Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

സംസ്‌കാരത്തിന്റെ ബാലപാഠങ്ങള്‍ കുട്ടികളെ പഠിപ്പിക്കണം: പ്രൊഫ.വി.ടി.രമ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2016, 11:00 pm IST
inKottayam

ചങ്ങനാശേരി: സംസ്‌കാരത്തിന്റെ ബാലപാഠങ്ങള്‍ കുട്ടികളെ പഠിപ്പിക്കണമെന്ന് പ്രൊഫ. വി.ടി.രമ പറഞ്ഞു.

കോട്ടയം ജില്ലയിലെ ക്ഷേത്രസംരക്ഷണ സമിതിയുടെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മാതൃസമിതിയുടെ നേതൃത്വത്തിലുള്ള സ്ത്രീസ്വാഭിമാന്‍ യാത്രയുടെ കോട്ടയം ജില്ലാ സമാപനയാത്രയ്‌ക്ക് പെരുന്ന ശിവഗംഗ ഓഡിറ്റോറിയത്തില്‍ നല്‍കിയ സ്വീകരണസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. ഇന്നലെകളിലും ഇന്നും നാളെകളിലും സ്ത്രീക്കുണ്ടായ പ്രശ്‌നങ്ങളും ഭാരതീയമൂല്യങ്ങളും നന്മയൂട്ടി വളര്‍ത്താനുള്ള ശ്രമവും വിലയിരുത്തലുമാണ് ഈ യാത്രലിലൂടെ ലക്ഷ്യംവയ്‌ക്കുന്നത്. മനുഷ്യസ്‌നേഹത്തിന് പകരം കുരുതിക്കളമാക്കുന്ന സ്ത്രീത്വത്തിന് അപമാനമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളും പ്രവൃത്തികളുമാണ് ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളും യുവതലമുറയും ചെയ്യുന്നത്.

ഉപഭോഗവസ്തുവിന്റെ നിലയിലേക്ക് സ്ത്രീത്വം തരംതാഴ്‌ത്തപ്പെട്ടു. അക്ഷരത്തിന്റെ കലാലയത്തില്‍നിന്നും പഠിച്ച് ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കി മാതാപിതാക്കള്‍ക്ക് താങ്ങുംതണലുമാകേണ്ടവര്‍ അവരെ നടതള്ളുന്ന അവസ്ഥയാണ് ഇന്ന് കാണാന്‍ കഴിയുന്നത്. പുരോഗമനവും വിപ്ലവും പറഞ്ഞുനടക്കുന്നവര്‍ ലൗജിഹാദിലൂടെ സ്ത്രീകളുടെ അന്തസ്സ് ഇല്ലാതാക്കുന്നവരാണ്.

പ്രണയക്കുരുക്കില്‍പ്പെടുത്തി ചതിച്ച് ഇരയാക്കപ്പെട്ടവരുടെ നിരവധി ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുള്ളപ്പോള്‍ വീണ്ടും വീണ്ടും ഈ ചതിയില്‍ പെണ്‍കുട്ടികള്‍ അകപ്പെടുന്ന കാഴ്ച വളരെ വേദനാജനകമാണ്. അവരുടെ അച്ഛനമ്മമാരും ഉത്തച്ഛന്മാരും ജീവിതസ്വപ്‌നംതന്നെ ഇല്ലാതാക്കി നീറുന്ന മനസുമായി ജീവിതം തള്ളിനീക്കുന്നു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നുള്ള ആവശ്യം ഹിന്ദുക്കളില്‍ ഭിന്നിപ്പും സ്പര്‍ദ്ധയും ഉണ്ടാക്കി ഹിന്ദുഐക്യം തകര്‍ക്കുന്നതിനുവേണ്ടിയുള്ള നീക്കമാണ്. ഇന്നിന്റെ ആവശ്യം മനശാസ്ത്രപരമായ സമീപനമാണ്. ഒരുപാട് സ്ത്രീപീഡനങ്ങള്‍ നടക്കുന്നത് നിയമത്തിന്റെ കുറവ്‌കൊണ്ടല്ല. ഇക്കാര്യത്തില്‍ നമ്മള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. യോഗത്തില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ പ്രസന്നകുമാരി ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ.വി.കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ഭാരതത്തിന്റെ സംസ്‌കാരം മാതാവിനെ ദൈവതുല്യമായികാണുക എന്നുള്ളതാണ്. കുട്ടികള്‍ക്ക് നന്മയുടെവിത്ത് പാകുന്നത് അമ്മയാണ്. മാതൃത്വത്തിന് പകരംവയ്‌ക്കാന്‍ മറ്റൊന്നുമില്ല. മനുഷ്യത്വം മരവിക്കാത്ത വ്യക്തികളെയാണ് നമുക്കിന്നാവശ്യമെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രസംരക്ഥണ സംസ്ഥാന സെക്രട്ടറിഡോ.ശ്രീഗംഗ, ഡോ.പ്രസന്നകുമാരി, മാതൃസമിതി സംസ്ഥാനസെക്രട്ടറി ശാന്താ.എസ്.പിള്ള, കോട്ടയം ജില്ലാ പ്രസി. സലീലാബായ്, സെക്രട്ടറിമാരായ രാമചന്ദ്രന്‍, ക്ഷേത്രസംരക്ഷണ സമിതി ജില്ലാ പ്രസി. ജനാര്‍ദ്ദനന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും
Music

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

Athletics

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

India

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

India

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

പുതിയ വാര്‍ത്തകള്‍

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.