Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കാനുള്ള ലോഡ്ജ് ഉടമയുടെ നീക്കം നാട്ടുകാര്‍ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2016, 10:13 pm IST
inKottayam

എരുമേലി: തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളി ടാങ്ക് നിര്‍മ്മിക്കാനുള്ള സ്വകാര്യ ലോഡ്ജ് ഉടമയുടെ രഹസ്യ നീക്കം നാട്ടുകാര്‍ തടഞ്ഞു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.

എരുമേലി ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിനു സമീപത്തായി റോഡരികിലുള്ള ലോഡ്ജ് ഉടമ അനധികൃതമായി കയ്യേറി നിര്‍മ്മിച്ച കക്കൂസ് ടാങ്ക് തകര്‍ത്താണ് വീണ്ടും നിര്‍മ്മിക്കാനുള്ള നീക്കം നടത്തിയത്. നീരൊഴുക്ക് കുറഞ്ഞ വലിയ തോട്ടില്‍ കക്കൂസ് മാലിന്യം ഒഴുക്കിയതിനു ശേഷം തകര്‍ന്ന ടാങ്ക് കോണ്‍ക്രീറ്റ് ചെയ്ത് വീണ്ടും അടയ്‌ക്കാനുള്ള നീക്കം ശ്രദ്ധയില്‍പെട്ടതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.

ശബരിമല തീര്‍ത്ഥാടനവേളയില്‍ നിറഞ്ഞു കവിഞ്ഞൊഴുകിയ കക്കൂസ് മാലിന്യം ക്ഷേത്രത്തിന് മുന്നിലൂടെ ഒഴുകുന്ന തോട്ടിലൂടെ ലോഡ്ജ് ഉടമ ഒഴുക്കിവിട്ടതായും ഹൈന്ദവ സംഘടനാ നേതാക്കള്‍ പറഞ്ഞു. വലിയതോട് അനധികൃതമായി കയ്യേറി ലോഡ്ജിന്റെ പുറകില്‍ തോടിനോട് ചേര്‍ന്ന് ഷെഡ് കെട്ടിയാണ് കക്കൂസ് ടാങ്ക് നിര്‍മ്മിച്ചിരിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.

വലിയ തോട്ടില്‍ ജലനിരപ്പ് ഉയരുമ്പോള്‍ മോട്ടോര്‍ ഉപയോഗിച്ച് തോട്ടിലേക്ക് തന്നെ പമ്പ് ചെയ്താണ് ലോഡ്ജ് ഉടമ ടാങ്ക് ശുചീകരിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.

കക്കൂസ് ടാങ്കിന്റെ കരിങ്കല്‍ കെട്ട് പൊളിച്ചതിലൂടെയാണ് ടാങ്കിന്റെ നിര്‍മ്മാണത്തിലെ അപാകതകള്‍ ജനങ്ങള്‍ തിരിച്ചറിയുന്നത്. ടാങ്കുകള്‍ ഹോളോ ബ്രിക്‌സ് കട്ടകൊണ്ടാണ് തോടിനോട് ചേര്‍ന്ന വശം കെട്ടിയിരുന്നതെന്നും ഏതു സമയത്തും പൊളിക്കാവുന്ന തരത്തിലുള്ള താത്ക്കാലിക കെട്ടായിരുന്നുവെന്നും ആക്ഷേപമുണ്ട്.

വലിയതോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിയതിലൂടെ പകര്‍ച്ചവ്യാധികള്‍ക്കും സമീപ മേഖലകളിലെ കുടിവെള്ള സ്രോതസുകള്‍ മലിനമാകാനും വഴിയൊരുക്കിയിരിക്കുകയാണ്. തോട്ട് പുറമ്പോക്ക് ഭൂമി അനധികൃതമായി കയ്യേറി കക്കൂസ് ടാങ്ക് നിര്‍മ്മിക്കുകയും, ലക്ഷക്കണക്കിനു തീര്‍ത്ഥാടകര്‍ കുളിക്കുന്ന കുളിക്കടവിലേക്ക് കക്കൂസ് ടാങ്കിലെ മാലിന്യം തള്ളിവിടുകയും ചെയ്ത ലോഡ്ജ് ഉടമയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത്, വില്ലേജ് അധികൃതരെത്തി പരിശോധിക്കുകയും നിര്‍മ്മാണത്തിനെതിരെ നോട്ടീസ് നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ബിജെപി എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.ആര്‍. സോജി, ഹിന്ദുഐക്യവേദി താലൂക്ക് സെക്രട്ടറി എസ്. മനോജ്, സേവാഭാരതി യൂണിറ്റ് സെക്രട്ടറി വി.ആര്‍. രതീഷ്, വിശ്വഹിന്ദു പരിഷത്ത് പ്രഖണ്ഡ് സെക്രട്ടറി ടി.കെ. കൃഷ്ണന്‍ കുട്ടി, ബാലഗോകുലം താലൂക്ക് സെക്രട്ടറി എസ്. രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ അധികൃതര്‍ക്ക് പരാതിയും നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാറ്റാ പാർട്ടിയ്‌ക്ക് പിന്തുണ ; നരേന്ദ്രമോദിയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവുമായി സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും
Music

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

Athletics

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

പുതിയ വാര്‍ത്തകള്‍

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.