Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ആ വാര്‍ത്ത എന്നോടു കാട്ടിയ അനീതി’, അങ്ങനെ പറഞ്ഞിട്ടില്ല: യശ്വന്ത് സിന്‍ഹ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2016, 07:58 am IST
in India

ന്യൂദല്‍ഹി: പ്രധാനമന്ത്രിയെക്കുറിച്ചോ, ഭരണത്തെക്കുറിച്ചോ ഞാനങ്ങനെ പറഞ്ഞിട്ടില്ല, പറഞ്ഞത് തെറ്റിദ്ധരിച്ച് ആരെങ്കിലും അങ്ങനെ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ടെങ്കില്‍ അവരെന്നോട് കടുത്ത അനീതിയാണ് കാണിച്ചത്, മുന്‍ മന്ത്രികൂടിയായ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ വിശദീകരിച്ചു. നരേന്ദ്ര മോദിസര്‍ക്കാരിന് ഇന്ദിരാ ഭരണത്തിന്റെ ഗതിവരുമെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ ജനം ചവറ്റുകുട്ടയിലാക്കുമെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞതായി ചില മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് സിന്‍ഹയുടെ വിശദീകരണം. സിന്‍ഹയുടെ വിശദീകരണത്തോടെ ചില മാധ്യമങ്ങള്‍ ബിജെപിക്കും നേതാക്കള്‍ക്കുമെതിരേ നടത്തുന്ന ഗൂഢാലോചന ഒരിക്കല്‍ക്കൂടി വ്യക്തമായി.

”ഞാന്‍ കഴിഞ്ഞ ദിവസം ഒരു ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു. സംഭാഷണം മരിച്ചോ എന്നായിരുന്നു വിഷയം. ഞാന്‍ സംസാരിച്ചത് സമവായമാണ്, ജനാധിപത്യത്തിന്റെ ആത്മാവ്. സമവായം സംഭാഷണങ്ങളിലൂടെയേ നേടാനാവൂ. അതിനാല്‍, ജനാധിപത്യം ശക്തമായ ഒരു രാജ്യത്ത് ഒരിക്കലും സംഭാഷണങ്ങള്‍ മരിക്കാന്‍ പാടില്ല,’ ഇതാണ് ഞാന്‍ പറഞ്ഞത്.

‘എന്നാല്‍, ചിലര്‍ ചര്‍ച്ചയ്‌ക്കിടെ അസഹിഷ്ണുത സംബന്ധിച്ച വിഷയം ഉയര്‍ത്തി. അവരെ ഞാന്‍ ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചു. അവരെ 1977ല്‍ ജനം ഒരു പാഠം പഠിപ്പിച്ചുവെന്നും വിശദീകരിച്ചു. കാരണം അസഹിഷ്ണുത നമ്മുടെ രാജ്യത്തിന്റെ അന്തസ്സത്തയല്ല. സംഭാഷണങ്ങളെ ഇല്ലായ്‌മ ചെയ്യുന്നത് നമ്മുടെ സംസ്‌കാര രീതിയല്ല. അതാണ് ഞാന്‍ പറഞ്ഞത്,’ യശ്വന്ത് സിന്‍ഹ പറഞ്ഞു.

”ഞാന്‍ പറഞ്ഞത് ആരെങ്കിലും തെറ്റായി റിപ്പോര്‍ട്ടുചെയ്തിട്ടുണ്ടെങ്കില്‍ അവരുടെ അബദ്ധധാരണകൊണ്ടാണ്, അവര്‍ എന്നോടു ചെയ്തത് കടുത്ത അനീതിയാണ്, സിന്‍ഹ പറഞ്ഞു.

മോദിയേയും ഭരണത്തേയും വിമര്‍ശിച്ചുകൊണ്ട് യശ്വന്ത്‌സിന്‍ഹ സംസാരിച്ചുവെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍, ആര്‍ക്കും അഭിപ്രായം പറയാന്‍ അവകാശമുണ്ട്, പക്ഷേ, ഈ വാക്കുകള്‍ ചില അസംതൃപ്തിയുടെ ശബ്ദമാണെന്ന് ബിജെപിയില്‍ സിന്‍ഹയുടെ സഹപ്രവര്‍ത്തക ഷൈനാ.എന്‍.സി അഭിപ്രായപ്പെട്ടിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.