Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മലനാടിന്റെ മണ്ണില്‍ ജനനായകന് ഊഷ്മള വരവേല്‍പ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2016, 10:01 pm IST
inIdukki

സി.ഡി ഗോപകുമാര്‍

അടിമാലി: ഇടുക്കിയിലെ മലമടക്കുകളില്‍ കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ക്കിടയില്‍പ്പെട്ട് ആശങ്കയുടെ മുള്‍മുനയില്‍ കഴിയുന്ന അശരണരായ ആയിരക്കണക്കിന് കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും ആത്മവിശ്വസത്തിന്റെയും പ്രതീക്ഷയുടെയും സ്‌നേഹപുഷ്പങ്ങള്‍ വാരിവിതറി ജനനായകന്റെ യജ്ഞ രഥം മലകയറിയതോടെ ഇടുക്കിയുടെ രാഷ്‌ട്രീയ ചിത്രം മാറുമെന്നുറപ്പായി. യാത്രയുടെ ജനപങ്കാളിത്തം അതിശയിപ്പിക്കുന്ന തരത്തിലായിരുന്നു. ഇന്നലെ എറണാകുളം ജില്ലയില്‍ നിന്നും ഇടുക്കി ജില്ലയിലെത്തിയ വിമോചന യാത്രയ്‌ക്ക് 10-ാം മൈലില്‍ മലയോരജനത ഗംഭീര സ്വീകരണം നല്‍കിയാണ് എതിരേറ്റത്. നൂറ് കണക്കിന് ബൈക്കുകളുടെയും നിരവധി വാഹനങ്ങളുടെയും അകംമ്പടിയോടെ ജനനായകന്‍ കുമ്മനം കടന്നുവരുമ്പോള്‍ വഴിയോരങ്ങളില്‍ തടിച്ച് കൂടിയ ജനങ്ങള്‍ ആവേശക്കൊടുമുടിയിലായി. കേരളത്തിന്റ സാമൂഹ്യപ്രശ്‌നങ്ങളില്‍ ആത്മാര്‍ത്ഥമായി ഇടപെടുകയും വിജയപഥത്തിലാക്കുകയും ചെയ്യുന്ന തികഞ്ഞ പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ കുമ്മനത്തിനെ പ്രതീക്ഷയോടെയാണ് മലയോര ജനത കാണുന്നത്. പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ വ്യാപകമായി നടക്കുന്ന മണ്ണിടിയ്‌ക്കലും ജൈവവൈവിധ്യം കൊണ്ടും അപൂര്‍വ്വ സസ്യങ്ങള്‍കൊണ്ടും അനുഗ്രഹീതയായ മൂന്നാറിന്റെ ഹൃദയ ഭൂമിയില്‍ ഇടതു വലത് നേതാക്കന്‍മാര്‍ നേതൃത്വം കൊടുത്ത് നടത്തുന്ന അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെയും പ്രതികരിക്കാനും പ്രതിരോധിക്കാനും കുമ്മനത്തിനാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.പതിറ്റാണ്ടുകളായി കര്‍ഷകരുടെ സ്വപ്നമായ പട്ടയം യാഥാര്‍ത്ഥ്യമാക്കുവാന്‍ സാധിക്കാതെ തെരഞ്ഞെടുപ്പ് വേളയില്‍ പട്ടയമാാ

മാങ്കപ്രഹസനം നടത്തി ഇരുമുന്നണികളും ജനത്തെ വഞ്ചിച്ചു കൊണ്ടിരിക്കുന്നത് മലനാടിന്റെ മക്കള്‍ മറന്നിട്ടില്ല.  ജനമനസുകളില്‍ നിന്ന് കുടിയിറക്കപ്പെട്ട ഇരുമുന്നണികള്‍ക്കും ബദലായി ബിജെപിയെ നെഞ്ചിലേറ്റുകയാണ്  നീതി നിഷേധിക്കപ്പെട്ട ജനങ്ങള്‍. ഉപാധിരഹിത പട്ടയമെന്ന തുണ്ട് കടലാസ് നല്‍കി ജില്ലയിലെ പട്ടിണിപ്പാവങ്ങളായ കര്‍ഷകരെ നിരവധി വര്‍ഷങ്ങളായി ഇരുമുന്നണികളും വഞ്ചിക്കുകയാണെന്ന യാഥാര്‍ത്ഥ്യം ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു. ചിന്നക്കനാലിലെ കാട്ടാനകളുടെ വഴിത്താരയില്‍ 17 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി ആന്റണി സര്‍ക്കാര്‍ ജനത്തെ പറ്റിച്ചു. പ്രാണഭയം മൂലം ഭൂമി ഉപേക്ഷിച്ച് പലായനം ചെയ്ത ഇവര്‍ പെരിഞ്ചാംകുട്ടിയില്‍ തേക്ക് പ്ലാന്റേഷനില്‍ കുടില്‍ കെട്ടി ഇടംകണ്ടെത്തിയെങ്കിലും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇവരെ നിര്‍ദാക്ഷിണ്യം ഇറക്കിവിട്ടു. ഇത്തരത്തില്‍ എണ്ണിയാലൊടുങ്ങാത്ത ജനവിരുദ്ധ സമീപനമാണ് മുന്നണികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അടിമാലിയില്‍ നിന്ന് യാത്ര നെടുങ്കണ്ടത്തേയ്‌ക്കാണ് പോയത്. അവിടെയും ഊഷ്മളമായ സ്വീകരണമാണ് യാത്രയ്‌ക്ക് ലഭിച്ചത്. യാത്രയുടെ സമാപനം കട്ടപ്പനയിലായിരുന്നു. ജില്ലയുടെ വാണിജ്യ കേന്ദ്രമായ കട്ടപ്പനയില്‍ ആയിരങ്ങളാണ് യാത്രയെ സ്വീകരിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.