Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2016, 06:15 pm IST
inPalakkad

പാലക്കാട്: നെല്ലിയാമ്പതി പുല്ലുമേട്ടിലെ സര്‍ക്കാര്‍ വക ഓറഞ്ച് തോട്ടത്തില്‍ 13 വര്‍ഷമായി സമരം ചെയ്യുന്ന 156 ആദിവാസി കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാത്തതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം  പി. മോഹനദാസ്  സ്വമേധയാ കേസെടുത്തു. ഓറഞ്ച്, പച്ചക്കറി ഫാമിലെ 340 ഏക്കറില്‍ 156 അദിവാസി കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കണമെന്നാണ്  ആവശ്യം.  ആദിവാസികള്‍ക്ക് അനുകൂലമായ സുപ്രീംകോടതി ഉത്തരവും നിലവിലുണ്ട്. 1200 ഏക്കര്‍ തോട്ടത്തില്‍ 30 ശതമാനത്തില്‍ മാത്രമാണ്  കൃഷിയുള്ളത്. സമരം ചെയ്യുന്ന ആദിവാസികള്‍ക്ക് വെള്ളവും വൈദ്യുതിയും നിഷേധിക്കുന്നു.  പലര്‍ക്കും റേഷന്‍ കാര്‍ഡില്ല.  ഇക്കാരണത്താല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കു  ന്നില്ല.  തോട്ടത്തില്‍ കുടില്‍ കെട്ടി താമസിക്കുന്നവര്‍ വന്യമൃഗശല്യവും നേരിടുന്നുണ്ട്.  തോട്ടം കൈമാറുന്നതില്‍ വിമുഖതയില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്.  അതേസമയം തീരുമാനമെടുക്കേണ്ടത് കൃഷി വകുപ്പാണ്.

പട്ടികവര്‍ഗ, വനം, കൃഷി സെക്രട്ടറിമാര്‍ രണ്ടാഴ്ചയ്‌ക്കകം വിശദീകരണം ഫയല്‍ ചെയ്യണമെന്ന് കമ്മീഷന്‍ അംഗം പി. മോഹന്‍ദാസ് നോട്ടീസില്‍ ആവശ്യപ്പെട്ടു.

ക്യാന്‍സര്‍

പരിശോധന

കൂറ്റനാട്: പെരുമണ്ണൂര്‍  ജിഎല്‍പി സ്‌കൂളില്‍ സൗജന്യ ക്യാന്‍സര്‍ പരിശോധന  ക്യാമ്പ് 18 ന് നടത്തും. സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന, പിടിഎ, പ്രതീക്ഷ പാലിയേറ്റീവ്, ചാലിശ്ശേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ ഒമ്പതിന്  ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ചാലിശ്ശേരി എസ്.ഐ രാജേഷ്‌കുമാര്‍ മുഖ്യാതിഥിയായിരിക്കും

ക്ഷേമപെന്‍ഷന്‍ വിതരണം

മരുതറോഡ്: ഗ്രാമപഞ്ചായത്തിലെ പോസ്റ്റ്ഓഫീസ് സേവിംഗ്‌സ് ബാങ്ക് വഴിയുള്ള വിവിധ ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് 2015 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള  പെന്‍ഷന്‍ കുടിശ്ശിക ഫെബ്രുവരി എട്ടു മുതല്‍ പഞ്ചായത്തില്‍ വിതരണം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു. വാര്‍ഡ് ഒന്നു മുതല്‍ നാല് വരെ ഫെബ്രുവരി എട്ടിനും വാര്‍ഡ് അഞ്ചു മുതല്‍ എട്ട് വരെ ഒമ്പതിനും വാര്‍ഡ് ഒമ്പതു മുതല്‍ 12 വരെ 10നും വാര്‍ഡ് 13 മുതല്‍ 16 വരെ 11നും വാര്‍ഡ് 17 മുതല്‍ 19 വരെ 12നും വിതരണം ചെയ്യും. ആവശ്യമായ എല്ലാ രേഖകളും സഹിതം ഹാജരാകണം.

ജനസമ്പര്‍ക്ക

പരിപാടി

കൂറ്റനാട്: കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ജനക്ഷേമ പദ്ധതികളെ കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനായി  പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജനസമ്പര്‍ക്ക പരിപാടി ആരംഭിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.എം. പുഷ്പജ സമ്മേളനം ഉദ്ഘാടനം ചെയ്തു. നാലാംതിയ്യതിവരെ തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് പരിപാടി. കേന്ദ്ര സര്‍ക്കാരിന്റെ  ഫീല്‍ഡ് പബ്ലിസിറ്റി ഡയറക്ടറേറ്റ്  രാജ്യവ്യാപകമായി നടത്തുന്ന ജനസമ്പര്‍ക്കത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

സ്വച്ഛ് ഭാരത് അഭിയാന്‍, പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജന, ബേട്ടീ ബച്ചാഓ ബേട്ടീ പഠാഓ, പ്രധാന്‍ മന്ത്രി സുരക്ഷാ ഭീമാ യോജന, പ്രധാന്‍ മന്ത്രി  ജീവന്‍ ജ്യോതി ഭീമാ യോജന, അടല്‍ പെന്‍ഷന്‍ യോജന, സ്‌ക്കില്‍ ഇന്ത്യ മിഷന്‍  തുടങ്ങിയ പദ്ധതികളെ കുറിച്ച് വിപുലമായ ബോധവല്‍ക്കരണം നടത്തുകയാണ് ലക്ഷ്യം.ബോധവല്‍ക്കരണ ക്യാമ്പുകള്‍, കലാപരിപാടികള്‍, മല്‍സരങ്ങള്‍, മുഖാമുഖം തുടങ്ങിയവ നടത്തും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

Kerala

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

Entertainment

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.