ഇസ്ലാമാബാദ്: പത്താന്‍കോട് വേ്യാമസേനാ താവള ആക്രമണം ഭാരത-പാക് സമാധാന ചര്‍ച്ചകളെ തടസപ്പെടുത്തിയെന്നും അതില്‍ ഖേദിക്കുന്നുവെന്നും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ ശരിയായ ദിശയിലായിരുന്നു. ജനുവരി രണ്ടിലെ ആക്രമണം അതു തടസപ്പെടുത്തിയത് ഖേദകരമാണ്, പാക് പ്രധാനമന്ത്രിയുടെ വാക്കുകള്‍ റേഡിയോ പാക്കിസ്ഥാന്‍ റിപ്പോര്‍ട്ടുചെയ്തു.
















