Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആലപ്പുഴ കടപ്പുറത്ത് ചാകര; ജസന്റെ സ്വര്‍ണ്ണത്തിലൂടെ….

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2016, 09:50 pm IST
inSports

കോഴിക്കോട്: ആലപ്പുഴ കടപ്പുറത്ത് ചാകരവന്ന പ്രതീതിയാണ്. ‘കടാപ്പുറത്തിന്റെ മകന്‍’ ദേശീയ കായികമേളയില്‍ സ്വര്‍ണ്ണം നേടിയത് അവര്‍ക്ക് ചാകരയല്ലാതെ മറ്റെന്താണ്. ചേര്‍ത്തല കടപ്പുറത്ത് വീട്ടില്‍ മത്സ്യബന്ധന തൊഴിലാളിയായ ജോര്‍ജ്ജിന്റെ പ്രിയ പുത്രന്‍ കെ.ജെ. ജസനാണ് ഇപ്പോള്‍ താരം. ഇന്നലെ നടന്ന സീനിയര്‍ ബോയ്‌സ് പോള്‍വാള്‍ട്ടിലാണ് ജസന്‍ 4.50 മീറ്റര്‍ ഉയര്‍ന്ന് പറന്ന് സ്വര്‍ണ്ണം നേടിയത്.

എന്നാല്‍ ‘അതുക്കുംമേല’യായിരുന്നു ജസന്റെ സ്വപ്‌നം. ദേശീയ റെക്കാഡെന്ന 4.60 മീറ്റര്‍ ഭേദിക്കാന്‍. ആ ശ്രമം പരാജയപ്പെട്ടെങ്കിലും, കുതിപ്പില്‍ സ്വര്‍ണ്ണപതക്കം അണിയാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുകയാണ് ഈ പതിനെട്ടുകാരന്‍. മാത്രമല്ല തന്റെ ആദ്യ ദേശീയ മീറ്റില്‍ സ്വര്‍ണ്ണം നേടാന്‍ കഴിഞ്ഞതില്‍ സന്തോഷം അടക്കാനും കഴിയുന്നില്ല. പാലക്കാട് കല്ലടി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ജസന്‍. കേരളത്തിന്റെ സ്വര്‍ണ്ണ മെഡല്‍ പട്ടികയിലേക്ക് ഉയര്‍ന്ന് പറന്ന ഈ മിടുക്കന്‍ കാണികളില്‍ നിറഞ്ഞ ആവേശമായിരുന്നു. പോളില്‍ വളഞ്ഞുകുത്തി ഉയര്‍ന്നുപൊങ്ങിയ ജസന്‍ തുടക്കം മുതല്‍ എതിരാളിക്ക് കടുത്ത വെല്ലുവിളിയായിരുന്നു. 2013 ല്‍ വിഷ്ണു ഉണ്ണി സ്ഥാപിച്ച ദേശീയ റോക്കാഡ് ആയ 4.60 മറികടക്കാനായിരുന്നു പിന്നീട് ശ്രമം. എന്നാല്‍ കടുത്ത മത്സരത്തിന്റെ ക്ഷീണം നന്നായി ബാധിച്ചിരുന്നു. റെക്കോഡ് ശ്രമം പരാജയപ്പെട്ടെങ്കിലും അടുത്ത മീറ്റില്‍ അഞ്ച് മീറ്റര്‍ പറക്കുമെന്ന ദൃഢനിശ്ചയമെടുത്തിരിക്കുകയാണ് ജസന്‍.

പാലക്കാട് ജെംസ് അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്. അവിടുത്തെ കായികാദ്ധ്യാപകനായ കെ.പി.സതീഷ്‌കുമാറാണ് കോച്ച്. ജൂനിയര്‍ അമേച്വറില്‍ സംസ്ഥാന റെക്കോഡിന്റെ ഉടമകൂടിയാണ് ജസന്‍. ഇടയ്‌ക്ക് പരിക്കേറ്റതിനാല്‍ പരിശീലനത്തിലും ഇടവേളയുണ്ടായി. ഇത് ഇന്നലത്തെ മത്സരത്തെ ബാധിച്ചു. പരിക്ക് പരിഹരിച്ച് കടുത്ത പരിശീലനത്തിലൂടെ മികച്ച ഉയരമാണ് ജസന്റെ സ്വപ്‌നം. അമ്മ: മേരി റീന. സഹോദരന്‍ ആന്‍ഡ്രൂസ് കായികതാരമാണ്. ജസനെ പ്രോത്സാഹിപ്പിക്കുന്നതും ചേട്ടന്‍തന്നെ. സഹോദരി ജസ്‌ലക്ക്.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഗൗതം അദാനിക്കെതിരായ ക്രിമിനൽ കേസ് യുഎസ് കോടതി തള്ളി : തീരുമാനത്തെ സ്വാഗതം ചെയ്ത് ശതകോടീശ്വരൻ

India

രാഹുൽ കൊള്ളയടിച്ച ഒരു രാജകുമാരനാണ്, ഓരോ ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി തരും , സഭയിൽ നിന്ന് ഓടിപ്പോകരുത് : പരിഹസിച്ച് സുധാൻഷു ത്രിവേദി

Kerala

45 ദിവസത്തെ അവധി പറഞ്ഞ് പി എസ് സി സമരത്തെ തണുപ്പിക്കാമെന്ന് സർക്കാർ കരുതേണ്ട: ബി.ബി. ഗോപകുമാർ എംഎല്‍എ

World

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് മാപ്പില്ല : സിറിയൻ മുൻ പ്രസിഡന്റ് ബഷർ അൽ അസാദിന് വധശിക്ഷ വിധിച്ചു

Kerala

മുട്ടില്‍ മരംമുറിക്കേസ്; അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ്

പുതിയ വാര്‍ത്തകള്‍

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.