Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

സദാചാരക്കൊല: ഒരു വര്‍ഷമായിട്ടും പ്രഭാകരന്റെ കുടുംബത്തിന് നീതികിട്ടിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2016, 06:14 pm IST
inPalakkad

പട്ടാമ്പി: സദാചാരഗുണ്ടകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട് ഒരു വര്‍ഷം തികയുമ്പോഴും മുളയന്‍കാവ് മൂത്തേവീട്ടില്‍പടി പ്രഭാകരന്റെ കുടുംബത്തിന് നീതി ലഭിച്ചില്ല. 2015 ഫെബ്രുവരി 15നാണ് മുളയന്‍കാവ് പ്രഭാകരന്‍ കൊല്ലപ്പെട്ടത്. സംഭവത്തിന് തൊട്ടുനാള്‍ നടന്ന തൃശൂരിലെ ചന്ദ്രബോസ് കൊലപാതകത്തില്‍ പ്രതി നിസാമിനെതിരെ കോടതി ശിക്ഷ വിധിച്ചിട്ടും പ്രഭാകരന്റെ കേസ് എങ്ങുമെത്തിയില്ല.

പ്രഭാകരന്റെ വീട് ഫെബ്രു 23 ന് അന്നത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ സന്ദര്‍ശിച്ചിരുന്നു. പട്ടിക ജാതി വിഭാഗക്കാരായ നിര്‍ധന കുടുംബത്തിന് സര്‍ക്കാര്‍ ജോലിയും സാമ്പത്തിക സഹായവും നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ജോലിയും രണ്ട് ലക്ഷം രൂപയും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അന്നത്തെ ജില്ലാ കലക്ടര്‍ പതിനായിരം രൂപ കൊടുത്തതല്ലാതെ സര്‍ക്കാര്‍ ജോലിയോ വാഗ്ദാനം ചെയ്ത തുകയോ ഇതുവരെ ലഭിച്ചില്ല.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അപേക്ഷ നല്‍കിയെങ്കിലും സഹായത്തിന് അര്‍ഹരല്ലെന്ന റിപ്പോര്‍ട്ടാണ് കലക്ടറില്‍ നിന്നും ലഭിച്ചത്. ഐഎന്‍ടിയുസി മുളയന്‍കാവ് യൂണിറ്റിലെ തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട പ്രഭാകരന്‍. ഇയാളുടെ മരണശേഷം ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം അനാഥാവസ്ഥയിലാണ്. മുഖ്യമന്ത്രി ഉള്‍പ്പെടെ അധികൃതര്‍ക്ക് പരാതി നല്‍കുന്നതിന് സര്‍ക്കാര്‍ ഓഫിസുകള്‍ കയറി ഇറങ്ങിയതല്ലാതെ യാതൊരുവിധ നടപടിയുണ്ടായില്ലെന്നും പ്രഭാകരന്റെ ഭാര്യയും മക്കളും പറഞ്ഞു.

2015 ഫെബ്രുവരി 15ന് രാത്രിയാണ് പ്രഭാകരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുലുക്കല്ലൂര്‍ എരവത്രയില്‍ കൂലിപ്പണിക്ക് പോയ പ്രഭാകരനെ രാത്രി വൈകിയിട്ടും കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രഭാകരന്റെ ഫോണില്‍ നിന്നും അജ്ഞാതനാണ് ഇയാള്‍ കൊല്ലപ്പെട്ടു കിടക്കുന്ന വിവരം വീട്ടുകാരെ അറിയിച്ചത്. ഇവിടെ ഒരു സ്ത്രീ താമസിക്കുന്ന വീടിനു സമീപംവച്ച് പ്രഭാകരനെ തടഞ്ഞുനിര്‍ത്തി ചോദ്യംചെയ്ത് മര്‍ദിക്കുകയായിരുന്നു. അടിയേറ്റു മരിച്ച പ്രഭാകരന്റെ മൃതദേഹം വലിച്ചിഴച്ച് അടുത്തുള്ള പറമ്പില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ ഇരുപതോളം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് പ്രാഥമിക അനേ്വഷണത്തില്‍ കണ്ടെത്തി.

പ്രഭാകരന്റെ ഭാര്യ പ്രേമകുമാരിയുടെ മൊഴിയനുസരിച്ച് കേസില്‍ പ്രതി ചേര്‍ത്ത 11 പേരെയും ചെര്‍പ്പുളശ്ശേരി സിഐ വിജയകുമാര്‍ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തില്‍ വിട്ടു. പിന്നിട് കേസനേ്വഷണം എങ്ങുമെത്തിയില്ല. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചില്ലെന്നാണ് ഇത് സംബന്ധിച്ച് ചെര്‍പ്പുളശ്ശേരി പൊലീസ് പറയുന്നതെന്നും പ്രഭാകരന്റെ ഭാര്യ പ്രേമകുമാരി പരാതിപ്പെട്ടു.  മൂത്ത മകള്‍ പ്രസീദയെ വിവാഹം ചെയ്തയച്ചതിന്റെ ബാധ്യതകള്‍ തീരും മുന്‍പെയാണ് ഭര്‍ത്താവ് ദാരുണമായി കൊല്ലപ്പെട്ടത്. ഐടിസി കോഴ്‌സ് പൂര്‍ത്തിയാക്കിയ മകന്‍ പ്രവീണ്‍ ജോലിയില്ലാതെ വീട്ടിലിരിക്കയാണ്. ഇളയ മകള്‍ പ്രജിത എട്ടാം ക്ലാസില്‍ പഠിക്കുന്നു.

പ്രഭാകരന്റെ ഭാര്യാമാതാവിന്റെ സഹോദരിയും ഇവരുടെ വീട്ടിലാണ് കഴിയുന്നത്. നാട്ടുകാരുടെ സഹായത്താലാണ് ഇവരുടെ ജീവിതം. ഭര്‍ത്താവിന്റെ കൊലയാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും പട്ടിക ജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായം ലഭിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

Kerala

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

Entertainment

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.