Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ചെറുകിട വ്യവസായങ്ങളുടെ പേരില്‍ തട്ടിപ്പുകള്‍ വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2016, 01:27 pm IST
inPalakkad

പാലക്കാട്: കുടില്‍വ്യവസായ നിര്‍മ്മാണത്തിന്റെ പേരിലുള്ള തട്ടിപ്പുകള്‍ വര്‍ദ്ധിക്കുമ്പോഴും പ്രതികള്‍ക്കായി പോലീസ് ഇരുട്ടില്‍ തപ്പുന്നു. വീട്ടിലിരുന്ന് മെഴുകുതിരികള്‍ നിര്‍മിച്ച് നല്ല വരുമാനമുണ്ടാക്കാമെന്നും മെഴുകുതിരികള്‍  കൃത്യമായി തിരിച്ചെടുക്കുമെന്ന് അവകാശപ്പെട്ട് ചില ഏജന്‍സികള്‍ നടത്തുന്ന തട്ടിപ്പുകള്‍ ജില്ലയില്‍ വ്യാപകം. മെഴുകുതിരി നിര്‍മാണം പഠിപ്പിക്കുവാനും അച്ചുകള്‍ക്കുമായി പതിനായിരത്തിലേറെ രൂപയാണ് ഇവര്‍ ഉപഭോക്താക്കളില്‍നിന്നും ഈടാക്കുന്നത്.

ഒരു മണിക്കൂര്‍ നേരത്തെ പരിശീലനത്തിനുശേഷം അച്ചുകള്‍ നല്‍കുകയും ഗുണനിലവാരം കുറഞ്ഞ  മെഴുകു നല്‍കുകയും ചെയ്യുന്നു.  ഇതിനുശേഷം മെഴുകുതിരി ഉണ്ടാക്കി തിരിച്ചു നല്‍കാന്‍  ശ്രമിക്കുമ്പോള്‍ ഇവര്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ്.  പാലക്കാട് ജില്ലയില്‍ ഒട്ടേറെ  കുടുംബശ്രീ യൂണിറ്റുകളും വ്യക്തികളും ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ കുടുങ്ങിയിട്ടുണ്ട്. തട്ടിപ്പിനിരയായവര്‍ പോലീസില്‍ നല്‍കിയിട്ടുണ്ടെങ്കിലും  ഇവരുടെ പേരില്‍ കേസെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

ഒരു ഡസനിലേറെ സംഘങ്ങളാണ് ജില്ലയില്‍ ഇത്തരത്തില്‍ മെഴുകുതിരിയുടെയും മറ്റും നിര്‍മ്മാണത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്നത്. മെഴുകുതിരിക്കു പുറമെ ബള്‍ബുകളും, കൂണും  ഉല്‍പാദിപ്പിക്കുന്നതിലൂടെ  മാസം തോറും ലക്ഷങ്ങള്‍ സമ്പാദിക്കാമെന്ന അവകാശവാദമാണ്  ജനങ്ങളെ കുടുക്കുന്നത്. വീട്ടമ്മാര്‍ക്കും ആരോഗ്യപ്രശ്‌നമുള്ള പുരുഷന്മാര്‍ക്കുമെല്ലാം കാര്യമായ അദ്ധ്വാനമില്ലാതെ  വന്‍ വരുമാനം ലഭിക്കുമെന്ന്  വിശ്വസിച്ച് ദിവസവും നൂറ് കണക്കിനാളുകള്‍ ഇവരുടെ ചതിയില്‍പ്പെടുന്നു.

ആയിരം രൂപയ്‌ക്ക് താഴെ വിലയുള്ള മെഴുകുതിരി അച്ചിന് പതിനായിരം രൂപ വരെ ഇവര്‍ വില ഈടാക്കുന്നു. അതുപോലെകാര്യമായി ചെലവൊന്നുമില്ലാതെ  ലഭിക്കുന്ന കൂണ്‍കൃഷി പരിശീലനത്തിനും പതിനായിരത്തിലേറെ രൂപയാണ് ഇവര്‍ ഫീസിനത്തില്‍ വാങ്ങുന്നത്. കൃഷി വകുപ്പ് 110 പേരടങ്ങുന്ന സംഘത്തിന്  സൗജന്യമായാണ് കൂണ്‍കൃഷി  പരിശീലനം നടത്തുക.

മെഴുകുതിരി, കൂണ്‍, ബള്‍ബുകള്‍ എന്നിവ ഉല്‍പാദിപ്പിച്ച ഇവ വിറ്റഴിക്കാന്‍ പാടുപെടുകയാണ് ഇവരുടെ വലയിലകപ്പെട്ടവര്‍ . വിപണിയില്‍ മെഴുകുതിരിക്ക് വലിയ ഡിമാന്റില്ലെങ്കിലും കൂണും, ബള്‍ബുകളും  ഉല്‍പാദിപ്പിച്ച ശേഷം കടകളും വീടുകളും കയറിയിറങ്ങി  വില്‍ക്കേണ്ട ഗതികേടിലാണ് പരസ്യം കണ്ടിറങ്ങുന്നവര്‍.  ഇതേതുടര്‍ന്ന് പരിശീലനം ലഭിച്ചവരാകട്ടെ ഏതാനും ദിവസങ്ങള്‍ക്കകം ഈ ഏര്‍പ്പാട് നിര്‍ത്തുകയും ചെയ്യുന്നു.  മാസങ്ങള്‍ക്കുശേഷം തട്ടിപ്പ് മനസിലായിവരുമ്പോഴേക്കും നല്ലൊരു വരുമാനം പ്രതീക്ഷിച്ചവരില്‍നിന്നും നഷ്ടപ്പെട്ടിട്ടുണ്ടാകും.

സംസ്ഥാനത്ത് ഇത്തരം ബിസിനസ്സുകള്‍ക്ക് നിയമങ്ങളും  അനുകൂലമാണെന്നിരിക്കെ തമിഴ്‌നാടില്‍നിന്നുള്ള സംഘങ്ങളും ഇത്തരം  തട്ടിപ്പുകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്്.  തമിഴ്‌നാടില്‍ നിന്നുള്ള സംഘങ്ങളാണ് തട്ടിപ്പിന് പിന്നില്‍. വന്‍കിട പത്രങ്ങളിലെ ക്ലാസിഫൈഡില്‍ പരസ്യം നല്‍കിയാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്.

സാധാരണക്കാരും നിരക്ഷരരുമായ വീട്ടമ്മമാരും മറ്റു വരുമാനം മോഹിച്ചിറങ്ങി മാനനഷ്ടത്തിനു പുറമെ വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

Kerala

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)
India

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

Kerala

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

Kerala

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

ലീഗ് എംഎല്‍എമാരുടെ വീടുകളില്‍നിന്ന് 100 കോടിയുടെ ഹവാല രേഖകള്‍ ലഭിക്കുമെന്ന് കെ.ടി. ജലീല്‍

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പേര് മാറ്റം: വിയോജിപ്പ് അറിയിച്ച് ഹൈബി ഈഡന്‍ എംപി

കമ്മ്യൂണിസ്റ്റ് നേതാവ് എസ്.എ. ഡാങ്കെ ചെരുപ്പുനക്കിയാണോ ബ്രിട്ടാസേ എന്ന ചോദ്യമുയര്‍ത്തി ബിജെപി നേതാവ് ശ്യാംരാജ്

അറസ്റ്റില്‍ ഇരവാദമുയര്‍ത്തി ജാന്‍മണി, പൊലീസ് ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.