Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഹരിത ജീവിത പാഠം പകര്‍ന്ന് കുട്ടികളുടെ നാടകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2016, 11:19 pm IST
inKottayam

ഇളങ്ങുളം: ഹരിത ജീവിതത്തിന്റെ പാഠങ്ങള്‍ വ്യത്യസ്തമായ ശൈലിയില്‍ അരങ്ങിന്റെ സാധ്യതകള്‍ ഉപയോഗിച്ച് ജനങ്ങളിലെത്തിക്കുകയാണ് ഇളങ്ങുളം ശ്രീധര്‍മശാസ്താ ദേവസ്വം സ്‌കൂളിലെ വിദ്യാര്‍ഥികള്‍. പ്രകൃതിയുടെ പച്ചപ്പും തെളിനീരുറവകളും മനുഷ്യന്റെ കടന്നുകയറ്റത്തിലൂടെ അന്യമാകുന്നത് അരങ്ങിലെത്തിക്കുകയാണ് ഒരു പുഴയുടെ ആത്മാവ് എന്ന നാടകത്തിലൂടെ. നാടകത്തിലൂടെ ഈ വിദ്യാര്‍ഥികള്‍ നാടിനെ വിസ്മയിപ്പിക്കുക തന്നെ ചെയ്തു. ഇളങ്ങുളം ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ നടന്ന ആദ്യപ്രദര്‍ശനവും പനമറ്റം ദേശീയ വായനശാലയുടെ 65-ാം വാര്‍ഷികാഘേഷത്തോടനുബന്ധിച്ചു നടന്ന രണ്ടാമത്തെ പ്രദര്‍ശനവും ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു.

43 മിനിറ്റ് ദൈര്‍ഘ്യമുള്ള നാടകത്തില്‍ മൂന്ന്, നാല് ക്ലാസുകളിലെ 25 കുട്ടികളാണു പങ്കെടുക്കുന്നത്. കേരളത്തിലെ തനതു നാടവേദിയടെ അമരക്കാരന്‍ ഓണതുരുത്ത് രാജശേഖരന്റെ സംവിധായനത്തില്‍ രണ്ടു മാസം നീണ്ട കഠിന പരിശീലനത്തിനൊടുവിലാണ് നാടകം അരങ്ങിലെത്തിയത്.

വിനോദയാത്രയ്‌ക്കു പോകുന്ന കുട്ടികള്‍ ദാഹിച്ചു വലയുന്നതും തുടര്‍ന്നു നദീദേവിയുടെ വിലാപം ശ്രദ്ധിക്കുകയും ചെയ്യുന്നു. കുന്നും മലകളും അരുവികളും പുല്‍മേടുകളുമുണ്ടായിരുന്ന ഒരു നാടായിരുന്നു ഇതെന്നും ഇവിടെ ഒരുനാള്‍ ഒരു പുഴ ഒഴുകിയിരുന്നുവെന്നും കുട്ടികള്‍ തിരിച്ചറിയുന്നു. അന്ധമായ നഗരവത്കരണവും പരിസ്ഥിതി നാശവും വരുത്തുന്ന വിനകള്‍ക്കെതിരേ കുഞ്ഞുങ്ങള്‍ തെളിക്കുന്ന കൈത്തിരിയോടെ നാടകത്തിനു ശുഭാന്ത്യമാകും. മലയും പുഴയും മഴക്കാടുകളും അരങ്ങിന്റെ ഭാഷയില്‍ വേദിയില്‍ അവതരിപ്പിച്ചതിനൊപ്പം കഥകളി, തിരുവാതിര, പടയണി, മോഹിനിയാട്ടം തുടങ്ങിയ കലാരൂപങ്ങളുടെ രംഗാവതരണത്തിലൂടെ കുട്ടികള്‍ സദസിനെ വിസ്മിയിപ്പിച്ചു. സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി ജാനകി ആര്‍. പിള്ളയാണ് നാടകത്തിനാവശ്യമായ നൃത്തച്ചുവടുകള്‍ ചിട്ടപ്പെടുത്തിയത്. പത്തു വയസില്‍ താഴെ പ്രായമുള്ള കുട്ടികളാണ് നാടകത്തില്‍ പങ്കെടുക്കുന്ന 25 പേരും. പ്രദേശത്തെ ഗ്രന്ഥശാലകള്‍, സന്നദ്ധസംഘടനകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയുമായി സഹകരിച്ച് പരമാവധി വേദികളില്‍ നാടകം അവതരിപ്പിക്കാനും അതുവഴി കൂടുതല്‍ ജനങ്ങളിലേക്ക് മഹത്തായ സന്ദേശം എത്തിക്കാനുമാണ് ലക്ഷ്യമിടുന്നതെന്നു സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സുശീലാദേവി പറഞ്ഞു.

നഹരി കൈലാസം ചമയവും രംഗസംവിധാനവും നിര്‍വഹിക്കുന്നു. കഥകളിച്ചുവടുകള്‍ പരിശീലിപ്പിച്ചത് പി.എസ്. ശശിധരന്‍ നായരാണ്. വസ്ത്രാലങ്കാരം സുജ ബോബി. പിറ്റിഎ പ്രസിഡന്റ് എം.കെ. രാധാകൃഷ്ണന്‍ നായര്‍, മാതൃസംഗമം പ്രസിഡന്റ് അമ്പിളി രാജേഷ് തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

Kerala

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ടി.എസ് ഷിയാസ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചയാള്‍

ബാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന യോഗത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു
Kerala

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

Business

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

Kerala

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

കോളജ് കെട്ടിടത്തില്‍ നിന്ന് നഴ്‌സിങ് വിദ്യാര്‍ഥിനി ചാടി  മരിച്ച സംഭവം :  പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍ , പിടിയിലായത് ബംഗളൂരുവിൽ നിന്ന്

വീണ പങ്കാളിയായ ‘ലേക്കർ ഇന്ത്യ കോർപ്’ എന്ന സ്ഥാപനത്തെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം

ലൈസന്‍സ് വേണ്ടാ!!! കുട്ടികൾക്കും കൗമാരക്കാർക്കുമായി അടിപൊളി ഇ-ബൈക്കുമായി ഹീറോ മോട്ടോ കോര്‍പ്പ്,വിലയറിയേണ്ടേ…

പ്രൈം വോളി: ഷമീമുദ്ദീന്‍ വിലയേറിയ താരം; 20 ലക്ഷത്തിന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സില്‍

തെഹൽക്ക മുൻ മേധാവി തരുൺ തേജ്പാലിന് ജീവപര്യന്തം തടവ് ശിക്ഷ നൽകണം : സുപ്രീം കോടതിയെ സമീപിച്ച് ഗോവ സർക്കാർ

കുടുംബസമേതം എംഡിഎംഎ കടത്ത്; അമ്മയും മകനും ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

നടി സുകുമാരിയമ്മയുടെ മരണത്തിലെ ദുരൂഹത ആവർത്തിച്ച് താരങ്ങൾ; ചെറിയ കോളം വാർത്ത മാത്രം! സ്വയം തീപിടിച്ചതോ… ?

ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘം; ഐസിയുവില്‍ അടക്കം ഉപയോഗിക്കുന്ന വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തു

ജൗഹർ യൂണിവേഴ്‌സിറ്റി കെട്ടിട അഴിമതി : സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്റെ വീട്ടിൽ ഇഡി റെയ്ഡ് : ദൽഹിയിലും യുപിയിലും പരിശോധന

വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി നടപടികളെ രാഷട്രീയമായി എതിർക്കാൻ സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.