Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

എങ്ങും പ്രകടനവും കോലംകത്തിക്കലും: ഉമ്മന്‍ചാണ്ടിക്കെതിരെ വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2016, 10:51 pm IST
inKottayam

കോട്ടയം: സോളാര്‍കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്കും, ആര്യാടന്‍ മുഹമ്മദിനുമെതിരെയുണ്ടായ കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ട് ജില്ലയിലെങ്ങും പ്രതിഷേധ പ്രകടനങ്ങളും കോലം കത്തിക്കലും നടന്നു. ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകരും സിപിഎമ്മും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

കോട്ടയത്ത് നടന്ന പ്രതിഷേധ പ്രകടനം ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.സുരേഷ് ഉദ്ഘാടനം ചെയ്തു. കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റെ ജനരക്ഷായാത്ര ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ നിന്നും കേരളത്തെ രക്ഷിക്കാനുള്ളതെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.സുരേഷ്. ആ അര്‍ത്ഥത്തില്‍ യാത്ര നൂറുശതമാനവും വിജയിക്കുമെന്ന സൂചനയാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സുധീരന്റെ യാത്ര എറണാകുളം ജില്ലയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കെ.ബാബുവിന് രാജിവയ്‌ക്കേണ്ടി വന്നു. കോട്ടയത്തെത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെയും വൈദ്യുതിമന്ത്രിയുടെയും രാജിക്ക് വഴിതെളിഞ്ഞു. ഇത് ശുഭസൂചനയാണ്.

ഉമ്മന്‍ചാണ്ടി രാജിവയ്‌ക്കുന്നതുവരെ ബിജെപി നടത്തുന്ന സമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് സി. എന്‍ .സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. സുമാ മുകുന്ദന്‍, പി.ജെ.ഹരികുമാര്‍, കെ.യു.ശാന്തകുമാര്‍, വി.പി. മുകേഷ്, കുടമാളൂര്‍ രാധാകൃഷ്ണന്‍, അനില്‍ തോട്ടുപുറം, രാജേഷ് ചെറിയമഠം, ഷാജി തൈച്ചിറ, നാസര്‍ റാവുത്തര്‍, പ്രവീണ്‍ ദിവാകരന്‍, ടി.ആര്‍. സുഗുണന്‍, ജോമോന്‍ പനച്ചിക്കാട്, നന്ദകുമാര്‍, കെ.എല്‍. സജീവന്‍, സി.എല്‍. ഗോപി, കെ. പി.ഭുവനേശ്, പ്രശാന്ത് ആരതി, ആര്‍.രാജു, അനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ബിജെപി കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലും പ്രകടനം നടന്നു. പ്രസിഡന്റ് ടി.പി.ജയപ്രകാശ്, മനോഹരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഏറ്റുമാനൂരില്‍ നടന്ന പ്രകടനത്തിന് നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.വി. ബൈജു, വി.ആര്‍.രാജന്‍, അഡ്വ.ജയചന്ദ്രന്‍, മനോജ് നീണ്ടൂര്‍, റജി പൊടിപാറ, ഗണേഷ് ഏറ്റുമാനൂര്‍, അനീഷ്.പി.നാഥ്, ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

നിയോജകമണ്ഡലം പ്രസിഡന്റ് നീറിക്കാട് കൃഷ്്ണകുമാര്‍, ജനറല്‍ സെക്രട്ടറി ടി.എസ്.ഹരിപ്രസാദ്, നേതാക്കളായ ചന്ദ്രചൂഢന്‍ നായര്‍, പ്രദീപ്, സന്തോഷ്, ഗോപകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചങ്ങനാശേരിയില്‍ നടത്തിയ പ്രകടനത്തിന് സംസ്ഥാന കമ്മിറ്റിയംഗം എം.ബി.രാജഗോപാല്‍, നിയോജകമണ്ഡലം പ്രസിഡന്റ് എം. എസ്.വിശ്വനാഥന്‍, ജന.സെക്രട്ടറി പി.സുരേന്ദ്രനാഥ്, എം.കെ.ഭാസ്‌കരന്‍, വി.പി.വിനയന്‍, പി.മുരളീധരന്‍, സജിന കച്ചാടത്ത്, ഷാജി അടവിച്ചിറ, ബിജു മങ്ങാട്ടുമഠം, ആര്‍.ഉണ്ണികൃഷ്ണപിള്ള, കെ.കെ.സുനില്‍, രാധാകൃഷ്ണന്‍ തേവള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ വീട്ടമ്മ മരിച്ചു: പൊലീസ് കേസെടുത്തു

രാഹുല്‍ ഗാന്ധി തള്ളിത്താഴെയിട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് മാസം ഗര്‍ഭിണി കൂടിയായ വണ്‍ ഇന്ത്യ ജേണലിസ്റ്റ് പരാശര്‍ ( വലത്ത്)
India

രാഹുല്‍ ഗാന്ധിയുടെ പ്രതികരണമെടുക്കാന്‍ കാത്തു നിന്നു, രാഹുല്‍ ഗാന്ധി തന്നെ തള്ളി താഴെയിട്ടു : വണ്‍ ഇന്ത്യ ജേണലിസ്റ്റ് റിച്ച പരാശര്‍

India

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജി വച്ചു ; ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പുതിയ ദൗത്യവുമായി തമിഴ്നാട്ടിലേയ്‌ക്ക്

Kerala

പാലക്കാട് ഭിക്ഷാടകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

Kerala

പിണറായിയുടെ അകമ്പടി വാഹനവുമായി സസ്‌പെന്‍ഷനിലുളള ഗണ്‍മാന്റെ കറക്കം: അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി പൊലീസ് മേധാവി

പുതിയ വാര്‍ത്തകള്‍

മാലിന്യം നിറഞ്ഞ സംസ്ഥാനം ; രാഹുൽ ജനാധിപത്യം ശരിയാക്കാൻ നടക്കും മുൻപ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിലെ കാര്യങ്ങൾ ശരിയാക്കൂ ; ഗായിക സോന മൊഹപാത്ര

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

പാറ്റാ പാർട്ടിയ്‌ക്ക് പിന്തുണ ; നരേന്ദ്രമോദിയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവുമായി സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.