക്കാലത്തും സമൃദ്ധിയായി വെളളം അങ്ങാടിവയല്‍ പാടശേഖരങ്ങളിലേക്ക് ഒഴുക്കാന്‍ സഹായിച്ചിരുന്നു. ഇത് പ്രദേശത്തെ കിണറുകളില്‍ ജലസംഭരണി ഉയരുന്നതിന് കാരണമായിട്ടുണ്ട്.

ടൗണിന്റെ ഇരുഭാഗങ്ങളിലെ വയല്‍ ഭൂമി മാഫിയകള്‍ അന്യ ജില്ലകളില്‍ നിന്നടക്കം വന്ന് വാങ്ങിക്കൂട്ടുകയും മണ്ണിട്ട് നികത്തി അനധികൃത കെട്ടിടങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുന്ന സ്ഥിതിയായി. ഇപ്പോള്‍ പുതുതായി പണിത കെട്ടിടങ്ങള്‍ പണിതതും പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നതും ഇതേ പോലെ നിലവിലുളള തോട് നികത്തിയാണ്. ഇതുമൂലം ഹോട്ടലുകളില്‍നിന്ന് വരുന്ന മലിനജലം പ്രദേശങ്ങളിലെ കിണറുകളിലെ വെളളവും മലിനമാക്കിയിട്ടുണ്ട്. ഇതിനെതിരെ പ്രതികരിച്ചതിന് ലക്ഷങ്ങള്‍ കൈക്കൂലികൊടുത്താണ് ഒതുക്കി തീര്‍ത്തതെന്ന് പറയുന്നു. മണ്ണിട്ട് ഉറപ്പാക്കിയ സ്ഥങ്ങളില്‍ ക്വാര്‍ട്ടേഴ്‌സുകളും കെട്ടിടങ്ങളും ഉണ്ടാക്കിയതോടെ മലിനജലം ഒഴുക്കുന്നത് ഈ കനാലിലേക്കായി. കര്‍ഷകര്‍ക്ക് കൃഷിയിറക്കാന്‍ വയ്യാതായി.

അങ്ങാടിവയല്‍ തോടിന്റെ ഇരുവശങ്ങളും റിയല്‍ എസ്റ്റേറ്റുകാരുടെ കൈവശമാണ് ഉളളത്. വര്‍ഷങ്ങള്‍ക്ക്മുമ്പ് തോട് സംരക്ഷണ ഭിത്തി കെട്ടിയിരുന്നു. എന്നാല്‍ ഭൂമാഫിയകളുടെ അതിപ്രസരം മൂലം ടൗ ണ്‍ ഭാഗത്തെ വയല്‍ നികത്തിയ സ്ഥലങ്ങള്‍ലക്ഷങ്ങള്‍ വിലമതിക്കുന്നതായി മാറി. വീടുവെക്കാന്‍ വേണ്ടി സര്‍ക്കാര്‍ നല്‍കിയ മിച്ചഭൂമി പോലും വാങ്ങിക്കൂട്ടാനുളള തന്ത്രപാടിലാണ് ഭൂമാഫിയകള്‍.

ബിവറേജിന് സമീപത്തെ കലിങ്കില്‍നിന്നും വരുന്ന കനാലിന്റെ പാര്‍ശ്വഭിത്തി നിര്‍മ്മാണം യുവ രാഷ്‌ട്രീയ സംഘടനാ പ്രവര്‍ത്തകരാണ് തടഞ്ഞത്. ഏകദേശം ഇരുന്നൂറ് മീറ്ററോളം പാര്‍ശ്വഭിത്തി നിര്‍മ്മാണത്തിനായി ചാല്‍ ഒരുക്കി കഴിഞ്ഞു. എന്നാല്‍ റവന്യൂ അധികൃതരാണ് ഇത്തരം നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി തോടിന്റെ അതിരുകള്‍ നിര്‍ണ്ണയിച്ചുകൊടുക്കേണ്ടത്. പ്രതിഷേധത്തെതുടര്‍ന്ന് നിര്‍മ്മാണം നിര്‍ത്തി വെക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു.

ടൗണില്‍നിന്നും നൂറ് മീറ്റര്‍ ദൂരമുളള മിച്ചഭൂമിയിലേക്കുളള വഴിയായി ഇതിന്റെ പാര്‍ശ്വ ഭാഗം ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ജില്ലാപഞ്ചായത്ത് അധികാരികള്‍ പറയുന്നത്. എന്നാല്‍ മിച്ചഭൂമിയിലേക്ക് സര്‍ക്കാര്‍ നല്‍കിയ വഴിയുണ്ടായിരിക്കെ ഇത്തരത്തില്‍ ലക്ഷങ്ങള്‍ മുടക്കിയ സംരക്ഷണ ഭിത്തി നിര്‍മ്മാണം മാഫിയകളെ സഹായിക്കാനാണെ ന്നാണ് നാട്ടുകാരുടെ പക്ഷം. സ്വകാര്യ വ്യക്തികളുടെ സ്ഥലം സംരക്ഷിക്കാന്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചതിനെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പാര്‍ശ്വഭിത്തി പൂര്‍ത്തിയാവുന്നതോടെ ഭൂമാഫിയകള്‍ വന്‍തുകയാണ് ഇതുമായി ബന്ധപ്പെട്ടവര്‍ക്ക് വാഗ്ദാനം നല്‍കിയതായി അറിയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

Main Article

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

Kerala

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു
India

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

ഇറാൻ യുദ്ധസമയത്ത് ഇന്ത്യൻ നാവികസേനയുടെ ശക്തി ലോകം കണ്ടു : ആക്രമണങ്ങൾക്കിടയിൽ സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തിച്ചത് 18 കപ്പലുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.