Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കുമ്മനത്തിന് മുന്നില്‍ മനസുതുറന്ന് പൗരപ്രമുഖരും മതനേതാക്കളുംതൊടുപുഴയില്‍ നടന്ന സുഹൃദ് സംഗമം ജനകീയ സഭയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2016, 08:42 pm IST
inIdukki

സ്വന്തം ലേഖകന്‍

തൊടുപുഴ : വിമോചനയാത്ര നയിച്ചെത്തിയ കുമ്മനം രാജശേഖരന്‍ തൊടുപുഴയിലെ പൗരപ്രമുഖരും സാമുദായിക നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച ആവേശകരമായി. എന്റെ നാട് എങ്ങിനെയായിരിക്കണമെന്ന വിഷയത്തിലുള്ള പൗരപ്രമുഖരുടെ അഭിപ്രായങ്ങള്‍ കുമ്മനം ആരാഞ്ഞു. ചടങ്ങില്‍ പങ്കെടുത്തവരെല്ലാം അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കുമ്മനത്തെ അറിയിച്ചു. ചിലര്‍ പരിഭവത്തിന്റെ കെട്ടുമഴിച്ചു… തൊടുപുഴ ഹൈറേഞ്ച് ഫുഡ്മാളിനോട് അനുബന്ധിച്ചുള്ള ഹാളിലായിരുന്നു പരിപാടി. തൊടുപുഴയിലെ വിവിധ സാമൂഹിക തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇരുന്നോറോളം ആളുകളാണ് കുമ്മനവും ആയി ആശയവിനിമയം നടത്തുന്നതിനും സ്‌നേഹവിരുന്നില്‍ പങ്കെടുക്കുന്നതിനുമായി എത്തിച്ചേര്‍ന്നത്. തൊടുപുഴയിലെ പ്രമുഖ ഡോക്ടര്‍ സാജന്‍ ചാഴികാടന്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് ഇമാം കൗണ്‍സില്‍ ചെയര്‍മാന്‍കാരിക്കോട് നൈനാര്‍ പള്ളി ഇമാം ജനാബ് കടയ്‌ക്കല്‍ അബ്ദുള്‍ റഷീദ് മൗലി, ചുങ്കം പള്ളി വികാരി ജോര്‍ജ്ജ് പുതുപ്പറമ്പില്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വി. വേണു, ജനറള്‍ സെക്രട്ടറി ജോസ് എവര്‍ഷൈന്‍, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ്‌സ് അസോസിയേഷന്‍ ഇടുക്കി ജില്ല പ്രസിഡന്റ് എം.എന്‍ ബാബു, ഹിന്ദുഇക്കണോമിക് ഫോറം തൊടുപുഴ ചാപ്റ്റര്‍ പ്രസിഡന്റ്  എം.ഡി ദിലീപ്, ധന്വന്തരി വൈദ്യാശാല എം.ഡി  അനൂപ് നമ്പൂതിരി, ഐക്യ മലഅരയ സഭ സംസ്ഥാന പ്രസിഡന്റ് ദിലീപ്, ശബരി റെയില്‍ ആക്ഷന്‍ കൗണ്‍സില്‍ നേതാവ് അഡ്വ. റഹിം, തൊടുപുഴയിലെ ലയണ്‍സ് ക്ലബ്, റോട്ടറി, ജെ.സീസ് എന്നീ ക്ലബുകളുടെ ഭാരവാഹികള് വിവിധ ഹൈന്ദവ സാമുദായിക  സംഘടനയുടെ ഭാരവാഹികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. സംഗമത്തില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ആശങ്കകള്‍ക്കും പുഞ്ചിരിയോടെ കുമ്മനം  മറുപടി പറഞ്ഞു. ബിജെപിയുടെ വികസന കാഴ്ചപ്പാടുകള്‍ കുമ്മനം പറഞ്ഞവസാനിച്ചപ്പോള്‍ സദസ്സില്‍ നിന്നുമുയര്‍ന്ന ഹര്‍ഷാരവം സുഹൃദ് സംഗമത്തിന്റെ വിജയം വിളിച്ചോതുന്നതായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

Kerala

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

Sports

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.